Tag: KOZHIKODE
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത
കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. കോഴിക്കോട്: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് മൂന്ന് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് എട്ട് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് ... Read More
പ്രേംചന്ദ് സെമിനാറും, പുസ്തക പ്രകാശനവും സംഘടിപ്പിച്ചു
എഴുത്തുകാരനും വിവർത്തകനുമായ ഡോ.ആർസു പരിപാടി ഉദ്ഘാടനം ചെയ്തു കോഴിക്കോട്: പ്രേംചന്ദ് ജയന്തിയുടെ ഭാഗമായി ഭാഷാസമന്വയവേദിയും ചേളന്നൂർ ശ്രീ നാരായണ ഗുരു കോളജും ചേർന്ന് പ്രേംചന്ദും തകഴിയും എന്ന വിഷയത്തിൽ സെമിനാറും പുസ്തകപ്രകാശനവും സംഘടിപ്പിച്ചു. എഴുത്തുകാരനും ... Read More
വടകര എംഡിഎംഎ കേസിൽ ഒരാൾ കൂടി പിടിയിൽ
ഇരിട്ടി സ്വദേശി ജിജിൻ കുര്യാക്കോസ് ആണ് അറസ്റ്റിലായത് കോഴിക്കോട്: വടകര എംഡിഎംഎ കേസിൽ ഒരാൾ കൂടി പിടിയിൽ. ഇരിട്ടി സ്വദേശി ജിജിൻ കുര്യാക്കോസ് ആണ് അറസ്റ്റിലായത്. ജിജിൻ ഓൺലൈൻ ഡെലിവറി ബോയ് ആയി ജോലി ... Read More
വടകര എംഡിഎംഎ കേസ്; അധ്യാപികമാരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും
ചോദ്യം ചെയ്താൽ കൂടുതൽ പേരെ പിടികൂടാനാകുമെന്ന നിഗമനത്തിൽ പോലീസ്. കോഴിക്കോട്: വടകര എംഡിഎംഎ കേസിൽ അധ്യാപികമാരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ അന്വേഷണസംഘം ഒരുങ്ങുന്നു. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന നിഗമനത്തിലാണ് പോലീസിന്റെ ഈ ... Read More
എംഡിഎംഎ കേസിൽ കോഴിക്കോട് ഒരു അധ്യാപിക കൂടി അറസ്റ്റിൽ
വടകര ബിആർസിയിലെ താത്കാലിക അധ്യാപികയാണ് നീഷ്മ. കോഴിക്കോട്: എംഡിഎംഎ കേസിൽ കോഴിക്കോട് ഒരു അധ്യാപിക കൂടി അറസ്റ്റിൽ. നീഷ്‌മയാണ് അറസ്റ്റിലായത്. വടകര ബിആർസിയിലെ താത്കാലിക അധ്യാപികയാണ് നീഷ്മ.നേരത്തെ ലഹരി വിൽപനയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് ... Read More
കേരളാ സ്റ്റേറ്റ് എക്സ് സർവ്വീസസ്സ് ലീഗ് കോഴിക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാർഗിൽ അനുസ്മരണം നടത്തി
കോഴിക്കോട് നോർത്ത് എഎൽഎ ബഹുമാന്യനായ അഡ്വക്കറ്റ് കെ ജയന്ത് ഉദ്ഘാടനം നിർവഹിച്ചു കോഴിക്കോട് :കേരളാ സ്റ്റേറ്റ് എക്സ് സർവ്വീസസ്സ് ലീഗ് കോഴിക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 27-ാമത് കാർഗിൽ “വിജയ് ദിവസ് “അനുസ്മരണം: ‘ദീപാഞ്ജലി’ ... Read More
മലബാർ റിവർ ഫെസ്റ്റിവൽ 2026 ആവേശം തുടങ്ങുന്നു; ജൂലൈ 30 മുതൽ ഓഗസ്റ്റ് 2 വരെ
വടക്കൻ കേരളത്തിലെ പുഴകളിലെ വെല്ലുവിളികൾ നിറഞ്ഞ ഓളങ്ങളെ കീഴടക്കാൻ നൂറിലധികം വിദേശ കയാക്കിംഗ് താരങ്ങളാണ് ഇത്തവണ എത്തുന്നത്. കോഴിക്കോട് :മലബാർ റിവർ ഫെസ്റ്റിവലിൻ്റെ (MRF) പത്താം പതിപ്പിന് വേദിയാകുന്നതിന്റെ ആവേശത്തിലാണ് കോഴിക്കോട്. ജൂലൈ 30 ... Read More
