Tag: KOZHIKODE
ചൂരൽക്കാവ് ശ്രീ ഭഗവതി ക്ഷേത്രം തിറമഹോൽസവത്തിന് കൊടിയേറി
ഫെബ്രുവരി ഒന്നു മുതൽ എട്ടാം തീയതി വരെയാണ് ഉത്സവം കൊയിലാണ്ടി: പന്തലായിനി ചൂരൽക്കാവ് ശ്രീ ഭഗവതി ക്ഷേത്രം തിറമഹോൽസവത്തിന് കൊടിയേറി. ഫെബ്രുവരി ഒന്നു മുതൽ എട്ടാം തീയതി വരെയാണ് ഉത്സവം. ഉത്സവ ദിവസങ്ങളിൽ വിശേഷാൽ ... Read More
ഭക്ഷ്യവിഷബാധ; അംഗൻവാടിയിൽ നിന്ന് ഭക്ഷണം കഴിച്ച കുട്ടികൾ ആശുപത്രിയിൽ
22 കുട്ടികളുള്ള അംഗൻവാടിയിൽ ബുധനാഴ്ച ഹാജരായ 21 കുട്ടികളിൽ ഏഴുപേർക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത് ബേപ്പൂർ:അംഗൻവാടിയിൽ നിന്നും ഭക്ഷണം കഴിച്ച ഏഴ് കുട്ടികൾക്ക് ഛർദിയും വയറിളക്കവും ഉണ്ടായതിനെതുടർന്ന് ആശുപത്രിയിൽ പ്രവേഷിപിച്ചു. ബേപ്പൂർ ബി.സി റോഡ്, മാവിൻ ... Read More
പോക്സോ കേസിൽ യുവാവ് പിടിയിൽ
ബേപ്പൂർ സുനാമി കോളനി സ്വദേശി പിന്നാനത്ത് വീട്ടിൽ നിഖിലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത് കോഴിക്കോട്:സ്കൂൾ വിദ്യാർത്ഥിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു . ബേപ്പൂർ സുനാമി കോളനി സ്വദേശി പിന്നാനത്ത് വീട്ടിൽ ... Read More
വാർഷിക കലാമേളയും യാത്രയയപ്പ് സമ്മേളനവും നടത്തി
പരിപാടി വനം വന്യജീവി വകുപ്പ് മന്ത്രി എം കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു അന്നശ്ശേരി:എം ഐ എൽ പി സ്കൂൾ അന്നശ്ശേരി വാർഷിക കലാമേളയും യാത്രയയപ്പ് സമ്മേളനവും നടത്തി. പരിപാടി വനം വന്യജീവി വകുപ്പ് ... Read More
പെരുവട്ടൂരിലും സമീപ പ്രദേശങ്ങളിലും തെരുവുനായ ആക്രമണം
എട്ടുപേർക്ക് കടിയേറ്റു കൊയിലാണ്ടി:പെരുവട്ടൂരിലും പരിസര പ്രദേശങ്ങളിലും തെരുവുനായ ആക്രമണം.ഇന്നലെ വൈകുന്നേരമാണ് നായയുടെ ആക്രമണമുണ്ടായത്. മുത്താമ്പി സ്വദേശി ഉമ്മർ,പെരുവട്ടൂർ സ്വദേശികളായ നിഷാദ്, പ്രശോഭ്, രാജൻ, ശ്യാമള പന്തലായനി സ്വദേശികളായ ബാലകൃഷ്‌ണൻ, സായൂജ്, വിയ്യൂർ സ്വദേശി ശ്രീവത്സവ് ... Read More
വിനോദ് പി പൂക്കാടിന്റെ ‘എനിക്ക് ഒരു കടലുണ്ടായിരുന്നു’ കവിതാ സമാഹാരം പ്രകാശനം ചെയ്തു
സോമൻ കടലൂർ സത്യചന്ദ്രൻ പോയിൽകാവിന് നൽകി പ്രകാശനം ചെയ്തു പൂക്കാട് :വിനോദ് പി പൂക്കാടിന്റെ 'എനിക്ക് ഒരു കടലുണ്ടായിരുന്നു' എന്ന കവിതാ സമാഹാരം കവി സോമൻ കടലൂർ സത്യചന്ദ്രൻ പോയിൽകാവിന് നൽകി പ്രകാശനം ചെയ്തു. ... Read More
എം മെഹബൂബ് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി
അത്തോളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, സിപിഐ എം ബാലുശേരി ഏരിയാ സെക്രട്ടറി,ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ പ്രസിഡന്റ്റ്, എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട് വടകര : സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി അത്തോളി സ്വദേശിയായ എം മെഹബൂബിനെ ... Read More
