Tag: KOZHIKODE
കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്രത്ത താലപ്പൊലി മഹോൽസവത്തിന് തുടക്കം
വിവിധപരിപാടികൾ അരങ്ങേറും കൊയിലാണ്ടി: കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോൽസവത്തിന് തുടക്കം .നാളെ വലിയ വിളക്ക് രാവിലെ ശീവേലിയും വൈകുന്നേരം 5 മണിക്ക് സന്തോഷ് കൈലാസിന്റെ മേളപ്രമാണത്തിൽ കാഴ്ചശീവേലി, വാദ്യ വിശാരദ് മട്ടന്നൂർ ... Read More
മഹാത്മാഗാഡി രക്തസാക്ഷി ദിനം ;അനുസ്മരണം നടത്തി കെ ജി ഒ യു കൊയിലാണ്ടി താലൂക്ക് കമ്മിറ്റി
ഗാന്ധിയുടെ ഛായ ചിത്രത്തിൽ കെ ലത പുഷ്പാർച്ചന നടത്തി കൊയിലാണ്ടി :കേരള ഗസറ്റഡ് ഓഫീസേർസ് യൂണിയൻ (കെ ജി ഒ യു) കൊയിലാണ്ടി താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 77ാം രക്തസാക്ഷി ദിനാചരണം ... Read More
ലഹരി ഉപയോഗത്തെ സർക്കാർ സ്പോൺസർ ചെയ്യുന്നു-ഉല്ലാസ് കോവൂർ
സർക്കാർ കൊടും ക്രിമിനലുകൾക്ക് ജയിൽ മോചനം നൽകുകയാണെന്നും ഉല്ലാസ് കോവൂർ ആരോപിച്ചു കൊയിലാണ്ടി: ലഹരി ഉപയോഗം സർക്കാർ സ്പോൺസേഡ് പദ്ധതിയായതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് നെന്മാറ ചെന്താമരയുടെ ആക്രമണമെന്ന്ആർ വൈ എഫ് സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് ... Read More
‘കീഴരിയൂർ ഫെസ്റ്റ് 2025’; സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു
ഓഫീസ് ഉദ്ഘാടനം കവി ഡോ: മോഹനൻ നടുവത്തൂർ നിർവഹിച്ചു കീഴരിയൂർ : കീഴരിയൂരിന്റെ ജനകീയ സാംസ്കാരികോത്സവം 'കീഴരിയൂർ ഫെസ്റ്റ് 2025' ന്റെ സംഘാടക സമിതി ഓഫീസ് കീഴരിയൂർ സെന്ററിൽ കവി ഡോ: മോഹനൻ നടുവത്തൂർ ... Read More
പ്രധാനധ്യാപകരെ കലക്ഷൻ ഏജൻ്റുമാരാക്കുന്ന നടപടി പ്രതിഷേധാർഹം – കെപിപിഎച്ച്എ
സമ്മേളനം സംസ്ഥാന എക്സിക്യുട്ടീവ് മെമ്പർ കെ.കെ.മനോജ് മാസ്റ്റർ ഉൾഘാടനം ചെയ്തു അയനിക്കാട്:സംസ്ഥാന വ്യാപകമായി സ്കൂൾ വിദ്യാർത്ഥികളിൽ നിന്നും സ്റ്റുഡൻ്റ് സേവിങ്സ് എക്കൗണ്ട് എന്ന പേരിൽ നിർബന്ധിത അംഗത്വമെടുപ്പിച്ച് ആഴ്ചതോറും പണം സമാഹരിച്ച് ട്രഷറികളിൽ നിക്ഷേപിക്കാനുള്ള ... Read More
മലാപ്പറമ്പ് മേൽപാലം മാർച്ച് ആദ്യം തുറക്കും
കഴിഞ്ഞ ദിവസങ്ങളിലായി ആറു ഗർഡറുകൾ സ്ഥാപിച്ചു കോഴിക്കോട്:രാമനാട്ടുകര-വെളങ്ങം റീച്ചിലെ മലാപ്പറമ്പ് ജങ്ഷനിലെ വെഹിക്കിൾ ഓവർ പാസിന്റെ ഗർഡറുകൾ സ്ഥാപിച്ചുതുടങ്ങി.പ്രവൃത്തികൾ നടക്കുന്നത് മാർച്ച് ആദ്യവാരത്തിൽതന്നെ ഓവർപാസ് ഗതാഗതത്തിനായി തുറക്കുകയെന്ന ലക്ഷ്യത്തോടെയാണ്. കഴിഞ്ഞ ദിവസങ്ങളിലായി ആറു ഗർഡറുകൾ ... Read More
താമരശ്ശേരിയിൽ വീട് കുത്തിത്തുറന്ന് മോഷണം
വീട്ടിനകത്തെ അലമാരയിൽ സൂക്ഷിച്ച എട്ടു പവൻ സ്വർണം മോഷണം പോയിട്ടുണ്ട് താമരശ്ശേരി:വീട് കുത്തിത്തുറന്ന് വീണ്ടും മോഷണം. കോരങ്ങാട് പരുവിങ്ങൽ ഷംസുദ്ദീൻ്റെ വീട്ടിലാണ് മോഷണം നടന്നത്.വീട്ടുകാർ പിതാവിന് അസുഖമായതിനാൽ മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപ്രതിയിൽ ... Read More
