Tag: KOZHIKODE
കീനെ റംഗളു ബുക്ക് ടോക്ക് സംഘടിപ്പിച്ചു
രചയിതാവായ ഡോ.ലാൽ രഞ്ജിത്തിനെ ഡയറ്റ് പ്രിൻസിപ്പൽ ഡോ.അബ്ദുൽ നാസർ പൊന്നാട അണിയിച്ചു കോഴിക്കോട് :മാലി ദ്വീപ് ജീവിതാനുഭവങ്ങൾ പ്രമേയമാക്കിയ കീനെ റംഗളു എന്ന പുസ്തക ചർച്ച നടന്നു. രചയിതാവായ ഡോ.ലാൽ രഞ്ജിത്തിനെ ഡയറ്റ് പ്രിൻസിപ്പൽ ... Read More
കെഎസ്ടിഎ സ്പർശം 2025 ന് തുടക്കമായി
സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം കെ. ഷാജിമയിൽ നിന്നും സഹായ ഉപകരണങ്ങൾ കോഴിക്കോട് ശിശുക്ഷേമ സമിതി സെക്രട്ടറി ശ്രീദേവ്.പി ഏറ്റുവാങ്ങി കോഴിക്കോട് :കെഎസ്ടിഎ 34ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി വൈവിധ്യപൂർണ്ണമായ അനുബന്ധ പരിപാടികളുടെ ഭാഗമായി സ്പർശം ... Read More
പന്തീരാങ്കാവ് പൂളേങ്കരയിൽ വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം
ഇന്ന് പുലർച്ചെയോടെയാണ് അപകടം നടന്നത് കോഴിക്കോട്:പന്തീരാങ്കാവ് പൂളേങ്കരയിൽ വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം.പാട്ടാഴത്തിൽ സൈഫുദ്ദീന്റെ വീട്ടിലെ ഫ്രിഡ്‌ജ് ആണ് പൊട്ടിത്തെറിച്ചത്. ഇന്ന് പുലർച്ചെയോടെയാണ് അപകടം നടന്നത്. രാവിലെ ഉഗ്രശബ്ദം കേട്ട് ഉറക്കമുണർന്ന സൈഫുദ്ദീനും കുടുംബവും ... Read More
വിരുന്നുകണ്ടി ബീച്ചിൽ കണ്ടെത്തിയ മൃതദേഹം ചെറിയമങ്ങാട് സ്വദേശിനിയുടേത്
ചെറിയ മങ്ങാട് കോയാൻ്റെ വളപ്പിൽ കെ.വി.അജിതയാണ് മരിച്ചത് കൊയിലാണ്ടി:വിരുന്നു കണ്ടി ബീച്ചിൽ നിന്നും കണ്ടെത്തിയ മൃതദേഹം ചെറിയമങ്ങാട് സ്വദേശിയായ സ്ത്രീയുടേത്.മരിച്ചത് ചെറിയമങ്ങാട് കോയാൻ്റെ വളപ്പിൽ കെ.വി.അജിത(54)ആണ്. ഇന്ന് രാവിലെയാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. മത്സ്യത്തൊഴിലാളികളാണ് ... Read More
റേഷൻ വ്യാപാരികൾ കടകളടച്ച് ധർണ്ണ നടത്തി
ധർണ്ണാ സമരം എകെആർആർഡിഎ സംസ്ഥാന സെക്രട്ടറി പി പവിത്രൻ ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി :വേതന പാക്കേജ് കാ ലോചിതമായി പരിഷ്കരിക്കുക,ഡയറക്ട് പെയ്മെൻറ് സിസ്റ്റം നടപ്പിലാക്കാനുള്ള കേന്ദ്ര നീക്കം അവസാനിപ്പിക്കുക.വേതനം അതാത് മാസം തന്നെ നൽകുക ... Read More
കൊയിലാണ്ടി വിരുന്നുകണ്ടി ബീച്ചിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി
ചെറിയമങ്ങാട് സ്വദേശിനിയുടേതാണ് മൃതദേഹം എന്നാണ് പ്രാഥമിക വിവരം കൊയിലാണ്ടി:വിരുന്നുകണ്ടി ബീച്ചിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. മത്സ്യത്തൊഴിലാളികളാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടത്. തുടർന്ന് കോസ്റ്റൽ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് നടപടിക്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. ചെറിയമങ്ങാട് ... Read More
തിക്കോടി കല്ലകത്ത് ബീച്ചിൽ നാല് പേർ തിരയിൽപ്പെട്ടു ;മൂന്ന് മരണം
ഒരാളെ രക്ഷപ്പെടുത്തി തിക്കോടി : തിക്കോടി കല്ലകത്ത് ബീച്ചിൽ നാല് പേർ തിരയിപ്പെട്ടു. 3പേർ മരിച്ചതായി നാട്ടുകാർ പറയുന്നു. ഒരാളെ രക്ഷപ്പെടുത്തി.പ്രദേശത്ത് തിരച്ചിൽ തുടരുന്നു. രണ്ട് സ്ത്രീയും രണ്ട് പുരുഷനും ആണ് തിരയിൽ അകപ്പെട്ടതെന്നാണ് ... Read More
