Tag: KOZHIKODE
കെ എസ് എസ് പി യു കൊയിലാണ്ടി ബ്ലോക്ക് അന്താരാഷ്ട്ര വനിതാദിനം ആചരിച്ചു
നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ ബിന്ദു സി ടി ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കൊയിലാണ്ടി ബ്ലോക്കിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാദിനo ആചരിച്ചു. നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ ബിന്ദു ... Read More
ജനപ്രതിനിധീ സ്വീകരണവും വനിതാ ദിനാചരണവും സംഘടിപ്പിച്ചു
പരിപാടി കൊയിലാണ്ടി നഗരസഭാ ചെയർമാൻ യു.കെ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി :കീഴരിയൂർ കൾചറൽ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ ജനപ്രതിനിധീ സ്വീകരണവും വനിതാ ദിനാചരണവും സംഘടിപ്പിച്ചു. 'നമ്മുടെ കീഴരിയൂർ' ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കൊയിലാണ്ടി നഗരസഭാ ... Read More
മന്ദങ്കാവിലെ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ യൂണിറ്റിൽ വൻ തീപിടിത്തം
സിപി എന്റർപ്രൈസസ് എന്ന സ്ഥാപനത്തിൽ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച ഷെഡിലാണ് ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ തീപിടിത്തമുണ്ടായത്. കോഴിക്കോട് : നടുവണ്ണൂരിനടുത്ത് മന്ദങ്കാവിലെ കേരഫെഡ് കോംപ്ലക്സിനടുത്തുള്ള പ്ലാസ്റ്റിക് മാലിന്യ സംസ്കരണ യൂണിറ്റിൽ വൻ തീപിടിത്തം. ... Read More
കത്തോലിക്കസഭയുടെ സെൻ്റ് പാട്രിക് ചർച്ചിൽ തീപിടിച്ച സംഭവത്തിൽ പ്രതി പിടിയിൽ
ഒഡീഷ സ്വദേശി ജയദ് നായിക് ആണ് പോലീസ് പിടിയിലായത്. കോഴിക്കോട് : കത്തോലിക്കസഭയുടെ സെൻ്റ് പാട്രിക് ചർച്ചിൽ തീപിടിച്ച സംഭവത്തിൽ പ്രതി പിടിയിൽ. ഒഡീഷ സ്വദേശി ജയദ് നായിക് ആണ് പോലീസ് പിടിയിലായത്. മദ്യലഹരിയിലാണ് ... Read More
എലത്തൂരിൽ എ.കെ ശശീന്ദ്രൻ മത്സരിക്കണമെന്ന് എൻസിപി
എൻസിപി എലത്തൂർ മണ്ഡലം കമ്മിറ്റി ശശീന്ദ്രനെ മത്സരിപ്പിക്കണമെന്ന് സംസ്ഥാന കമ്മിറ്റിയോട് ആവശ്യപ്പെട്ടതായി ജില്ലാ വൈസ് പ്രസിഡണ്ട് ടി.പി വിജയൻ പറഞ്ഞു. കോഴിക്കോട് : എലത്തൂരിൽ എ.കെ ശശീന്ദ്രൻ മത്സരിക്കണമെന്ന് എൻസിപി മണ്ഡലം കമ്മിറ്റിയിൽ ഒരു ... Read More
ഒരു രൂപയ്ക്ക് ഷൂ ഓഫർ കടയ്ക്കു മുന്നിൽ സംഘർഷം; പോലീസ് കേസെടുത്തു
'ട്രെൻഡ് ഫാക്ട്‌ടറി' എന്ന സ്ഥാപനമാണ് ഉദ്ഘാടനത്തോട് അനുബന്ധിച്ച് ഇത്തരമൊരു ഓഫർ മുന്നോട്ടുവെച്ചത്. കോഴിക്കോട്: പഴയ ഒരുരൂപാ നോട്ടുമായി വരുന്ന ആദ്യ നൂറുപേർക്ക് ഷൂ സമ്മാനമായി നൽകുമെന്ന ഓഫറിന് പിന്നാലെ ചെരിപ്പ് കടയ്ക്ക് മുന്നിൽ വൻ ... Read More
അടിസ്ഥാന ശമ്പളം നാൽപ്പതിനായിരം രൂപ ആക്കുന്നത് വരെ സമരം തുടരും -യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ
കോഴിക്കോട് നടക്കുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷം തുടർ തീരുമാനം എന്നും സംഘടന അറിയിച്ചു. കൊച്ചി : സ്വകാര്യ മേഖലയിലെ നഴ്സ്മാരുടെ അടിസ്ഥാന ശമ്പളം നാൽപ്പതിനായിരം രൂപ ആക്കുന്നത് വരെ സമരം തുടരുമെന്ന് യുണൈറ്റഡ് ... Read More
