Tag: KOZHIKODE
സംസ്ഥാനത്തെ ആദ്യ ട്രക്ക് പാർക്കിംഗ് ടെർമിനൽ വടകരയിൽ
നിർമാണ ചുമതല അദാനിക്ക്, വരുന്നത് പേ പാർക്കിംഗ് സൗകര്യം വടകര :കേരളത്തിലെ ആദ്യത്തെ ട്രക്ക് പാർക്കിംഗ് ടെർമിനൽ വടകരയിൽ. ടെർമിനലിന്റെ നിർമാണ ചുമതല അദാനി ഗ്രൂപ്പിനാണ്. ദേശീയ പാതവികസനത്തോടനുബന്ധിച്ചാണ് വിപുലമായ സൗകര്യങ്ങളോടെടെർമിനൽ ഒരുങ്ങുന്നത്. നിരവധി ... Read More
വലിയപാലം അടുത്ത വർഷം ഏപ്രിലോടെ തുറക്കും
ഇരുചക്രവാഹനങ്ങൾക്ക് മാത്രം പോകാൻ സാധിക്കുന്ന കോൺക്രീറ്റ് പഴയ പാലം പൊളിച്ചുമാറ്റിയാണ് പുതിയ പാലം നിർമിക്കുന്നത് കോഴിക്കോട്:ജില്ലയിലെ പുതിയപാലത്തെ വലിയപാലത്തിന്റെ പ്രവൃത്തി അടുത്ത വർഷം ഏപ്രിലോടെ പൂർത്തിയാക്കും. മന്ദഗതിയിലായ പ്രവൃത്തിക്ക് ഭൂമി വിട്ടു കിട്ടിയതോടെയാണ് നിർമാണത്തിന് ... Read More
സംസ്ഥാനത്ത് ഇന്നും നാളെയും ശക്‌തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ തുടങ്ങിയ ജില്ലകളിൽ ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ശക്‌തമായ മഴയ്ക്കു സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ തുടങ്ങിയ ജില്ലകളിൽ ഇന്ന് യെലോ ... Read More
ചുറ്റുമതിലിൻ്റെയും കവാടത്തിൻ്റെയും പ്രവൃത്തി ഉദ്ഘാടനം ചെയ്തു
ഉദ്ഘാടനം എം.എൽ എ കാനത്തിൽ ജമീല നിർവ്വഹിച്ചു കൊയിലാണ്ടി: ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ കൊയിലാണ്ടി ചുറ്റുമതിലിൻ്റെയും കവാടത്തിൻ്റെയും പ്രവൃത്തി ഉദ്ഘാടനം എം.എൽ എ കാനത്തിൽ ജമീല നിർവ്വഹിച്ചു.എം എൽ എ ആസ്തി ... Read More
സമ്പൂർണ ഡിജിറ്റൽ സാക്ഷരത നഗരമായി കോഴിക്കോട്
ഔദ്യോഗിക പ്രഖ്യാപനം തിങ്കളാഴ്ച നടക്കും കോഴിക്കോട്: കോർപറേഷൻ സമ്പൂർണ ഡിജിറ്റൽ സാക്ഷരത നഗരമായി. നഗരത്തിലെ 75 വാർഡുകളും സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിച്ചതായി മേയർ ഡോ. ബീന ഫിലിപ്, ഡെപ്യൂട്ടി മേയർ സി. പി. ... Read More
നമ്പ്രത്ത്കര യു.പി സ്കൂൾ നൂറാം വാർഷികാഘോഷ ലോഗോ പ്രകാശനം ചെയ്തു
ലോഗോ മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സുരേഷ് ചെങ്ങാടത്ത് സ്കൂൾ പ്രധാനാധ്യാപിക സുഗന്ധി ടി.പി ക്ക് കൈമാറി നമ്പ്രത്ത്കര: യു. പി സ്കൂൾ നൂറാം വാർഷിക ലോഗോ പ്രകാശനം ചെയ്തു. ലോഗോ മേലടി ബ്ലോക്ക് ... Read More
കുറ്റകൃത്യത്തെ കുറ്റകൃത്യമായി കാണണം, ജില്ലയ്ക്കെതിരായ നീക്കമായി ചിത്രീകരിക്കരുത്; മുഖ്യമന്ത്രി
ചേലക്കര എൽഡിഎഫ് മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി ചേലക്കര: മലപ്പുറം ജില്ലയിൽ നിന്ന് കൂടുതൽ സ്വർണം പിടികൂടിയെന്നതിനെ ജില്ലയ്ക്കെതിരായ നീക്കമായി ചിത്രീകരിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചേലക്കര എൽഡിഎഫ് മണ്ഡലം കൺവെൻഷൻ ... Read More
