Tag: KOZHIKODE
ജനകീയ പ്രശ്നങ്ങൾ ഏറ്റെടുത്തുകാണ്ട് മുന്നോട്ട് പോകാനും പുതിയ കാലത്തിനനുസരിച്ച് കൂടുതൽ സുവ്യക്തമായി പ്രവർത്തിക്കുന്നതിനുമാണ് വിപുലീകൃത സംസ്ഥാന കമ്മിറ്റി തീരുമാനമെടുത്തതെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ
സകല വർഗീയ ശക്തികളേയും ഇടതുപക്ഷത്തിനെതിരായി തിരിച്ചു വിടുന്നതിൽ എതിരാളികൾ വിജയിച്ചെന്നാണ് കെ കെ ശൈലജ ചൂണ്ടിക്കാട്ടിയത്. കോഴിക്കോട്: ജനകീയ പ്രശ്നങ്ങൾ ഏറ്റെടുത്തുകാണ്ട് മുന്നോട്ട് പോകാനും പുതിയ കാലത്തിനനുസരിച്ച് കൂടുതൽ സുവ്യക്തമായി പ്രവർത്തിക്കുന്നതിനുമാണ് വിപുലീകൃത സംസ്ഥാന ... Read More
മുഹമ്മദ് റിയാസിന്റെ സുഹൃത്ത്ഫെബീഷിന്റെ ലോക്കറിൽ ഇ.ഡി പരിശോധന നടത്തി
കോഴിക്കോട്ടെ ബാങ്കിന്റെ ലോക്കറിലാണ് പരിശോധന നടത്തിയത്. കോഴിക്കോട് : മുഹമ്മദ് റിയാസിന്റെ സുഹൃത്ത്ഫെബീഷിന്റെ ലോക്കറിൽ ഇ.ഡി പരിശോധന നടത്തി. കോഴിക്കോട്ടെ ബാങ്കിന്റെ ലോക്കറിലാണ് പരിശോധന നടത്തിയത്. ലോക്കറിൽ സൂക്ഷിച്ച സ്വർണം തിട്ടപ്പെടുത്തി. അന്വേഷണത്തിന്റെ ഭാഗമായി ... Read More
വൈദ്യുതി ഉൽപാദനച്ചെലവ് അമിതമായി വർധിച്ചതിനെ തുടർന്ന് സംസ്ഥാനത്തെ ഡീസൽ പവർ പ്ലാന്റുകളുടെ പ്രവർത്തനം കെഎസ്ഇബി പൂർണമായും നിർത്തിവെച്ചു
കോഴിക്കോട് നല്ലളത്തും എറണാകുളം ബ്രഹ്മപുരത്തുമുള്ള പവർ പ്ലാന്റുകളുടെ പ്രവർത്തനമാണ് നിർത്തിയത് കോഴിക്കോട്: വൈദ്യുതി ഉൽപാദനച്ചെലവ് അമിതമായി വർധിച്ചതിനെ തുടർന്ന് സംസ്ഥാനത്തെ ഡീസൽ പവർ പ്ലാന്റുകളുടെ പ്രവർത്തനം കെഎസ്ഇബി പൂർണമായും നിർത്തിവെച്ചു. കോഴിക്കോട് നല്ലളത്തും എറണാകുളം ... Read More
ഇഡി ആരോപണത്തിനെതിരെ മറുപടിയുമായി സിപിഎം നേതാവ് പി.എ. മുഹമ്മദ് റിയാസ്
കള്ളപ്പണം എന്ന് വീണ അംഗീകരിച്ചുവെന്നത് പൂർണമായും കള്ളപ്രചാരണമാണ് കോഴിക്കോട്: ഇഡി ആരോപണത്തിനെതിരെ മറുപടിയുമായി സിപിഎം നേതാവ് പി.എ. മുഹമ്മദ് റിയാസ്. വാർത്തകൾ ബോധപൂർവം സമൂഹത്തിൽ മോശമായ പ്രതിച്ഛായ ഉണ്ടാക്കാൻ വേണ്ടിയാണ് പ്രചരിപ്പിക്കുന്നതെന്നും പ്രധാനപ്പെട്ട തെളിവാണെങ്കിൽ ... Read More
വിപുലീകൃത സംസ്ഥാന സമിതി യോഗത്തിൽ പാർട്ടിയുടെ മുന്നേറ്റത്തിനായി നിരവധി നിർദ്ദേശങ്ങൾ ഉയർന്നതായി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ
പാർട്ടി വിദ്യാഭ്യാസത്തിനായി ആപ്പ് രൂപീകരിക്കാനും ആർ എസ് എസ് മുന്നേറ്റം തടയാൻ ആരാധനാലയങ്ങളിൽ പാർട്ടി പ്രവർത്തകർ സജീവമാകാനും സി പി എം തീരുമാനിച്ചിട്ടുണ്ട്. കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് ചേരുന്ന സി പി ... Read More
സിപിഎം വിശാല സംസ്ഥാന സമിതിയിൽ പൊതു ചർച്ച ഇന്ന് അവസാനിക്കും
സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അവതരിപ്പിച്ച റിപ്പോർട്ട് ദുർബലമെന്ന് ആദ്യദിനം തന്നെ വിമർശനം ഉയർന്നു. കോഴിക്കോട്: സിപിഎം വിശാല സംസ്ഥാന സമിതിയിൽ പൊതു ചർച്ച ഇന്ന് അവസാനിക്കും. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അവതരിപ്പിച്ച ... Read More
വൈദ്യുതിപ്രതിസന്ധി പരിഹരിക്കാൻ പുതിയനയം വേണമെന്നും ഉപയോഗം പരമാവധി കുറയ്ക്കണമെന്നും മന്ത്രി സണ്ണി ജോസഫ്
സർക്കാർ കൂടുതൽ വിലകൊടുത്ത് വൈദ്യുതി വാങ്ങും. പ്രതിസന്ധിയുടെ കാര്യം വ്യക്തമാക്കി കെ.എസ്.ഇ.ബി. സർക്കാരിന് കത്തെഴുതിയിട്ടുണ്ട് കോഴിക്കോട് :വൈദ്യുതിപ്രതിസന്ധി പരിഹരിക്കാൻ പുതിയനയം വേണമെന്നും ഉപയോഗം പരമാവധി കുറയ്ക്കണമെന്നും മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. “എല്ലാ സംസ്ഥാനങ്ങളിലും ... Read More
