Tag: KOZHIKODE
സാൽവി.എം ന് ഫിസിക്സിൽ ഡോക്ടറേറ്റ്
ജൊഹാനാസ് ഗുട്ടൻബെർഗ് യൂണിവേഴ്സിറ്റി മൈൻസ്, ജർമ്മനിയിൽ പോസ്റ്റ് ഡോക്ടറൽ ഫെല്ലോ ആയി പ്രവർത്തിക്കുന്നു ഫിസിക്സിൽ ഡോക്ടറേറ്റ് (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ച്, ഐസർ തിരുപ്പതി) നേടി സാൽവി. എം. കൊയിലാണ്ടി, ... Read More
സ്പെഷ്യൽ ഒളിമ്പിക്സ് അത്ലറ്റിക് മീറ്റ് കോഴിക്കോട് നടക്കും
ജില്ലാപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ 1001 അംഗ സംഘാടകസമിതിയെ തിരഞ്ഞെടുത്തു കോഴിക്കോട് : സ്പെഷ്യൽ ഒളിമ്പിക്സ് സംസ്ഥാന അത്ലറ്റിക് മീറ്റ് കോഴിക്കോട് നവംബർ ഒന്നുമുതൽ മൂന്നുവരെ നടക്കും. കോഴിക്കോട് മെഡിക്കൽ കോളേജ് ഗ്രൗണ്ട്, ... Read More
കോഴിക്കോട് ഉൾപ്പെടെ അഞ്ച് ജില്ലകളിൽ അതിശക്തമായ മഴ മുന്നറിയിപ്പ്
വടക്കൻ കേരളത്തിൽ കനത്ത മഴ തുടരും കോഴിക്കോട്:സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു.കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം തുടങ്ങിയ ജില്ലകളിൽ അതിശക്തമായ മഴ മുന്നറിയിപ്പാണുള്ളത്. വടക്കൻ കേരളത്തിൽ കനത്ത ... Read More
ജൽജീവൻ പദ്ധതിക്കായി വെട്ടിപ്പൊളിച്ച റോഡുകൾ പൂർവസ്ഥിതിയിലാക്കും
കരാറുകാർക്ക് സമയപരിധി നൽകിയതായി സബ്‌കലക്‌ടർ ഹർഷിൽ.ആർ കോഴിക്കോട്: ജൽജീവൻ മിഷൻ പദ്ധതിക്കായി വെട്ടിപ്പൊളിച്ച റോഡുകൾ പൂർവസ്ഥിതിയിലാക്കാൻ കരാറുകാർക്ക് സമയപരിധി നൽകിയതായി സബ്‌കലക്‌ടർ ഹർഷിൽ.ആ.ർ അറിയിച്ചു. ഗ്രാമീണ ജില്ല വികസന സമിതി യോഗത്തിത്തിലാണ് സബ്‌കലക്‌ടർ തീരുമാനം ... Read More
കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ആശുപത്രി ക്യാമ്പസ് ശുചീകരിച്ചു
അറോറ ഹാളിൽ നടന്ന ചടങ്ങ് വാർഡ് കൗൺസിലർ എം. മോഹനൻ ഉദ്ഘാടനം ചെയ്തു കോഴിക്കോട്: കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ആശുപത്രി ക്യാമ്പസ് വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ ശുചീകരിച്ചു.അറോറ ഹാളിൽ നടന്ന ചടങ്ങ് ... Read More
കോഴിക്കോട് ബീച്ചിൽ തെരുവ് ഭക്ഷണ കേന്ദ്രം വരുന്നു
ബീച്ച് ഓപൺ സ്റ്റേജിനും കോർപറേഷൻ ഓഫിസ് കെട്ടിടത്തിന് മുന്നിലെ കടൽത്തീരത്തിനുമിടയിലാണ് പദ്ധതി നടപ്പാക്കുന്നത് കോഴിക്കോട്: കോർപറേഷന്റെ ആഭി മുഖ്യത്തിൽ ബീച്ചിൽ നിർമിക്കുന്ന തെരുവ് ഭക്ഷണ,വിപണന കേന്ദ്രത്തിന്റെ നിർമാണം ആരംഭിച്ചു. ലൈറ്റുകളും മാലിന്യ സംസ്കരണ സംവിധാനങ്ങളും ... Read More
വർക്ക്ഷെഡും നഴ്സറി ഉത്പന്നങ്ങളുടെ വിപണനമേളയും ഉദ്ഘാടനം ചെയ്തു
3,90,000 രൂപ ചെലവിൽ ഊരത്ത് നൊട്ടിക്കണ്ടിയിൽ മറിയാസ് വനിതാ തൊഴിൽസംരംഭകേന്ദ്രത്തിനാണ് വർക്ക്ഷെഡ് നിർമിച്ചുനൽകിയത് കുറ്റ്യാടി: കുറ്റ്യാടി ഗ്രാമപ്പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ചു നൽകിയ വർക്ക്ഷെഡും നഴ്സറി ഉത്പന്നങ്ങളുടെ വിപണനമേളയും ... Read More
