Tag: KOZHIKODE
വീണ്ടും അമീബിക് മസ്‌തിഷ്ക ജ്വരം; കോഴിക്കോട് മൂന്നര വയസുകാരൻ ചികിത്സയിൽ
രോഗം സ്ഥിരീകരിച്ചത് കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ നിന്നും നടത്തിയ പരിശോധനയിലാണ് കോഴിക്കോട്:വീണ്ടും അമീബിക് മസ്‌തിഷ്ക ജ്വരം റിപ്പോർട്ട് ചെയ്തു. അമീബിക് മെനിഞ്ചോ എൻസഫലൈറ്റിസ് ബാധിച്ച മൂന്നരവയസുകാരൻ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആണ്.രോഗം സ്ഥിരീകരിച്ചത് ... Read More
രാജ്യത്തിന്റെ അഭിമാനമായ നിധിന് നാടിന്റെ ആദരം
പരിപാടി കാനത്തിൽ ജമീല എംഎൽഎ ഉത്ഘാടനം ചെയ്തു മൂടാടി:ഉഗാണ്ടയിൽ നടന്ന പരാബാഡ്മിൻറൺ മത്സരത്തിൽ രാജ്യത്തിന് വേണ്ടി വെള്ളി മെഡലുകൾ കരസ്ഥമാക്കിയ മുചുകുന്ന് സ്വദേശി നിധിൻ.കെ.ടിക്ക് ഗ്രാമപഞ്ചായത്തിൻ്റ നേതൃത്വത്തിൽ സ്വീകരണം നൽകി. മുചുകുന്ന് യുപി സ്കൂളിൽ ... Read More
പതിനാലുകാരന് നിപ്പ ലക്ഷണം; സംസ്‌ഥാനത്ത് കനത്ത ജാഗ്രത
ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തര ഉന്നതതല യോഗം ചേർന്നു കോഴിക്കോട്:പതിനാലുകാരനെ നിപ്പ ലക്ഷണങ്ങളോടെ ചികിത്സയിൽ പ്രവേശിപ്പിച്ചതിനെ തുടർന്ന് സംസ്‌ഥാനത്ത് കനത്ത ജാഗ്രത. കുട്ടിയുമായി സമ്പർക്കത്തിലുള്ളവരുടെ വിവരങ്ങൾ ശേഖരിച്ചുവരുന്നു. വിവരം ലഭിച്ചത് കുട്ടിക്ക് കൂടുതൽ ആളുകളുമായി സമ്പർക്കമില്ലെന്നാണ്. ... Read More
റബർ മരത്തിന്റെ കമ്പ് വീണ് ബസിന്റെ ചില്ല് തകർന്നു
എരപ്പാംതോട്ടിൽ വച്ചാണ് ബസ്സ് അപകടത്തിൽപ്പെട്ടത് കൂരാച്ചുണ്ട്: ഓടിക്കൊണ്ടിരിക്കെ റബർ മരത്തിന്റെ കമ്പ് വീണ് ബസിന്റെ മുൻഭാഗത്തെ ചില്ല് തകർന്നു. കല്ലാനോട് കൂരാച്ചുണ്ട് കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന അനാമിക ബസ്സിന്റെ മുൻഭാഗത്തെ ചില്ല് ആണ് ... Read More
മേമുണ്ട സ്കൂളിൽ വിദ്യാർത്ഥികൾക്ക് മഞ്ഞപ്പിത്തം ; അന്വേഷണം ഊർജിതമാക്കി ആരോഗ്യവകുപ്പ്
കിണർ വെള്ളം ആരോഗ്യ വകുപ്പ് പരിശോധിച്ചു. ഈ പരിശോധന ഫലം നെഗറ്റീവാണ് വടകര: മേമുണ്ട സ്‌കൂളിലെ 20ൽ അധികം വിദ്യാർത്ഥികൾക്ക് മഞ്ഞപ്പിത്തം ബാധിച്ചു. ചികിത്സയിൽ കഴിയുന്നത് വില്ല്യാപ്പള്ളി, ആയഞ്ചേരി, തിരുവള്ളൂർ,മണിയൂർ വടകര മുനിസിപ്പൽ പരിധിയിലേയും ... Read More
വധശ്രമ കേസ് ;രണ്ടുപേർ പിടിയിൽ
പ്രതികളെ ബംഗളൂരുവിൽ വെച്ചാണ് കൊയിലാണ്ടി പോലീസ് പിടികൂടിയത് കൊയിലാണ്ടി: ഹോട്ടൽ ഉടമയും കർഷക സംഘം കൊയിലാണ്ടി ഏരിയാ കമ്മറ്റി അംഗവുമായ ഒ.ടി. വിജയനെ വധിക്കാൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. പ്രതികളെ ബംഗളൂരുവിൽ വെച്ചാണ് ... Read More
ബിലീഷിന്റെ ഹൃദയം കുമാരനിൽ മിടിച്ചു
അഞ്ജു നാരായണൻ എഴുതുന്നു✍️ പറയാനുള്ളത് ചേർത്തു നിർത്തലിന്റെ ബിഗ് സല്യൂട്ട് അർഹിക്കുന്ന ജീവിത കഥ കോഴിക്കോട് :ഹൃദയം കൊണ്ട് അവർ കൈ കോർത്തു, പിന്നീട് നടന്നത് ഹൃദയ ദാരിയായ ജീവിതത്തിലേക്കുള്ള ഒരു പോലീസുകാരന്റെ യാത്രയാണ്.മലബാർ ... Read More
