Tag: KOZHIKODE
കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ച സംഭവം ;വടകര ഡിവൈഎസ്‌പി എ ഉമേഷിനെ സസ്പെൻഡ് ചെയ്‌തു
ഉമേഷിന്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര കുറ്റകൃത്യമാണെന്നും പൊലിസ് എന്ന പദവി ദുരുപയോഗം ചെയ്‌തുവെന്നും - ആഭ്യന്തരവകുപ്പിൻ്റെ സസ്പെൻഷൻ ഉത്തരവിൽ പറയുന്നു. കോഴിക്കോട്: കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ച സംഭവത്തെ തുടർന്ന് ആരോപണ വിധേയനായ വടകര ഡിവൈഎസ്‌പി ... Read More
ആത്മകഥാ സാഹിത്യം – സെമിനാറും പുസ്തക പ്രകാശനവും നടത്തി
ആത്മകഥാ കുറിപ്പുകളുടെ സമാഹാരം "ഒരു രാഗം പല താളം ചടങ്ങിൽ തിക്കോടി നാരായണന് ആദ്യ പ്രതി നൽകി പ്രൊഫ. ജോബ് കാട്ടൂർ പ്രകാശനം ചെയ്തു കോഴിക്കോട്: ഭാഷാസമന്വയ വേദി 35-ാം വാർഷികത്തിൽ സെമിനാറും പുസ്തക ... Read More
ഉത്തരക്കടലാസിനപേക്ഷിച്ച വിദ്യാർഥിക്ക് ലഭിച്ചത് മറ്റൊരു വിദ്യാർഥിയുടെ ആൻസർ ഷീറ്റ്
സമാന അനുഭവങ്ങൾ പങ്കുവെച്ച് മറ്റു വിദ്യാർഥികളും രംഗത്തെത്തിയിട്ടുണ്ട്. കോഴിക്കോട്:ഉത്തരക്കടലാസിനപേക്ഷിച്ച വിദ്യാർഥിക്ക് ലഭിച്ചത് മറ്റൊരു വിദ്യാർഥിയുടെ ഉത്തരക്കടലാസ്. ഉത്തരക്കടലാസ് മാറി ലഭിച്ചത് കാലിക്കറ്റ് സർവകലാശാല ബി കോം വിദ്യാർഥിക്കാണ് . സമാന അനുഭവങ്ങൾ പങ്കുവെച്ച് മറ്റു ... Read More
ഇന്ത്യൻ ഭരണഘടന ചൈതന്യത്തോടെ മൂല്യങ്ങൾ സംരക്ഷിക്കപ്പെട്ടു പോകുന്നത് ഇന്ത്യൻ ജനതയുടെ ധാർമികശക്തി കൊണ്ട്; മുൻ ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള
കൊയിലാണ്ടി ബാർ അസോസിയേഷനിലെ സീനിയർ അഭിഭാഷകൻ അഡ്വക്കേറ്റ് എൻ ചന്ദ്രശേഖരന്റെ അഭിഭാഷക വൃത്തിയുടെ സുവർണ്ണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊയിലാണ്ടി:ഇന്ത്യയോടൊപ്പം സ്വാതന്ത്ര്യം നേടിയ രാജ്യങ്ങളിലെ ഭരണഘടനകൾ തകർന്നുകൊണ്ടിരിക്കുമ്പോൾ ഇന്ത്യൻ ഭരണഘടന ... Read More
ഫ്രഷ് കട്ട് വിഷയത്തിൽ കളക്ടർക്ക് ഹൈക്കോടതി നോട്ടീസ്
ഫ്രഷ് കട്ട് വിഷയത്തിൽ നിർണ്ണായക നീക്കമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത് കോഴിക്കോട് : ഫ്രഷ് കട്ട് വിഷയത്തിൽ കോഴിക്കോട് ജില്ലാ കളക്ടർക്ക് ഹൈക്കോടതി നോട്ടീസ്. ജില്ലയിൽ എന്തുകൊണ്ട് പുതിയ റെൻഡറിംഗ് പ്ലാന്റുകൾ അനുവദിക്കുന്നില്ലെന്ന് കോടതി ചോദിച്ചു. ... Read More
റവന്യൂ ജില്ലാ സ്കൂൾ കലോത്സവം: കിരീടമണിഞ്ഞ് കോഴിക്കോട് സിറ്റി
1010 പോയിൻ്റുകളാണ് കോഴിക്കോട് സിറ്റി നേടിയത് കൊയിലാണ്ടി: കോഴിക്കോട് റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തിന് സമാപനം. ഉപജില്ലാ തലത്തിൽ കോഴിക്കോട് സിറ്റി ആധികാരിക വിജയം നേടി. 1010 പോയിൻ്റുകളാണ് കോഴിക്കോട് സിറ്റി നേടിയത്. 920 ... Read More
പിതാവ് ആശുപത്രിയിലായതിന് പിന്നാലെ മകൻ ജീവനൊടുക്കി ; മണിക്കൂറുകൾക്കുള്ളിൽ അച്ഛനും മരിച്ചു
കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് ജിതേഷിനെ വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് കോഴിക്കോട്: അച്ഛൻ അസുഖത്തെ തുടർന്ന് ആശുപത്രിയിലായ മനോവിഷമത്തിൽ മകൻ വീട്ടിൽ വെച്ച് ആത്മഹത്യ ചെയ്‌തു. മകന്റെ മരണ വാർത്തയറിയാതെ മണിക്കൂറുകൾക്കുള്ളിൽ പിതാവും ... Read More
