Tag: KOZHIKODE
ലഹരി ഉപയോഗം – സംയുക്ത സ്ക്വാഡ് മിന്നൽ പരിശോധന നടത്തി
ബസ്റ്റാൻഡ്, കച്ചവട സ്ഥാപനങ്ങൾ, റെയിൽവേ ഓവർ ബ്രിഡ്ജ് പരിസരം, ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പുകൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത് കൊയിലാണ്ടി: നഗരസഭ ജാഗ്രത സമിതി തീരുമാനപ്രകാരം നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ നഗരസഭ ആരോഗ്യ ... Read More
തുവ്വപ്പാറയിൽ തീരദേശ റോഡ് വീണ്ടും കടലെടുത്തു
മൂന്ന് മാസം മുൻപാണ് ഒൻപത് ലക്ഷം രൂപയിൽ അറ്റകുറ്റപ്പണി നടത്തിയത് കാപ്പാട് :കാപ്പാട് തുവ്വപ്പാറയിൽ തീരദേശ റോഡ് വീണ്ടും കടലെടുക്കുന്നു.മൂന്ന് മാസം മുൻപാണ് ഒൻപത് ലക്ഷം രൂപ അറ്റകുറ്റപ്പണിക്കായി ഈ റോഡിന് ചിലവഴിച്ചത്. അന്ന് ... Read More
മേപ്പയ്യൂർ-നെല്ലാടി റോഡിൻ്റെ ശോചനീയാവസ്ഥ – യുഡിഎഫിൻ്റെ പിഡബ്ള്യൂഡി ഓഫീസ് മാർച്ച്
കൊയിലാണ്ടി: കേരളത്തിന്റെ പൊതുമരാമത്ത് മന്ത്രിക്ക് താല്പര്യം എക്സൈസ് വകുപ്പിലാണെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.കെ. പ്രവീൺ കുമാർ. അതുകൊണ്ടാണ് പൊതുമരാമത്ത് വകുപ്പിൽ ഒരു കാര്യവും നടക്കാത്തതെന്നും മേപ്പയ്യൂർ-നെല്ലാടി റോഡിന്റെ നിലവിലുള്ള ശോച്യാവസ്ഥയ്ക്ക് കാരണമതാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ... Read More
ലയൺസ് ക്ലബ്ബ് ഭാരവാഹികൾ ചുമതലയേറ്റു
ഭാരവാഹികൾ: പി.വി.വേണുഗോപാൽ - പ്രസിഡണ്ട്ടി.വി.സുരേഷ് ബാബു - സെക്രട്ടറിഎ.പി. സോമസുന്ദരൻ - ഖജാൻജി കൊയിലാണ്ടി: കൊയിലാണ്ടി ലയൺസ് ക്ലബ്ബിന്റെ 2024-2025 വർഷത്തേക്കുള്ള ഭാരവാഹികൾ ചുമതലയേറ്റു. മുൻ പ്രസിഡൻ്റ് എ.പി. ഹരിദാസ് അധ്യക്ഷനായി. ലയൺസ് ക്ലബ്ബ് ... Read More
പ്ലസ് വൺ സീറ്റ് ; സമരം ചെയ്ത എംഎസ്‌എഫ് സംസ്ഥാന നേതാക്കൾ റിമാൻ്റിൽ
പോലീസ് നടപടിയിൽ പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു കൊയിലാണ്ടി:പ്ലസ് വൺ സീറ്റ് സമരത്തിൽ കൊയിലാണ്ടിയിൽ ദേശീയപാത ഉപരോധിച്ച് എംഎസ്‌എഫ് പ്രതിഷേധം നടത്തി.പൊതു വിദ്യാഭ്യാസ ഡയറക്റ്ററെ ഉപരോധിച്ച എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്,ജനറൽ സെക്രട്ടറി സി.കെ.നജാഫ് ... Read More
മത്സ്യസമ്പത്ത് കൂട്ടാം, കൃത്രിമ പാരുകളിലൂടെ
പദ്ധതി മുഴുവൻ തീരദേശ ജില്ലകളിലും വ്യാപിപ്പിക്കും കോഴിക്കോട് :മത്സ്യതൊഴിലാളികൾക്ക് കൂടുതൽ മീൻ ലഭിക്കാൻ തീരക്കടലിൽ കൃത്രിമ പാരുകൾ (മത്സ്യക്കൂട്) സ്ഥാപിക്കുന്ന പദ്ധതി സർക്കാർ വ്യാപിപ്പിക്കുന്നു. തിരുവനന്തപുരം ജില്ലയിലെ 42 മത്സ്യഗ്രാമങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരീക്ഷണം ... Read More
കേരളത്തിൽ വീണ്ടും അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് മരണം
രോഗം സ്ഥിരീകരിച്ചത് കണ്ണൂര്‍ സ്വദേശിക്ക് കോഴിക്കോട്: കേരളത്തിൽ വീണ്ടും അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് മരണം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ മരിച്ച പെൺകുട്ടിയ്ക്ക് അമീബിക് മസ്‌തിഷ്‌ക ജ്വരമാണെന്ന് കണ്ടെത്തി. കണ്ണൂർ തോട്ടടയിലെ ... Read More
