Tag: KOZHIKODE

ഗസ്റ്റ് അദ്ധ്യാപക അഭിമുഖം

ഗസ്റ്റ് അദ്ധ്യാപക അഭിമുഖം

NewsKFile Desk- May 28, 2024 0

മെയ് 31 രാവിലെ 9.30 ന് സ്കൂളിൽ വെച്ച് അഭിമുഖം നടക്കും കൊയിലാണ്ടി: ഗവ:വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ കൊയിലാണ്ടിയിൽ പ്ലസ് ടു വിഭാഗത്തിൽ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ( സീനിയർ) , മലയാളം (ജൂനിയർ) ... Read More

റീന ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചു

റീന ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചു

NewsKFile Desk- May 28, 2024 0

കിടപ്പു രോഗിയായ അമ്മയും മൂന്ന് സഹോദരിമാരും ഒരു സഹോദരനും അടങ്ങിയ കുടുംബത്തിന് റീനയുടെ ചികിത്സാ ചിലവ് താങ്ങാനാവില്ല കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പതിനേഴാം വാർഡിലെ മാവിള്ളിച്ചിക്കണ്ടി റീന (48) യുടെ ചികിത്സക്കായി നാട്ടുകാർ സഹായ ... Read More

അറുപതാം വാർഷികത്തിൽ പൂർവ്വ വിദ്യാർത്ഥി സംഗമം

അറുപതാം വാർഷികത്തിൽ പൂർവ്വ വിദ്യാർത്ഥി സംഗമം

EventsKFile Desk- May 27, 2024 0

ശ്രീവാസുദേവാശ്രമം ഹൈസ്കൂളിലെ പൂർവ്വാദ്ധ്യാപക - പൂർവ്വ വിദ്യാർത്ഥി സംഗമം പ്രശസ്ത ഗാനരചയിതാവ് നിധീഷ് നടേരി ഉദ്ഘാടനം ചെയ്തു ഏഴാംതരം കഴിയുന്നതോടെ പഠനവും നിന്നു പോകുന്ന വിദ്യാർത്ഥികൾക്ക് സഹായകമായ വിധത്തിൽ ക്രാന്തദർശിയായിരുന്ന ഡോ:എൻ.കെ. കൃഷ്ണൻ , ... Read More

ന്യൂയോർക്ക് ആർട്ട് ഗാലറി ചിത്രപ്രദർശനം;ക്ഷണം ലഭിച്ച് മലയാളി

ന്യൂയോർക്ക് ആർട്ട് ഗാലറി ചിത്രപ്രദർശനം;ക്ഷണം ലഭിച്ച് മലയാളി

NewsKFile Desk- May 27, 2024 0

ഏഷ്യയിൽ നിന്ന് ഫ്രാൻസിസ് കോടങ്കണ്ടത്തിന് മാത്രമാണ് ക്ഷണം ആറ് ഭൂഖണ്ഡങ്ങളിൽനിന്ന് ആറ് ചിത്രകാരൻമാരുടെ സൃഷ്ടികളാണ് തിരഞ്ഞെടുത്തത് കോഴിക്കോട് :അമേരിക്കയിലെ ആർട്ട് ഗാലറി ചിത്രപ്രദർശനത്തിന് കേരളക്കരയിലെ ചിത്രകാരനായ ഫ്രാൻസിസ് കോടങ്കണ്ടത്തിന് ക്ഷണം ലഭിച്ചു.കസ്റ്റംസിൽ അസിസ്റ്റന്റ് കമ്മിഷണറായി ... Read More

ലോറിയിൽനിന്ന് പണവും രേഖകളും മോഷ്‌ടിച്ചു ;രണ്ടുപേർ പിടിയിൽ

ലോറിയിൽനിന്ന് പണവും രേഖകളും മോഷ്‌ടിച്ചു ;രണ്ടുപേർ പിടിയിൽ

NewsKFile Desk- May 27, 2024 0

മുപ്പതിനായിരം രൂപയും രേഖകളും നഷ്ടപ്പെട്ടിരുന്നു ബേപ്പൂർ :നിർത്തിയിട്ട ലോറിയിൽ നിന്ന് പണവും രേഖകളും മോഷ്ടിച്ച രണ്ടുപേർ ബേപ്പൂർ പോലീസ് പിടിയിൽ. പയ്യാനക്കൽ ചാമുണ്ടി വളപ്പ് സ്വദേശികളായ പുളിക്കൽതൊടി സി.വി. മുഹമ്മദ് ഷംസീർ (22), ജാസ്മിൻ ... Read More

ആശ്രിതനിയമനം അട്ടിമറിക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിൻമാറണം-കേരള NGO അസോസിയേഷൻ

ആശ്രിതനിയമനം അട്ടിമറിക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിൻമാറണം-കേരള NGO അസോസിയേഷൻ

NewsKFile Desk- May 25, 2024 0

സമാശ്വാസ തൊഴിൽ ദാന പദ്ധതിക്ക് പകരമാവില്ല സമാശ്വാസ ധന സഹായം കോഴിക്കോട് :ആശ്രിതനിയമനം അട്ടിമറിക്കാനുള്ള സർക്കാർ നീക്കം ജീവനക്കാരോടുള്ള വെല്ലുവിളി ആണെന്ന് കേരള എൻജിഒ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എ .എം. ജാഫർ ... Read More

12 വയസ്സുകാരന് ടവർലൈനിൽ നിന്ന് ഷോക്കേറ്റു

12 വയസ്സുകാരന് ടവർലൈനിൽ നിന്ന് ഷോക്കേറ്റു

HealthKFile Desk- May 25, 2024 0

65 ശതമാനത്തോളം പൊള്ളലേറ്റ് കുട്ടി ചികിത്സയിലാണ് മാവൂർ: ടെറസിൽ കളിച്ചു കൊണ്ടിരിക്കുന്നതിനിടെ കെഎസ്ഇബിയുടെ ടവർ ലൈനിൽ നിന്ന് കുട്ടിക്ക് ഷോക്കേറ്റു. കുറ്റിക്കാട്ടൂർ ആനക്കുഴിക്കരയിൽ മാണിയമ്പലം പള്ളി ക്വാർട്ടേഴ്സിൽ താമസക്കാരായ മുബാസിന്റെയും റോസിയുടെയും മകൻ മാലിക്കി ... Read More