Tag: KOZHIKODE
വോട്ടെണ്ണൽ; ആഹ്ലാദ പ്രകടനങ്ങൾ അതിരുവിടരുതെന്ന് -കളക്ടർ
വോട്ടെണ്ണൽ ദിനത്തിൽ സമാധാനാന്തരീക്ഷം നിലനിർത്തുന്നതിനായി സുരക്ഷാസംവിധാനം ഒരുങ്ങി കോഴിക്കോട് :ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ ദിവസം ആഹ്ലാദ പ്രകടനങ്ങൾ അതിരുവിടരുതെന്ന് കളക്ടർ സ്നേഹിൽകുമാർ സിങ് . ബന്ധപ്പെട്ട നിർദേശം രാഷ്ട്രീയപ്പാർട്ടികൾ താഴേത്തട്ടിലേക്ക് നൽകണമെന്നും ജില്ലാ തിരഞ്ഞെടുപ്പ് ... Read More
മെഡിക്കൽ കോളേജിൽ വീണ്ടും ശസ്ത്രക്രിയ പിഴവ്; പരാതിയുമായി കോതിപ്പാലം സ്വദേശി
കുടുംബം മെഡിക്കൽ കോളേജ് പൊലീസിൽ പരാതി നൽകി കോഴിക്കോട്: മെഡിക്കൽ കോളജിൽ വീണ്ടും ശസ്ത്രക്രിയ മാറി ചെയ്തതായി പരാതി. കോതിപ്പാലം സ്വദേശി അജിത്താണ് ശസ്ത്രക്രിയ മാറി ചെയ്തതിന് പരാതി നൽകിയത്. ബൈക്ക് അപകടത്തെ തുടർന്ന് ... Read More
കൊയിലാണ്ടി ഹാർബർ- രണ്ടാം ഘട്ട വികസന പ്രവർത്തനം തുടങ്ങി
ഡ്രജിങ് ഒഴികെയുള്ള പ്രവൃത്തികൾ കരാറെടുത്തത് ഊരാളിങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് കൊയിലാണ്ടി: മത്സ്യബന്ധന തുറമുഖത്തിൻ്റെ രണ്ടാം ഘട്ടവികസന പ്രവർത്തികൾ തുടങ്ങി. 2020-ൽ അടിസ്ഥാന ഘടകങ്ങൾ മാത്രം പൂർത്തിയാക്കിയാണ് ഹാർബർ ഉദ്ഘാടനം ചെയ്തത്. എന്നാൽ അടിസ്ഥാന ... Read More
സൂപ്പർഗ്ലോ ഫാഷൻ റൺവേ ഷോയിൽ റണ്ണറപ്പായി കൊയിലാണ്ടിക്കാരി ഹിയാര ഹണി
തായ്‌ലൻഡിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിക്കാനവസരം ലഭിക്കും കോഴിക്കോട് : സൂപ്പർഗ്ലോ ഫാഷൻ റൺവേ നാഷണൽ ഷോയിൽ സെക്കൻ്റ് റണ്ണറപ്പായി കൊയിലാണ്ടി സ്വദേശി ഹിയാര ഹണി .ടോട്ടൽ കാറ്റഗറിയിൽ ബെസ്റ്റ് ടാലൻ്ററാവുകയും ചെയ്തു. കോഴിക്കോട് വെച്ചായിരുന്നു ... Read More
പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം; അമ്മയ്ക്കും സഹോദരിക്കുമെതിരെ സ്ത്രീധന പീഡനക്കുറ്റം ചുമത്തും
രാഹുലിനു ജർമൻ പൗരത്വമില്ല കോഴിക്കോട്: പന്തീരാങ്കാവിൽ നവവധുവിനെ മർദിച്ച സംഭവത്തിൽ ഭർത്താവ് രാഹുൽ പി.ഗോപാലിന്റെ അമ്മയ്ക്കും സഹോദരിക്കുമെതിരെ സ്ത്രീധനപീഡനക്കുറ്റം ചുമത്തും. രാഹുലിന്റെ അമ്മയ്ക്കും സഹോദരിക്കും ചോദ്യം ചെയ്യലിനു ഹാജരാകാൻ നോട്ടിസ് നൽകിയെങ്കിലും ഇരുവരും ഹാജരായിട്ടില്ല. ... Read More
പ്രതിഭാ സംഗമം 2024-ഉന്നത വിജയികൾക്ക് ഇപ്പോൾ അപേക്ഷിക്കാം
നാളെ വൈകീട്ട് 5 മണി വരെ അപേക്ഷ സ്വീകരിക്കും. കൊയിലാണ്ടി: SSLC , +2 പരീക്ഷയിൽ ഫുൾ A+ നേടിയ കൊയിലാണ്ടി നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന വിദ്യാർത്ഥികളെ അനുമോദിക്കുന്ന പരിപാടിയാണ് പ്രതിഭാ സംഗമം. പരിപാടിയിലേക്ക് ... Read More
മില്ലറ്റ് ക്രോപ് മ്യൂസിയം പ്രദർശനത്തോട്ടമൊരുങ്ങി
തിക്കോടി തെങ്ങിൻതൈ വളർത്തു കേന്ദ്രത്തിലാണ് പ്രദർശനം തിക്കോടി: തെങ്ങിൻതൈ വളർത്തുകേന്ദ്രത്തിൽ 'മില്ലറ്റ് ക്രോപ് മ്യൂസിയം' പ്രദർശനം തുടങ്ങി. ചെറിയ ധാന്യമണികളോടുകൂടിയതും പുല്ലുവർഗത്തിൽപ്പെട്ടതുമായ ഭക്ഷ്യ വിളകളാണ് മില്ലറ്റുകൾ. ഭക്ഷ്യസുരക്ഷയിലും പോഷകാഹാരത്തിലും ചെറുധാന്യങ്ങളുടെ പങ്കിനെക്കുറിച്ച് സമൂഹത്തിൽ അവബോധമുണ്ടാക്കുക ... Read More
