Tag: KOZHIKODE

മായനാട് എ.യു.പി സ്കൂളിൽ വൈഖരി സംസ്കൃത സഹവാസ ശില്പശാല സമാപിച്ചു

മായനാട് എ.യു.പി സ്കൂളിൽ വൈഖരി സംസ്കൃത സഹവാസ ശില്പശാല സമാപിച്ചു

NewsKFile Desk- September 29, 2025 0

ലളിതം മധുരം സംസ്കൃതം എന്നതാണ് ക്യാമ്പിന്റെ ലക്ഷ്യം. കോഴിക്കോട് :മായനാട് എ.യു.പി സ്കൂളിൽ സെപ്തംബർ 20, 21 തിയ്യതികളിലായി നടന്നുവന്നിരുന്ന വൈഖരി എന്ന പേരിൽ സംഘടിപ്പിച്ച മൂന്നാമത് സഹവാസശില്പശാല സമാപിച്ചു. മായനാട് എ.യു.പി സ്ക്കൂൾ, ... Read More

വോട്ടർപട്ടിക പരിഷ്കരണം; കരട് പട്ടിക നാളെ വീണ്ടും പുറത്തിറക്കും

വോട്ടർപട്ടിക പരിഷ്കരണം; കരട് പട്ടിക നാളെ വീണ്ടും പുറത്തിറക്കും

NewsKFile Desk- September 28, 2025 0

വോട്ട്ചേർക്കാനും, ഒഴിവാക്കാനും വാർഡ് വിഭജനമനുസരിച്ച് വാർഡുകൾ ക്രമീകരിക്കാനും വീണ്ടും അവസരം നൽകിയിട്ടുണ്ട് കോഴിക്കോട്: വോട്ടർപട്ടികയിലെ ക്രമക്കേട് പരാതികൾക്ക് പിന്നാലെ വീണ്ടും പരിഷ്കരിക്കാൻ നിർബന്ധിതമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. ഈ മാസം രണ്ടിന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടിക ... Read More

തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ്സ് ജില്ലാ സമ്മേളനം ഒക്ടോബർ 19 ന്

തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ്സ് ജില്ലാ സമ്മേളനം ഒക്ടോബർ 19 ന്

NewsKFile Desk- September 28, 2025 0

ഐ എൻ ടി യു സി റീജിയണൽ പ്രസിഡണ്ട് ടി കെ നാരായണൻ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി: ഒക്ടോബർ 19 ന് കാക്കൂരിൽ വെച്ച് നടക്കുന്ന ജില്ലാ സമ്മേളനം വിജയിപ്പിക്കാൻ പന്തലായനിയിൽ ചേർന്ന കൊയിലാണ്ടി ... Read More

യാത്രക്കാർക്ക് ആശ്വാസം ; കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് യാത്രാ നിരക്ക് കുറയും

യാത്രക്കാർക്ക് ആശ്വാസം ; കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് യാത്രാ നിരക്ക് കുറയും

NewsKFile Desk- September 27, 2025 0

പുതിയ നിരക്ക് കഴിഞ്ഞ വർഷത്തേക്കാൾ 18000 രൂപ കുറവാണ്. കോഴിക്കോട്: കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് യാത്രാ നിരക്ക് കുറയും. അടുത്ത വർഷത്തേക്കുള്ള ഹജ്ജ് യാത്രക്ക് 1,07,000 രൂപയാകും വിമാന ടിക്കറ്റിന് ആവുക. കഴിഞ്ഞ വർഷം ... Read More

മലരി പുരന്ദരദാസർ പുരസ്കാരം ജയശ്രീ രാജീവിന്

മലരി പുരന്ദരദാസർ പുരസ്കാരം ജയശ്രീ രാജീവിന്

NewsKFile Desk- September 23, 2025 0

ഒക്ടോബർ ഒന്നിന് നവരാത്രി സംഗീതോത്സവ വേദിയിൽ വെച്ച് പാലക്കാട് പ്രേം രാജ് അവാർഡ് നൽകും കൊയിലാണ്ടി:മലരി കലാമന്ദിരത്തിന്റെ പന്ത്രണ്ടാമത് സംഗീത പിതാമഹൻ പുരന്ദര ദാസർ പുരസ്കാരത്തിന് പ്രശസ്ത കർണാടക സംഗീതജ്ഞയായ ജയശ്രീ രാജീവ് അർഹയായി. ... Read More

സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ സ്കോളർഷിപ്പ് മുടങ്ങി

സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ സ്കോളർഷിപ്പ് മുടങ്ങി

NewsKFile Desk- September 23, 2025 0

പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധമെന്ന് മത്സ്യത്തൊഴിലാളി സംഘടനകൾ അറിയിച്ചു കോഴിക്കോട്: സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ സ്കോളർഷിപ്പ് മുടങ്ങിക്കിടക്കുന്നു. മൂന്ന് വർഷത്തിനിടെ സ്കോളർഷിപ്പ് തുകയായി നൽകാനുള്ളത് 23 കോടിയിലേറെ രൂപയാണ്. ആയിരക്കണക്കിന് വിദ്യാർഥികളുടെ പഠനം ... Read More

കോഴിക്കോട് ഗോകുലം മാളിൽ തീപിടുത്തം

കോഴിക്കോട് ഗോകുലം മാളിൽ തീപിടുത്തം

NewsKFile Desk- September 22, 2025 0

മാളിനുള്ളിലെ നെസ്റ്റോ ഹൈപ്പർ മാർക്കറ്റിലെ ഇലക്ട്രോണിക്‌സ് വിഭാഗത്തിലാണ് തീപിടിച്ചത്. കോഴിക്കോട്:അരയിടത്ത്പാലത്തുള്ള ഗോകുലം മാളിൽ തീപിടുത്തം. ഇന്ന് രാവിലെയാണ് ഗോകുലം മാളിൽ തീപിടുത്തം ഉണ്ടായത്. മാളിനുള്ളിലെ നെസ്റ്റോ ഹൈപ്പർ മാർക്കറ്റിലെ ഇലക്ട്രോണിക്‌സ് വിഭാഗത്തിലാണ് തീപിടിച്ചത്. അപകട ... Read More