Tag: LOCAL NEWS
ആദ്യ ശമ്പളം ജീവകാരുണ്യ പ്രവർത്തനത്തിന് നൽകി കൊയിലാണ്ടി എംഎൽഎ അഡ്വ. കെ. പ്രവീൺകുമാർ
സമൂഹത്തിലെ കിടപ്പ് രോഗികൾക്കും അശരണരുമായ ആളുകൾക്ക് കൈത്താങ്ങാകുന്ന നെസ്റ്റിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിനായാണ് ആദ്യ ശമ്പളം സംഭാവനയായി നൽകിയത്. കൊയിലാണ്ടി: ജനപ്രതിനിധിയായി ലഭിച്ച ആദ്യ ശമ്പളം കൊയിലാണ്ടിയിൽ പ്രവർത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ നെസ്റ്റിന് കൈമാറി ... Read More
കൊയിലാണ്ടി കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കൊയിലാണ്ടി യൂണിറ്റ് വനിതാ സമ്മേളനം നടത്തി
കെ വി വി ഇ എസ് വനിതാ വിംഗ് ജില്ലാ പ്രസിഡണ്ട് സരസ്വതി സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു കൊയിലാണ്ടി: കൊയിലാണ്ടി കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കൊയിലാണ്ടി യൂണിറ്റ് വനിതാ സമ്മേളനം നടത്തി പുതിയ ... Read More
കേരള സ്കൂൾ ഒളിമ്പിക്സിൽ കബഡി കിരീടം കൊയിലാണ്ടി സബ്ജില്ലയ്ക്ക്
ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ പാലക്കാട് സബ്ജില്ലയെ പരാജയപ്പെടുത്തിയാണ് കൊയിലാണ്ടി കിരീടം സ്വന്തമാക്കിയത്. കൊയിലാണ്ടി: സ്കൂൾ ഒളിമ്പിക്സിലെ ഗെയിംസ് ഇനമായ കബഡി മത്സരത്തിൽ കൊയിലാണ്ടി സബ്ജില്ല സ്റ്റേറ്റ് ചാമ്പ്യന്മാരായി. ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ പാലക്കാട് സബ്ജില്ലയെ ... Read More
റെയിൽവേ യാത്രാ ഇളവ് പുന:സ്ഥാപിക്കുക. സീനിയർ സിറ്റിസൻസ് വനിതാ ഫോറം പാതിരിപ്പറ്റ
വനിതാ കൺവെൻഷൻ ഫോറം ജില്ലാ വൈസ് പ്രസിഡണ്ട് കെ. പി വിജയ ഉദ്ഘാടനം ചെയ്തു കക്കട്ടിൽ :റെയിൽവെ യാത്രാ ഇളവ് പുനസ്ഥാപിക്കാനും, 70 വയസ്സ് പൂർത്തിയായവർക്കുള്ള സൗജന്യ ഇൻഷുറൻസ് കേരളത്തിൽ നടപ്പിലാക്കാനും സീനിയർ സിറ്റിസൺസ് ... Read More
ലോഗോ പ്രകാശനം ചെയ്തു
ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കരുണാകരൻ നായർ ഹണിഡ്യു ലോഗോ പ്രകാശനം ചെയ്തു. കൊയിലാണ്ടി: ചേമഞ്ചേരി കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ശ്രീകോവിൽ പുനർനിർമ്മാണം, ചുറ്റമ്പലം ജീർണ്ണോ ദ്ധാരണം, അനുബന്ധ നവീകരണ പ്രവർത്തനങ്ങൾ തുടങ്ങിയ നവീകരണ ... Read More
പുറക്കാട് കൈനോളി സുകുമാരൻ മിനി സ്റ്റേഡിയം നിർമ്മാണം ഉടൻ പൂർത്തീകരിക്കണം
യോഗത്തിൽ ടി എം രമേശൻ അധ്യക്ഷത വഹിച്ചു. പുറക്കാട്: പാതിവഴിയിൽ നിലച്ച ഇൻഡോർ സ്റ്റേഡിയം നിർമ്മാണം ഉടൻ പൂർത്തിയാക്കണമെന്ന്എൻ.സി.പി (എസ്.പി) തിക്കോടി മണ്ഡലം കമ്മിറ്റി ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടുപുറക്കാട്ടെ കലാ-കായിക രംഗത്തിന് വർഷങ്ങളായി വലിയ സംഭാവന ... Read More
കൊയിലാണ്ടി സബ്ജില്ലാ ജൂനിയർ ഫുട്ബോൾ മേള കൊയിലാണ്ടി സ്റ്റേഡിയത്തിൽ നടന്നു
ജിവിഎച്ച്എസ്എസ് കൊയിലാണ്ടി പ്രധാനാധ്യാപിക ഷജിത ടി. കളിക്കാരെ പരിചയപ്പെട്ടുകൊണ്ട് മത്സരം ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി: കൊയിലാണ്ടി സബ്ജില്ലാ ജൂനിയർ വിഭാഗം ഫുട്ബോൾ മേള കൊയിലാണ്ടി സ്റ്റേഡിയത്തിൽ നടന്നു. ജിവിഎച്ച്എസ്എസ് കൊയിലാണ്ടി പ്രധാനാധ്യാപിക ഷജിത ടി. ... Read More
