Tag: LOCAL NEWS

പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

UncategorizedKFile Desk- December 9, 2024 0

കൊയിലാണ്ടി: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റി കൊയിലാണ്ടി പുതിയ ബസ്റ്റാന്റ് പരിസരത്ത് അതിക്രമ വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു. വിലക്കയറ്റം, സ്വകാര്യവൽക്കരണം, തൊഴിലില്ലായ്മ, സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ തടയുക എന്നീ മുദ്രാവാക്ക്യം ... Read More

അഭിമാന നേട്ടവുമായി അയനിക്കാട് ഗവ. വെൽഫയർ എൽ.പി സ്കൂൾ

അഭിമാന നേട്ടവുമായി അയനിക്കാട് ഗവ. വെൽഫയർ എൽ.പി സ്കൂൾ

NewsKFile Desk- December 8, 2024 0

തിരുവനന്തപുരത്ത് വെച്ച് നടന്ന ചടങ്ങില്‍ അവാർഡും സര്‍ട്ടിഫിക്കറ്റുകളും ഏറ്റുവാങ്ങി മേലടി: മേലടി സബ് ജില്ലയിലെ അയനിക്കാട് ഗവ. വെൽഫയർ എൽ.പി സ്കൂളിന് പ്രീസ്കൂൾ വിഭാഗത്തിലെ പഠന പ്രവർത്തന മികവിന് SCERT, സിസൺ -5 മികവുത്സവത്തിൽ ... Read More

കാനം രാജേന്ദ്രന്റെ ഒന്നാം ചരമവാർഷികം ആചരിച്ചു

കാനം രാജേന്ദ്രന്റെ ഒന്നാം ചരമവാർഷികം ആചരിച്ചു

NewsKFile Desk- December 8, 2024 0

കൊയിലാണ്ടി മണ്ഡലത്തിലെ വിവിധകേന്ദ്രങ്ങളിൽ ആചരിച്ചു കൊയിലാണ്ടി :സി.പി.ഐ. മുൻ സംസ്ഥാന സിക്രട്ടറി കാനം രാജേന്ദ്രന്റെ ഒന്നാം ചരമവാർഷികം കൊയിലാണ്ടി മണ്ഡലത്തിലെ വിവിധകേന്ദ്രങ്ങളിൽ ആചരിച്ചു. കൊയിലാണ്ടി എൻ.ഇ. ബലറാം മന്ദിരത്തിൽ ഇ.കെ. അജിത്ത് പതാക ഉയർത്തി. ... Read More

സർഗ്ഗ ജാലകം സായാഹ്ന ജനകീയ സദസ്സ് സംഘടിപ്പിച്ചു

സർഗ്ഗ ജാലകം സായാഹ്ന ജനകീയ സദസ്സ് സംഘടിപ്പിച്ചു

NewsKFile Desk- December 6, 2024 0

കൊയിലാണ്ടി : സമഗ്രശിക്ഷ കേരള ബി ആർ സി പന്തലായനിയുടെയും ഗവ ഹൈസ്കൂൾ വന്മുഖത്തിന്റെയും സംയുക്താഭിമുഖ്യത്തിൽഭിന്നശേഷി വാരാചരണത്തിന്റെ ഭാഗമായി സർഗ്ഗ ജാലകം സായാഹ്ന ജനകീയ സദസ്സ് സംഘടിപ്പിച്ചു. നന്തി കവലയിൽ നിന്ന് ആരംഭിച്ചവിളംബര ജാഥ ... Read More

തൃക്കാർത്തിക സംഗീതോത്സവത്തിന് തിരി തെളിഞ്ഞു

തൃക്കാർത്തിക സംഗീതോത്സവത്തിന് തിരി തെളിഞ്ഞു

NewsKFile Desk- December 6, 2024 0

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ തൃക്കാർത്തിക സംഗീതോത്സവത്തിന് തിരി തെളിഞ്ഞു. സംഗീത മഹത് പ്രതിഭാ സംഗമം സംഗീത സംവിധായകൻ എം.ജയചന്ദ്രൻ ഉദ്ഘാടനം ചെയ്‌തു. പിഷാരികാവ് ക്ഷേത്രം ട്രസ്റ്റിബോർഡ് ചെയർമാൻ ഇളയിടത്ത് വേണുഗോപാൽ അധ്യക്ഷനായി. മലബാർ ... Read More

ബസ്റൂട്ട് പുനരാംരംഭിച്ചു

ബസ്റൂട്ട് പുനരാംരംഭിച്ചു

NewsKFile Desk- December 6, 2024 0

ശ്രീരാം ബസ്സിന് സ്വീകരണവും നൽകി കൊയിലാണ്ടി: പെരുവട്ടൂര് -വിയ്യൂര്- ഇല്ലത്ത്ത്താഴ വഴി മേപ്പയൂരിലേയ്ക്കുള്ള ബസ് റൂട്ട് പുനരാരംഭിച്ചു. രാവിലെ 7 മണിയ്ക്ക് വിയ്യൂർ ശ്രീ വിക്ഷ്ണു ക്ഷേത്രപരിസരത്തു വെച്ച് ഒമ്പതാം വാർഡ് കൗൺസിലർ അരിക്കൽ ... Read More

പന്തലായനി ഗവൺമെൻറ് ഹയർസെക്കൻ്ററി സ്കൂളിൽ വായനാ മത്സരം നടത്തി

പന്തലായനി ഗവൺമെൻറ് ഹയർസെക്കൻ്ററി സ്കൂളിൽ വായനാ മത്സരം നടത്തി

NewsKFile Desk- December 5, 2024 0

കൊയിലാണ്ടി: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംസ്ഥാനത്തെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് നടത്തുന്ന പ്രാഥമിക തലം സാഹിത്യ ക്വിസ് പന്തലായനി ഗവൺമൻ്റ് ഹയർ സെക്കൻ്ററി സ്കൂളിൽ നടന്നു .എൻ.പി വിനോദ് മാസ്റ്റർ കുട്ടികൾക്ക് ചോദ്യങ്ങൾ പരിചയപ്പെടുത്തി. ... Read More