Tag: LOCAL NEWS
കോഴിക്കോട് ബസുകൾ കൂട്ടിയിടിച്ച് അപകടം
42 പേർക്ക് പരിക്ക് കോഴിക്കോട്:മീഞ്ചന്ത മിനി ബൈപ്പാസിൽ മാനാരിയിൽ ബസുകൾ കൂട്ടിയിടിച്ച് അപകടം നടന്നു.കുട്ടികൾ അടക്കം 42 പേർക്ക് പരിക്കേറ്റു.ഇന്നലെ രാത്രി 8 മണിയോടെയാണ് അപകടം നടന്നത്. കോഴിക്കോടേയ്ക്ക് വരുകയായിരുന്നു കെഎസ്ആർടിസി ബസും മലപ്പുറം ... Read More
കൊയിലാണ്ടി ഉപജില്ല സ്കൂൾ ഒളിമ്പിക്സ്: ഓവറോൾ കിരീടം കോതമംഗലം എൽപി സ്കൂളിന്
കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ ഒക്ടോബർ 3, 4, 5 ദിവസങ്ങളിലാണ് സ്കൂൾ ഒളിമ്പിക്സ് നടന്നത് കൊയിലാണ്ടി:കൊയിലാണ്ടി ഉപജില്ല സ്കൂൾ ഒളിമ്പിക്സിൽ ഗവ: കോതമംഗലം എൽപി സ്കൂൾ എൽപി വിഭാഗത്തിൽ ഓവറോൾ കിരീടം നേടി ... Read More
ബാലസദസ്സ് നഗരസഭാതലം ഉദ്ഘാടനം ചെയ്തു
ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപാട്ട് നിർവഹിച്ചു കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയിലെ കുടുംബശ്രീ സിഡിഎസ് ബാലസഭയുടെ നേതൃത്വത്തിൽ ബാലസദസ്സ് സംഘടിപ്പിച്ചു .ബാലസദസ്സ് നഗരസഭാതലം ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപാട്ട് നിർവഹിച്ചു. പന്തലായനി കലാസമിതിയിൽ ... Read More
നൂറിന്റെ നിറവിൽ ഗോഖലെ യുപി സ്കൂൾ
ഔപചാരിക ഉദ്ഘാടനം കൊയിലാണ്ടി നിയോജക മണ്ഡലം എംഎൽഎ ജമീല കാനത്തിൽ നിർവഹിച്ചു മൂടാടി: ഗോഖലെ യുപി സ്കൂൾ മൂടാടിയുടെ ആറ് മാസക്കാലം നീണ്ട് നിൽക്കുന്ന വൈവിധ്യമാർന്ന ശതാബ്ദി ആഘോഷങ്ങളുടെ ഔപചാരിക ഉദ്ഘാടനം കൊയിലാണ്ടി നിയോജക ... Read More
സീബ്രലൈനുകൾ മാഞ്ഞു; ജനങ്ങൾ ദുരിതത്തിൽ
പഴയ ബസ് സ്റ്റാൻഡ്, താലൂക്ക് ആശുപത്രി, ഹെഡ് പോസ്റ്റ് ഓ ഫിസ് എന്നിവക്കു മുന്നിലുണ്ടായിരുന്ന സീബ്ര ലൈനുകളാണ് മാഞ്ഞത് കൊയിലാണ്ടി:കൊയിലാണ്ടി ടൗണിലും പരിസര ങ്ങളിലും ദേശീയപാതയിൽ നിലവിലുണ്ടായിരുന്ന സീബ്രലൈനുകൾ മാഞ്ഞുപോയിട്ടു കാലങ്ങളായി.ഇത് കാരണം കാൽനട ... Read More
തിരുവങ്ങൂരിൽ ലോറി ചരിഞ്ഞു; ഗതാഗതക്കുരുക്ക് രൂക്ഷം
നിലവിൽ ലോറി മാറ്റാനുള്ള ശ്രമങ്ങൾ നാട്ടുകാരും പോലീസും നടത്തിവരികയാണ് തിരുവങ്ങൂർ:തിരുവങ്ങൂർ അണ്ടിക്കമ്പനിയ്ക്ക് സമീപം ലോറി ചരിഞ്ഞ് ഗതാഗത തടസ്സം.കോഴിക്കോട് ഭാഗത്തേയ്ക്ക് പോകുന്ന സർവ്വീസ് റോഡിൽ ചരക്ക് കയറ്റിപ്പോവുകയായിരുന്ന ലോറിയാണ് ചരിഞ്ഞത്. ഇന്ന് ഉച്ചയ്ക്ക് 2മണിയോടെയാണ് ... Read More
പിഷാരികാവ് നാലമ്പല നവീകരണം: സംഭാവന കൗണ്ടർ ഉദ്ഘാടനം ചെയ്തു
മലബാർ ദേവസ്വം ബോർഡ് അസി. കമ്മീഷണർ കെ.കെ. പ്രമോദ്കുമാർ ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ അഞ്ച്കാേടി രൂപ ചെലവിൽ നാലമ്പലം ചെമ്പടിച്ച് നവീകരിക്കുന്നതിനായുള്ള സംഭാവന കൗണ്ടർ തുടങ്ങി. മലബാർ ദേവസ്വം ബോർഡ് ... Read More
