Tag: LOCAL NEWS
കുടുംബശ്രീ ബാലസഭ; ബാലസദസ്സിന്റെ സംഘാടക സമിതിയായി
യോഗം നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി:നഗരസഭയുടെ കുടുംബശ്രീ ബാലസഭ സംഘടിപ്പിക്കുന്ന ബാലസദസ്സിൻ്റെ സംഘാടക സമിതിയായി.സംസ്ഥാനത്തെ മുഴുവൻ വാർഡുകളിലും കുടുംബശ്രീ ബാലസഭയുടെ നേതൃത്വത്തിൽ ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ ബാലസദസ്സ് ... Read More
യോഗ പരിശീലന സമാപനം
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു ചേമഞ്ചേരി: ചേതന യോഗ സെന്റർ കാഞ്ഞിലശ്ശേരിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച യോഗ ശിബിരത്തിന്റെ നാലാം ബാച്ചിന്റെ സമാപനം നായനാർ സ്മാരക മന്ദിരത്തിൽ നടന്നു. പന്തലായനി ... Read More
എംഡിഎംഎ യുമായി യുവാവ് പിടിയിൽ
പേരാമ്പ്ര കോടതി റിമാൻഡ് ചെയ്തു പേരാമ്പ്ര: പാലേരിക്കടുത്ത് വാടകവീട്ടിൽ പോലീസ് നടത്തിയ പരിശോധനയിൽ എംഡിഎംഎ യുമായി യുവാവ് പിടിയിലായി. നാദാപുരം കരിങ്കണ്ണീൻ്റവിട ഷഹീറി(37)നെയാണ് പേരാമ്പ്ര എസ്ഐ പി ഷമീറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റുചെയ്തത്. ... Read More
കർഷക മൈത്രി; കർഷക സമ്പർക്ക പരിപാടി സംഘടിപ്പിച്ചു
പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി: കർഷക മൈത്രി കർഷക സമ്പർക്ക പരിപാടി സംഘടിപ്പിച്ച് പന്തലായനി ബ്ലോക്ക് പഞ്ചായത്ത്. ക്ഷീര വികസന വകുപ്പും മുചുകുന്ന് ക്ഷീരോത്പാദക സഹകരണ സംഘവും സംയുക്തമായി സംഘടിപ്പിച്ച ... Read More
അനധികൃത മത്സ്യ വ്യാപാരങ്ങൾനീക്കം ചെയ്തു
തെരുവ് കച്ചവട ഐഡി കാർഡ് ഇല്ലാത്ത അനധികൃത മത്സ്യ വ്യാപാരങ്ങളാണ് നീക്കം ചെയ്തത് കൊയിലാണ്ടി: നഗരസഭയിലെ വിവിധ കേന്ദ്രങ്ങളിൽ അനധികൃതമായി നടത്തിയ മത്സ്യ വിതരണം നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ നീക്കം ചെയ്തു. ലിങ്ക് ... Read More
റെയിൽവെ വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു
ക്വിസ് മത്സരം, ചിത്ര രചന മത്സരം, മുദ്രാവാക്യരചന മത്സരം എന്നിവ സംഘടിപ്പിച്ചു കൊയിലാണ്ടി : ഇന്ത്യൻ റെയിൽവേയുടെ നേതൃത്വത്തിൽ നടത്തുന്ന സ്വച്ച് ത് ഹി സേവയുടെ ഭാഗമായി കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ വെച്ച് ക്വിസ് ... Read More
അരൂരിൽ ഡെങ്കിപ്പനി കൂടുന്നു; പരിശോധന നടത്തി
ഡോക്‌ടർമാർ, ഹെൽത്ത് ഇൻസ്പെക്ടർമാർ, പഞ്ചായത്തിലെ ജീവനക്കാർ, തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരാണ് പരിശോധന സംഘത്തിലുള്ളത് അരൂർ: മേഖലയിൽ ഡെങ്കിപ്പനി കൂടുന്നു. നൂറിലേറെ കേസുകളാണ് ഒന്നരമാസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്‌തത്. ഡെങ്കിപ്പനി വ്യാപകമായതിനാൽ കലക്ടറുടെ നിർദേശ പ്രകാരം ... Read More
