Tag: LOCAL NEWS

മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി അഖില കേരള കബഡി ടൂർണമെന്റ് നാളെ

മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി അഖില കേരള കബഡി ടൂർണമെന്റ് നാളെ

NewsKFile Desk- July 13, 2024 0

കേരളത്തിലെ വിവിധ ജില്ലക ളിൽനിന്നായി ഇരുപതോളം പുരുഷ-വനിത ടീമുകൾ പങ്കെടുക്കുന്നുണ്ട് മുക്കം:മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി മുക്കം നഗരസഭ സംഘടിപ്പിക്കുന്ന അഖില കേരള കബഡി ടൂർണമെൻറിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. മത്സരം നടക്കുന്നത് ... Read More

സ്‌മാർട്ട് അങ്കണവാടിയുടെ    ഉദ്ഘാടനം നിർവഹിച്ചു

സ്‌മാർട്ട് അങ്കണവാടിയുടെ ഉദ്ഘാടനം നിർവഹിച്ചു

NewsKFile Desk- July 13, 2024 0

ചടങ്ങിൽ വൈസ് പ്രസിഡൻ്റ് മേരിതങ്കച്ചൻ അധ്യക്ഷത വഹിച്ചു കൂമ്പാറ:ആനയോട് അങ്കണവാടി നവീകരിച്ച് സ്മാർട്ട് അങ്കണവാടിയാക്കിയതിന്റെ ഉദ്ഘാടനം കൂടരഞ്ഞി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് നിർവഹിച്ചു. ചടങ്ങിൽ വൈസ് പ്രസിഡൻ്റ് മേരിതങ്കച്ചൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ... Read More

മുപ്പതടിയോളം താഴ്ചയുള്ള കിണറ്റിൽ വീണയാളെ രക്ഷപ്പെടുത്തി

മുപ്പതടിയോളം താഴ്ചയുള്ള കിണറ്റിൽ വീണയാളെ രക്ഷപ്പെടുത്തി

NewsKFile Desk- July 13, 2024 0

കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തി രക്ഷപ്പെടുത്തുകയായിരുന്നു ചെങ്ങോട്ടുകാവ്: കിണറ്റിൽ വീണയാളെ രക്ഷപെടുത്തി. ചെങ്ങോട്ടുകാവ് ചേലിയ ഹാജി മുക്കിൽ മഞ്ചേരി ഹൗസിൽ ബാലന്റെ മകൻ സുമേഷ് (42വയസ്സ്)ആണ് കിണറ്റിൽ വീണത്. സംഭവം നടന്നത് ഇന്ന് ഉച്ചയ്ക്ക് ... Read More

തിരുവമ്പാടിയിൽ സൗഖ്യഗ്രാമം പദ്ധതിക്ക് തുടക്കമായി

തിരുവമ്പാടിയിൽ സൗഖ്യഗ്രാമം പദ്ധതിക്ക് തുടക്കമായി

NewsKFile Desk- July 13, 2024 0

ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺ സൺ പദ്ധതി പ്രഖ്യാപനം നിർവഹിച്ചു തിരുവമ്പാടി:തിരുവമ്പാടിഗ്രാമപ്പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന ജീവിതശൈലീരോഗ നിയന്ത്രണ പദ്ധതിയായ ജീവതാളം പദ്ധതിയും മഹിളായോഗ പദ്ധതിയും സംയോജിപ്പിച്ച് സൗഖ്യഗ്രാമ പദ്ധതി നടപ്പാക്കും. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ... Read More

കനത്ത മഴയിൽ സ്‌കൂൾ മതിൽ ഇടിഞ്ഞു വീണു

കനത്ത മഴയിൽ സ്‌കൂൾ മതിൽ ഇടിഞ്ഞു വീണു

NewsKFile Desk- July 13, 2024 0

അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും തിരിഞ്ഞുനോക്കിയില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു ഫറോക്ക്: കനത്ത മഴ കാരണം ഫറോക്ക് ഗവ. ഗണപത് ഹൈസ്കൂളിനു പുറകിലെ മതിൽ ഇടിഞ്ഞുവീണു. കുണ്ടായിത്തടം കോട്ടപ്പാടം റോഡിലേക്കാണ് ചൊവ്വാഴ്ച രാത്രി 10 മണിയോടെ മതിൽ ഇടിഞ്ഞുവീണത്. ... Read More

എസ്ആർജി കൺവീനർമാർക്കുള്ള ഏകദിന ശില്പശാല

എസ്ആർജി കൺവീനർമാർക്കുള്ള ഏകദിന ശില്പശാല

UncategorizedKFile Desk- July 13, 2024 0

പരിപാടിയുടെ ഉദ്ഘാടനം കൊയിലാണ്ടി എഇഒ മഞ്ജു.എം.കെ നിർവഹിച്ചു വിദ്യാഭ്യാസ ഗുണമേന്മ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഓരോ വിദ്യാലയത്തിലെയും വിദ്യാഭ്യാസ പ്രവർത്തനങ്ങൾ മികവുറ്റതാക്കേണ്ടതുണ്ട്. ഈ ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പ്,കൊയിലാണ്ടി എഇഒ, പന്തലായനി ബിആർസി എന്നിവ സംയുക്തമായി കൊയിലാണ്ടി ... Read More

മൊയില്യാട്ട് ദാമോദരൻ നായർ ചാരിറ്റബിൾ ട്രസ്റ്റ് ഓഫീസ് നിർമ്മാണ ഉദ്ഘാടനം ചെയ്തു

മൊയില്യാട്ട് ദാമോദരൻ നായർ ചാരിറ്റബിൾ ട്രസ്റ്റ് ഓഫീസ് നിർമ്മാണ ഉദ്ഘാടനം ചെയ്തു

NewsKFile Desk- July 12, 2024 0

ഓഫീസ് കെട്ടിട നിർമ്മാണത്തിന്റെ പ്രവൃത്തി ഉദ്ഘാടന കർമ്മം കമലാക്ഷി അമ്മ നിർവഹിച്ചു ഹിൽബസാർ: മൂടാടി മണ്ഡലം കോൺഗ്രസ് മുൻ പ്രസിഡന്റും ഗ്രാമപഞ്ചായത്ത് മെമ്പറും സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തിയുമായിരുന്ന മൊയില്യാട്ട് ദാമോദരൻ നായരുടെ ... Read More