Tag: LOCAL NEWS
സഹജീവികളോടുള്ള കരുതലിന്റെ ഉത്സവമാക്കി ഓണത്തെ മാറ്റി ;കൊയിലാണ്ടി ഗവ. മാപ്പിള എച്ച്.എസ്.എസിലെ എൻ.എസ്.എസ്. യൂണിറ്റ്
സ്കൂളിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്കുമായി എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ ഓണക്കിറ്റ് വിതരണം നടത്തി. കൊയിലാണ്ടി:ഓണത്തെ വെറുമൊരു ആഘോഷമാക്കാതെ, സഹജീവികളോടുള്ള കരുതലിന്റെ ഉത്സവമാക്കി മാറ്റി കൊയിലാണ്ടി ഗവ. മാപ്പിള എച്ച്.എസ്.എസിലെ എൻ.എസ്.എസ്. യൂണിറ്റ്.നെസ്റ്റ് പാലിയേറ്റീവ് കെയറിനു കീഴിലുള്ള ... Read More
കൊയിലാണ്ടിയിൽ നിന്ന് ബസ് മോഷണം; ചെളിയിൽ താഴ്ന്നതോടെ മോഷ്ടാക്കൾ ഉപേക്ഷിച്ചു
കോഴിക്കോട്–കൊയിലാണ്ടി റൂട്ടിലോടുന്ന സെനോ ബസാണ് മോഷണം പോയത്. കൊയിലാണ്ടി: കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ നിന്ന് മോഷ്ടിച്ചുകൊണ്ടുപോയ സ്വകാര്യ ബസ് സർവീസ് റോഡിൽ ചെളിയിൽ താഴ്ന്നതോടെ മോഷ്ടാക്കൾ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. കോഴിക്കോട്–കൊയിലാണ്ടി റൂട്ടിലോടുന്ന സെനോ ബസാണ് ... Read More
അജൈവ മാലിന്യങ്ങൾ കൊണ്ട് മനോഹരമായ അജൈവ മാലിന്യക്കളം ഒരുക്കി ഹരിത കർമ്മസേന
നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ശേഖരിക്കുന്ന അജൈവമാലിന്യങ്ങൾ കൊണ്ടാണ് ഈ അത്തക്കളം ഉണ്ടാക്കിയത്. കൊയിലാണ്ടി: നഗരസഭയിലെ ടൗൺ മാർക്കറ്റിന് മുകളിൽ പ്രവർത്തിക്കുന്ന എം സി എഫ് ൽ ഉള്ള അജൈവ മാലിന്യങ്ങൾ കൊണ്ട് മനോഹരമായ ... Read More
പിഷാരികാവിൽ ഉത്രാടപ്പൂക്കളമൊരുക്കി മന്ദമംഗലം സ്വയം സഹായ സംഘംപ്രവർത്തകർ
ക്ഷേത്രം മാനേജർ അനിൽ ചെട്ടിമഠം ഉപഹാരം നൽകി കൊല്ലം: ഉത്രാട ദിവസം കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ മന്ദമംഗലംസ്വയം സഹായ സംഘം പ്രവർത്തകർ ഒരുക്കിയ പൂക്കളം ഏറെ ശ്രദ്ധേയമായി . ഇതു രണ്ടാം തവണയാണ് മന്ദമംഗലം ... Read More
മൂടാടി കെല്‍ട്രോണ്‍ ലൈറ്റിംഗ് ഡിവിഷന്‍ ഇനി ‘ഇലക്ട്രോണിക് വില്ലേജ്’
പ്രഖ്യാപനം മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി നിര്‍വഹിച്ചു കെല്‍ട്രോണിന്റെ മൂടാടി നന്തി ബസാറിലെ ലൈറ്റിംഗ് ഡിവിഷന്‍ യൂണിറ്റിനെ കൂടുതല്‍ ആധുനിക ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന 'ഇലക്ട്രോണിക് വില്ലേജ്' ആയി ഉയര്‍ത്തുന്നതിന്റെ പ്രഖാപനം വ്യവസായ, ഐടി, ആര്‍ട്ടിഫിഷ്യല്‍ ... Read More
നന്തിയിലെ ഓട്ടോ ഗുഡ്‌സ് തൊഴിലാളികൾക്ക് ഓണക്കോടി വിതരണം ചെയ്ത് ബ്ലോക്ക് മെംബർ
പി.കെ മുഹമ്മദലിയുടെ പ്രവർത്തനങ്ങൾ മാതൃകാപരം അഡ്വ കെ പ്രവീൺ കുമാർ എം എൽ എ നന്തിബസാർ: പന്തലായാനി ബ്ലോക്ക് പഞ്ചായത്ത് മെംബർ പി.കെ മുഹമ്മദലിയുടെ പ്രത്ര്യാക ക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി കടലൂർ ഡിവിഷൻ നന്തിയിലെ ... Read More
കീഴരിയൂരിൽ ഓണനിലാവിന് വർണാഭമായ തുടക്കം
നമ്മുടെ കീഴരിയൂർ ഓഡിറ്റോറിയത്തിൽ നടന്ന ഉദ്ഘാടന സമ്മേളനം സാഹിത്യകാരൻ ബിജു കാവിൽ നിർവഹിച്ചു. കീഴരിയൂർ. കീഴരിയൂർ കൾചറൽ ഫൗണ്ടേഷൻ സംഘടിപ്പിച്ച ഓണനിലാവിൻ വർണാഭമായ തുടക്കം. വിദ്യമേളങ്ങളോടെ ഓണപ്പൊട്ടനെ ആനയിച്ച് കൊണ്ടുള്ള ഘോഷയാത്രയോടെയാണ് പരിപാടിയുടെ തുടക്കം. ... Read More
