Tag: LOCAL NEWS

എസ്.എസ്.ജിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് തയ്യൽ മെഷീൻ സമർപ്പിച്ചു

എസ്.എസ്.ജിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് തയ്യൽ മെഷീൻ സമർപ്പിച്ചു

NewsKFile Desk- August 13, 2026 0

കൊയിലാണ്ടിയിലെ നാറാച്ചുമ്മാന്റെകത്ത് കുടുംബമാണ് തയ്യൽ മെഷീൻ നൽകിയത് കൊയിലാണ്ടി: കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ് സ്കൂളിലെ എസ്.എസ്.ജിയുടെ സഹായത്തോടെ വിദ്യാർത്ഥികൾക്കായി തയ്യൽ മെഷീൻ സമർപ്പിച്ചു. കൊയിലാണ്ടിയിലെ നാറാച്ചുമ്മാന്റെകത്ത് കുടുംബമാണ് തയ്യൽ മെഷീൻ നൽകിയത് കുടുംബാംഗങ്ങളായ രാഗം മുഹമ്മദലി, ... Read More

കൊയിലാണ്ടിയിൽ ആവേശമായി സ്വാതന്ത്ര ദിനാചരണങ്ങളുടെ ഭാഗമായി ബി.ജെ.പി. ദേശീയ തലത്തിൽ നടത്തുന്ന ഹർഘർ തീരംഗയാത്ര

കൊയിലാണ്ടിയിൽ ആവേശമായി സ്വാതന്ത്ര ദിനാചരണങ്ങളുടെ ഭാഗമായി ബി.ജെ.പി. ദേശീയ തലത്തിൽ നടത്തുന്ന ഹർഘർ തീരംഗയാത്ര

NewsKFile Desk- August 13, 2026 0

കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് കെ കെ, വൈശാഖിന്റെ നേതൃത്വത്തിൽ തിരം ഗയാത്ര ആവേശമായി. കൊയിലാണ്ടി.: സ്വാതന്ത്ര ദിനാചരണങ്ങളുടെ ഭാഗമായി. ബി.ജെ.പി. ദേശീയ തലത്തിൽ നടത്തുന്ന ഹർഘർ തീരം ഗയാത്രയുടെ ഭാഗമായി. ബി.ജെപി. കൊയിലാണ്ടി മണ്ഡലം ... Read More

കൊയിലാണ്ടി റെയിൽവേ സ്റ്റേഷന്റെ സമഗ്ര വികസനം; ഡെപ്യൂട്ടി ജനറൽ മാനേജർക്ക് നിവേദനം നൽകി

കൊയിലാണ്ടി റെയിൽവേ സ്റ്റേഷന്റെ സമഗ്ര വികസനം; ഡെപ്യൂട്ടി ജനറൽ മാനേജർക്ക് നിവേദനം നൽകി

NewsKFile Desk- August 13, 2026 0

പി.വി. വേണുഗോപാൽ, രാജേഷ് കീഴൂർ എന്നിവരുടെ നേതൃത്വത്തിലുള്ള ജനപ്രതിനിധികളും നാട്ടുകാരും അടങ്ങുന്ന സംഘമാണ് നിവേദനം നൽകിയത്. കൊയിലാണ്ടി: കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ സന്ദർശിച്ച റെയിൽവേ ഡെപ്യൂട്ടി ജനറൽ മാനേജർ മധു കൗർ റാവുവിന് സ്റ്റേഷനിൽ ... Read More

കൊയിലാണ്ടി സബ്ബ് ട്രഷറി പ്രവർത്തനം പുതിയ കെട്ടിടത്തിൽ ഉടൻ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ സിവിൽ സ്റ്റേഷൻ മാർച്ച് നടത്തി

കൊയിലാണ്ടി സബ്ബ് ട്രഷറി പ്രവർത്തനം പുതിയ കെട്ടിടത്തിൽ ഉടൻ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ സിവിൽ സ്റ്റേഷൻ മാർച്ച് നടത്തി

NewsKFile Desk- August 13, 2026 0

മാർച്ച് ജില്ലാ പ്രസിഡൻ്റ് കെ. വി. ജോസഫ് ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി: കൊയിലാണ്ടി സബ്ബ് ട്രഷറി പ്രവർത്തനം പുതിയ കെട്ടിടത്തിൽ ഉടൻ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ സിവിൽ സ്റ്റേഷൻ ... Read More

കൊയിലാണ്ടിയിൽ വാടകവീട്ടുമുറ്റത്ത് ആക്രിക്കച്ചവടക്കാരൻ മരിച്ച നിലയിൽ

കൊയിലാണ്ടിയിൽ വാടകവീട്ടുമുറ്റത്ത് ആക്രിക്കച്ചവടക്കാരൻ മരിച്ച നിലയിൽ

NewsKFile Desk- August 13, 2026 0

തിരുനെൽവേലി സ്വദേശിയായ ഊമദുറൈ (40) ആണ് മരിച്ചത്. കൊയിലാണ്ടി: കൊയിലാണ്ടി ടൗണിന്റെ തെക്കുഭാഗത്ത് മീത്തലെകണ്ടി പള്ളിക്ക് സമീപം വാടകയ്ക്ക് താമസിച്ചിരുന്ന ആക്രിക്കച്ചവടക്കാരനെ വാടകവീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തി. തിരുനെൽവേലി സ്വദേശിയായ ഊമദുറൈ (40) ആണ് ... Read More

ഓണത്തിന് ഇത്തവണ മധുരം കുറയും; ബേക്കറി മേഖലയിൽ പ്രതിസന്ധി

ഓണത്തിന് ഇത്തവണ മധുരം കുറയും; ബേക്കറി മേഖലയിൽ പ്രതിസന്ധി

NewsKFile Desk- August 13, 2026 0

ശ്രീലാൽ പെരുവട്ടൂർ കൊയിലാണ്ടി: ഓണക്കാലത്ത് ബേക്കറി ഉൽപ്പന്നങ്ങൾക്ക് ആവശ്യക്കാർ ഏറുമ്പോഴും, ഉൽപ്പാദനച്ചെലവിലുണ്ടായ വൻ വർധനവ് ബേക്കറി മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. പഞ്ചസാര, വെളിച്ചെണ്ണ, മറ്റ് പാചക എണ്ണകൾ തുടങ്ങി ബേക്കറി ഉൽപ്പന്നങ്ങൾക്ക് ആവശ്യമായ മിക്ക ... Read More

വള്ളത്തോൾ ഗ്രന്ഥാലയത്തിൻ്റെ സ്വാതന്ത്ര്യജ്വാലയുടെ ഭാഗമായി വിദ്യാർത്ഥികൾക്കായി വിജ്ഞാന കലോത്സവം സംഘടിപ്പിച്ചു

വള്ളത്തോൾ ഗ്രന്ഥാലയത്തിൻ്റെ സ്വാതന്ത്ര്യജ്വാലയുടെ ഭാഗമായി വിദ്യാർത്ഥികൾക്കായി വിജ്ഞാന കലോത്സവം സംഘടിപ്പിച്ചു

NewsKFile Desk- August 12, 2026 0

കീഴരിയൂർ ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡണ്ട് സന്ധ്യ കുനിയിൽ ഉദ്ഘാടനം ചെയ്തു. കീഴരിയൂർ: വള്ളത്തോൾ ഗ്രന്ഥാലയത്തിൻ്റെ സ്വാതന്ത്ര്യജ്വാലയുടെ ഭാഗമായി വിദ്യാർത്ഥികൾക്കായി വിജ്ഞാന കലോൽസവം സംഘടിപ്പിച്ചു. കീഴരിയൂർ ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡണ്ട് സന്ധ്യ കുനിയിൽ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡണ്ട് ... Read More