പ്രതിസന്ധിക്കിടെ എൽപിജി സിലണ്ടർ ബുക്ക് ചെയ്യാൻ പുതിയ മാനദണ്ഡമെന്ന് റിപ്പോർട്ട്

പ്രതിസന്ധിക്കിടെ എൽപിജി സിലണ്ടർ ബുക്ക് ചെയ്യാൻ പുതിയ മാനദണ്ഡമെന്ന് റിപ്പോർട്ട്

  • എന്നാൽ ഈ വിഷയത്തിൽ ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല.

ദില്ലി: മെയ് മാസത്തിൽ എൽപിജി സിലിണ്ടറുകൾ ബുക്ക് ചെയ്യുന്നതിനുള്ള നിയമങ്ങളിൽ കൂടുതൽ പരിഷ്കരണം ഉണ്ടാകുമെന്ന് സൂചന. ഫെബ്രുവരിയിൽ ആരംഭിച്ച പശ്ചിമേഷ്യൻ യുദ്ധം കാരണം, ആഗോള ഊർജ്ജ മേഖലയിലെ വിതരണക്ഷാമം, ഡെലിവറി കാലതാമസം, വിലക്കയറ്റം എന്നിവ നേരിടുന്ന പ്രതിസന്ധിക്കിടയിലാണ് ബുക്കിങ് നിയമങ്ങളിലും മാറ്റം വരുത്തുന്നത്.

വിവിധ റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യൻ ഓയിൽ, ബിപിസിഎൽ, എച്ച്പിസിഎൽ തുടങ്ങിയ എണ്ണ വിപണന കമ്പനികൾ എൽപിജി സിലിണ്ടറുകൾ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട പുതിയ നിയമങ്ങൾ ചർച്ച ചെയ്യുന്നു. എന്നാൽ ഈ വിഷയത്തിൽ ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )