Tag: MALAPPURAM
വ്യാജ ഡോക്‌ടർ മലപ്പുറത്ത് ഒമ്പതിലധികം ആശുപത്രികളിൽ ജോലിചെയ്തു
ആർഎംഒ ഒഴിവിലേക്ക് ഡോക്ടറെ നിയമിക്കാൻ ആശുപത്രി അധികൃതർ നടത്തിയ അന്വേഷണത്തിലാണ് മറ്റൊരാളുടെ റഫറൻസിലൂടെ അബു ലൂക്ക് എത്തുന്നത് കോഴിക്കോട്: കടലുണ്ടി കോട്ടക്കടവ് ടിഎംഎച്ച് ആശുപത്രിയിലെ വ്യാജ ഡോക്‌ടർ മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഒമ്പതിലധികം ... Read More
അൻവറിനെതിരെ കേസെടുത്ത് പോലീസ്
ഉന്നത ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തി സമൂഹത്തിൽ സ്പർധ വളർത്തിയെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തത് കോട്ടയം: പി.വി അൻവർ എംഎൽഎയ്ക്കെതിരെ ഫോൺ ചോർത്തിയതിന് കേസ്. പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തിയതിനും ദൃശ്യമാധ്യമങ്ങൾ ... Read More
പി.വി അൻവർ എംഎംൽഎയുടെ രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന്
പുതിയ പാർട്ടി പ്രഖ്യാപന സാധ്യത തള്ളാതെയായിരുന്നു കഴിഞ്ഞ ദിവസം പി വി അൻവറിൻ്റെ വാർത്താസമ്മേളനം മലപ്പുറം: സിപിഎം ബന്ധം ഉപേക്ഷിച്ച പി.വി അൻവർ എംഎംൽഎയുടെ രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന് വൈകുന്നേരം 6.30 നിലമ്പൂർ ... Read More
നിപ ; മൂന്നുപേരുടെ പരിശോധന ഫലം കൂടി നെഗറ്റീവ്
രോഗലക്ഷണങ്ങളുമായി ഇന്ന് ഒരാൾ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സതേടി മലപ്പുറം: സംസ്ഥാനത്ത് ഇന്ന് നടത്തിയ പരിശോധനയിൽ മൂന്നു പേരുടെ ഫലം കൂടി നെഗറ്റീവ്. ഇതു വരെ 78 പരിശോധനാ ഫലങ്ങളാണ് നെഗറ്റീവായത്. രോഗലക്ഷണങ്ങളുമായി ... Read More
ലൈംഗികപീഡനം; അധ്യാപകന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി
മലപ്പുറത്ത് പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ ലൈംഗികപീഡനത്തിന് ഇരയാക്കിയ അധ്യാപകന്റെ ജാമ്യാപേക്ഷ തള്ളി ന്യൂഡൽഹി: മലപ്പുറത്ത് പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ ലൈംഗികപീഡനത്തിന് ഇരയാക്കിയ അധ്യാപകന്റെ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി .ജസ്റ്റിസ് ഹൃഷികേശ് റോയ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. കേസിന്റെ ... Read More
എംപോക്സ്; ജാഗ്രത വേണം
തീവ്രമായ പനി, തീവ്രമായ തലവേദന, നടുവേദന, പേശി വേദന എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ മലപ്പുറം: സംസ്ഥാനത്ത് എം പോക്സ് സ്ഥിരീകരിച്ചതിന് പിന്നാലെ മുന്നറിയിപ്പുകളുമായി ആരോഗ്യവകുപ്പ്. വായിലൂടെ പകരുന്ന രോഗമല്ല എന്നത് ആശ്വാസം പകരുന്നതാണ്. അതേ ... Read More
നിപ; മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസൊലേഷൻ വാർഡ് തുറന്നു
ലക്ഷണങ്ങളുമായി ചികിത്സതേടുന്നവരെ നിരീക്ഷിക്കാനും സ്രവം പരിശോധിക്കാനും ട്രയേജ് സംവിധാനം ഒരുക്കി മഞ്ചേരി: മലപ്പുറം ജില്ലയിൽ നിപാബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസൊലേഷൻ വാർഡ് തുറന്നു. വെന്റിലേറ്റർ സൗകര്യത്തോടെ 30 കിടക്കകളും ... Read More
