കെ.എസ്.എസ്.പി.യു തുറയൂർ യൂണിറ്റ്   പുസ്തക കോർണറും ബോധവൽ ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു

കെ.എസ്.എസ്.പി.യു തുറയൂർ യൂണിറ്റ് പുസ്തക കോർണറും ബോധവൽ ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു

  • തുറയൂർ ഗവൺമെൻറ് യു.പി സ്കൂളിൽ നടന്ന പരിപാടി പ്രധാന അധ്യാപകൻ ഇ .ടി .കെഇസ്മായിൽ ഉദ്ഘാടനം ചെയ്തു

തുറയൂർ:ആപത്തുകളിൽ ചാടുന്ന വിദ്യാർത്ഥികളെ നേർവഴിക്ക് കൊണ്ടു വരുവാനും, വായന പ്രോത്സാഹിപ്പിക്കാനും ആയി കെ.എസ്.എസ്.പി.യു തുറയൂർ യൂണിറ്റ് പുസ്തക കോർണറും, ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. എഴുത്തുകാരനും മോട്ടിവേറ്ററുമായ ഇബ്രാഹിം തിക്കോടി ക്ലാസെടുത്തു .സംഘടന വക നൽകിയ കുറെ പുസ്തകങ്ങൾ സെൽമ ഏറ്റുവാങ്ങി.

തുറയൂർ ഗവൺമെൻറ് യു.പി സ്കൂളിൽ നടന്ന പരിപാടി പ്രധാന അധ്യാപകൻ ഇ .ടി .കെ
ഇസ്മായിൽ ഉദ്ഘാടനം ചെയ്തു .യൂണിറ്റ് പ്രസിഡണ്ട് എം.വി. പ്രഭാകരൻ അധ്യക്ഷത വഹിച്ചു. ഇല്ലത്ത് രാധാകൃഷ്ണൻ, വി .കുഞ്ഞിക്കണ്ണൻ മാസ്റ്റർ ,എം.എം.അഭിഷ,ടി.കെ ശ്രീജ എന്നിവർ സംസാരിച്ചു

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )