Tag: MVD
നികുതി ഇളവുകളോടെ ഒടുക്കാനും നിയമ നടപടികളിൽ നിന്ന് ഒഴിവാകാനുമുള്ള അവസരം മാർച്ച് 31വരെ
ഓർമപ്പെടുത്തി മോട്ടോർ വാഹന വകുപ്പ് തിരുവനന്തപുരം :സംസ്ഥാനത്ത് വാഹന കുടിശ്ശികയായ നികുതി ഇളവുകളോടെ ഒടുക്കാനും നിയമ നടപടികളിൽ നിന്ന് ഒഴിവാകാനുമുള്ള അവസരം മാർച്ച് 31ന് അവസാനിക്കും. ഒറ്റത്തവണ നികുതി കുടിശ്ശിക തീർപ്പാക്കൽ പദ്ധതിയുടെ കാലാവധി ... Read More
സേവനങ്ങൾ ആധാർ വഴിയാക്കാനൊരുങ്ങി മോട്ടോർ വാഹനവകുപ്പ്
ഇ-സേവ കേന്ദ്രങ്ങൾ, അക്ഷയ കേന്ദ്രങ്ങൾ എന്നിവ വഴി മൊബൈൽ നമ്പർ പരിവാഹനിൽ അപ്ഡേറ്റ് ചെയ്യാം തിരുവനന്തപുരം: സംസ്ഥാനത്ത് മോട്ടോർ വാഹനവകുപ്പിന് കീഴിലുള്ള എല്ലാ സേവനങ്ങളും മാർച്ച് ഒന്നുമുതൽ ആധാർ അധിഷ്ഠിതമാക്കുന്നു. വാഹന ഉടമകൾ ആധാറുമായി ... Read More
അനധികൃത യൂസ്‌ഡ് കാർ ഷോറൂമുകൾക്ക് തടയിടാനൊരുങ്ങി ഗതാഗത വകുപ്പ്
മാർച്ച് 31 നു മുൻപ് യൂസ്‌ഡ് കാർ ഷോറൂമുകൾ ഒതറൈസേഷൻ നേടണം തിരുവനന്തപുരം:സംസ്ഥാനത്തെ അനധികൃത യൂസ്‌ഡ് കാർ ഷോറൂമുകൾക്ക് ഇനി പിടിവീഴും. പെരുകുന്ന അനധികൃത ഷോറൂമുകൾ അംഗീകാരമില്ലാത്ത ഷോറൂമുകൾ വഴി വാഹന വിൽപന നടത്തിയാൽ ... Read More
ടൂറിസ്റ്റ് ബസുകളുടെ അനധികൃത രൂപമാറ്റം; നിലപാട് കടുപ്പിക്കാൻ ഒരുങ്ങി ഹൈക്കോടതി
റോഡുകളിൽ പരിശോധന കർശനമാക്കാനും കോടതി നിർദ്ദേശിച്ചു തിരുവനന്തപുരം:ടൂറിസ്റ്റ് ബസുകളുടെ അനധികൃത രൂപമാറ്റത്തിൽ നിലപാട് കടുപ്പിക്കാൻ ഒരുങ്ങി ഹൈക്കോടതി. അനധികൃത രൂപമാറ്റങ്ങളിൽ പരമാവധി ഉയർന്ന പിഴ തന്നെ ഈടാക്കണമെന്ന് എംവിഡിയോട് ഹൈക്കോടതി ആവശ്യപ്പെട്ടു. റോഡുകളിൽ പരിശോധന ... Read More
ഗതാഗത നിയമലംഘന പിഴ ; ഇനി തവണകളായി ഒടുക്കാം
ഗതാഗതവകുപ്പിലെ പുതിയ പരിഷ്കാരങ്ങളുടെ ഭാഗമായാണ് സംവിധാനം വരുന്നത് തിരുവനന്തപുരം : നിയമലംഘനങ്ങൾക്കുള്ള പിഴ തവണകളായി അടയ്ക്കാൻ സംവിധാനമൊരുങ്ങുന്നു. ഗതാഗതവകുപ്പിലെ പുതിയ പരിഷ്കാരങ്ങളുടെ ഭാഗമായാണ് സംവിധാനം ഒരുങ്ങുന്നത്. വിവിധ കുറ്റങ്ങളിലായി 200, 500, 1000, 5000 ... Read More
നിയമലംഘനം പകർത്താൻ എം.വി.ഡി വാഹനങ്ങളിൽ ക്യാമറ ഘടിപ്പിക്കും-ഗതാഗതമന്ത്രി
പിഴ ചുമത്താൻ പുതിയ മാർഗവും വരും തിരുവനന്തപുരം:ഗതാഗതനിയമലംഘനങ്ങൾ പകർത്താൻ മോട്ടോർവാഹനവകുപ്പിൻ്റെ പട്രോളിങ് വാഹനങ്ങളിൽ ക്യാമറ ഘടിപ്പിക്കും. വാഹനങ്ങളുടെ മുന്നിലും പിന്നിലും ക്യാമറകളുണ്ടാകും. ദൃശ്യങ്ങൾ മൊബൈൽ ഫോണിലേക്കും കംപ്യൂട്ടറിലേക്കും മാറ്റി ഇ-ചെലാൻ വഴി പിഴചുമത്താനാകും വിധമാണ് ... Read More
ബ്ലാക്ക് പഞ്ചിങ് വരുന്നു ; ലൈസൻസ് സ്വയം റദ്ദാകും
ബ്ലാക്ക് പഞ്ചുകൾ നിശ്ചിത എണ്ണം എത്തുന്നതോടെയാണ് ലൈസൻസ് സ്വയം റദ്ദാകുക തിരുവനന്തപുരം:സംസ്ഥാനത്ത് ഇനി പുതിയ ഗതാഗത നിയമമെത്തുന്നു. ഓരോ ഗതാഗത നിയമ ലംഘനത്തിനും ഡ്രൈവിങ് ലൈസൻസിൽ 'ബ്ലാക്ക് പഞ്ചിങ്' പതിപ്പിക്കുന്നത് പരിഗണനയിലെന്ന് മന്ത്രി കെ.ബി.ഗണേഷ് ... Read More
