Tag: neppal
നേപ്പാളിൽ കനത്ത മഴയെത്തുടർന്നുണ്ടായ പ്രളയത്തിലും ഉരുൾപൊട്ടലിലും മരിച്ചവരുടെ എണ്ണം 68 ആയി
മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴയിൽ നദികൾ കരകവിഞ്ഞൊഴുകുകയും വീടുകൾ, റോഡുകൾ, പാലങ്ങൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്‌തിട്ടുണ്ട് കാഠ്‌മണ്ഡു: നേപ്പാളിൽ കനത്ത മഴയെത്തുടർന്നുണ്ടായ പ്രളയത്തിലും ഉരുൾപൊട്ടലിലും മരിച്ചവരുടെ എണ്ണം 68 ... Read More
നേപ്പാൾ ദുരന്തത്തിനു കാരണം:ആഗോള താപന ഫലമായി മഞ്ഞുപാളികൾ ഉരുകുന്നതിന് ഒപ്പം 11 വർഷം മുൻപുണ്ടായ ഹിമാലയൻ ഭൂചലനവും
കാലാവസ്ഥാ ഗവേഷക സംഘടനയായ വേൾഡ് വെതർ ആട്രിബ്യൂഷൻ പുറത്തിറക്കിയ വിശകലനത്തിലാണ് ഈ സൂചന ഡൽഹി: ആഗോള താപന ഫലമായി മഞ്ഞുപാളികൾ ഉരുകുന്നതിന് ഒപ്പം 11 വർഷം മുൻപുണ്ടായ ഹിമാലയൻ ഭൂചലനവും (തീവ്രത: 7.8) നേപ്പാളിൽ ... Read More
നേപ്പാൾ മിന്നൽപ്രളയത്തിൽ മരണസംഖ്യ 1250ആയി;കാണാതായ മലയാളികളെക്കുറിച്ച് ഇതുവരെ സൂചനയൊന്നുമില്ല
4875 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നും ഇതിൽ 561 പേർ വിദേശികളാണെന്നും നേപ്പാൾ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു ന്യൂഡൽഹി : നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 1250ആയി. നേപ്പാളിൽ 1229 പേർ മരിച്ചതായാണ് കണക്ക്. ... Read More
നേപ്പാൾ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ;മൃതദേഹങ്ങൾ സൂക്ഷിക്കാൻ സ്ഥലമില്ലാതെ വലഞ്ഞ് നേപ്പാൾ
ഔദ്യോഗിക കണക്കുകൾ പ്രകാരം നേപ്പാളിൽ 2502 പേരെയും ടിബറ്റിൽ 546 പേരെയും ഇനിയും കണ്ടെത്താനുണ്ട് കാഠ്മണ്ഡു: നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം ഞായറാഴ്ചയോടെ 797 ആയി. നേപ്പാളിൽനിന്ന് 781 മൃതദേഹങ്ങളും ... Read More
നേപ്പാൾ ദുരന്തം;തിരിച്ചറിയപ്പെടുകയോ അവകാശികൾ എത്തുകയോ ചെയ്യാത്ത മൃതദേഹങ്ങൾ സംസ്കരിക്കാനൊരുങ്ങി അധികൃതർ
സുനാമിക്ക് സമാനമായ പ്രളയാഘാതത്തിൽ മരിച്ച 675 മൃതദേഹങ്ങൾ ഇതുവരെ കണ്ടെടുത്തിട്ടുണ്ട്. കാഠ്മണ്ഡു: നേപ്പാൾ മിന്നൽപ്രളയ ദുരന്തസ്ഥലത്തുനിന്നു കണ്ടെത്തിയ തിരിച്ചറിയപ്പെടുകയോ അവകാശികൾ എത്തുകയോ ചെയ്യാത്ത മൃതദേഹങ്ങൾ സംസ്കരിക്കാനൊരുങ്ങി അധികൃതർ. അണുബാധ സാധ്യതയും മൃതദേഹങ്ങളുടെ പഴക്കവും കണക്കിലെടുത്താണ് ... Read More
രക്ഷാപ്രവർത്തനത്തിനും തിരച്ചിലിനും വിദേശരാജ്യങ്ങളുടെ സഹായം വേണ്ടെന്ന് നേപ്പാൾ
രാജ്യത്തിന്റെ രക്ഷാസംഘങ്ങൾക്ക് ദുരന്തം കൈകാര്യംചെയ്യാനുള്ള ശേഷിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാനം നേപ്പാൾ : മിന്നൽപ്രളയം ബാധിച്ച പ്രദേശങ്ങളിലെ രക്ഷാപ്രവർത്തനത്തിനും തിരച്ചിലിനും വിദേശരാജ്യങ്ങളുടെ സഹായം വേണ്ടെന്ന് നേപ്പാൾ. രാജ്യത്തിന്റെ രക്ഷാസംഘങ്ങൾക്ക് ദുരന്തം കൈകാര്യംചെയ്യാനുള്ള ശേഷിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാനം. ... Read More
നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരണസംഖ്യ കുതിച്ചുയരുന്നു. ഇതുവരെ 438 മൃതദേഹങ്ങൾ കണ്ടെടുത്തു
സേതി ഗണ്ഡകി നദിയിൽ ത്രിശൂലി നദി ചേരുന്ന ചിത്വൻ ജില്ലയിൽനിന്നാണ് കൂടുതൽ മൃതദേഹങ്ങൾ ലഭിച്ചത് കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരണസംഖ്യ കുതിച്ചുയരുന്നു. ഇതുവരെ 438 മൃതദേഹങ്ങൾ കണ്ടെടുത്തതായി നേപ്പാൾ പോലീസ് അറിയിച്ചു. സേതി ... Read More
