Tag: newdelhi

നീറ്റ് പരീക്ഷയുമായിബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് വ്യാജ സന്ദേശങ്ങളാണെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി

നീറ്റ് പരീക്ഷയുമായിബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് വ്യാജ സന്ദേശങ്ങളാണെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി

NewsKFile Desk- June 17, 2026 0

പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നിട്ടില്ലെന്നും ഇത്തരം പ്രചരണങ്ങൾ തികച്ചും വ്യാജമാണെന്നും എൻടിഎ ദില്ലി: നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങളിൽ വിദ്യാർഥികളും രക്ഷിതാക്കളും വഞ്ചിതരാകരുതെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഡയറക്ടർ ജനറൽ ... Read More

രാജ്യത്ത് കഫ് സിറപ്പുകളുടെ വിൽപ്പനയ്ക്ക് കർശന നിയന്ത്രണവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം

രാജ്യത്ത് കഫ് സിറപ്പുകളുടെ വിൽപ്പനയ്ക്ക് കർശന നിയന്ത്രണവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം

NewsKFile Desk- June 16, 2026 0

ഇനി മുതൽ ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ കഫ് സിറപ്പുകൾ വാങ്ങാൻ സാധിക്കില്ല ന്യൂഡൽഹി : രാജ്യത്ത് കഫ് സിറപ്പുകളുടെ വിൽപ്പനയ്ക്ക് കർശന നിയന്ത്രണവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇനി മുതൽ ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ ... Read More

നീറ്റ് യുജി പുനഃപരീക്ഷ രാജ്യത്ത്ടെലിഗ്രാമിന്റെപ്രവർത്തനം താത്കാലികമായിനിരോധിച്ചു

നീറ്റ് യുജി പുനഃപരീക്ഷ രാജ്യത്ത്ടെലിഗ്രാമിന്റെപ്രവർത്തനം താത്കാലികമായിനിരോധിച്ചു

NewsKFile Desk- June 16, 2026 0

ജൂൺ 22 വരെയാണ്നിരോധനംഏർപ്പെടുത്തിയിരിക്കുന്നത്.ടെലിഗ്രാമിലെ മെസേജ് എഡിറ്റിങ്ഫീച്ചറും ജൂൺ 30 വരെപ്രവർത്തിക്കില്ല. ന്യൂഡൽഹി : നീറ്റ് യുജിപുനഃപരീക്ഷയ്ക്ക് മുന്നോടിയായിരാജ്യത്ത് മെസേജിങ്പ്ലാറ്റ്ഫോമായ ടെലിഗ്രാമിന്റെപ്രവർത്തനം താത്കാലികമായിനിരോധിച്ച് കേന്ദ്രസർക്കാർ.ജൂൺ 22 വരെ വരെയാണ്നിരോധനംഏർപ്പെടുത്തിയിരിക്കുന്നത്.ടെലിഗ്രാമിലെ മെസേജ് എഡിറ്റിങ്ഫീച്ചറും ജൂൺ 30 വരെപ്രവർത്തിക്കില്ല. ... Read More

ആലിംഗന വിവാദത്തെ ചൊല്ലി ഇന്ത്യ മുന്നണിയിൽ ഭിന്നത രൂക്ഷം

ആലിംഗന വിവാദത്തെ ചൊല്ലി ഇന്ത്യ മുന്നണിയിൽ ഭിന്നത രൂക്ഷം

NewsKFile Desk- June 14, 2026 0

ഇടതുപക്ഷത്തിൻ്റെ ചോദ്യത്തിന് രാഹുലും കോൺഗ്രസും മറുപടി നൽകിയില്ലെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ പറഞ്ഞു ഡൽഹി: ആലിംഗന വിവാദത്തെ ചൊല്ലി ഇന്ത്യ മുന്നണിയിൽ ഭിന്നത രൂക്ഷം. പിണറായി വിജയനെ താൻ ആലിംഗനം ചെയ്യില്ലെന്ന് ... Read More

ഇന്ത്യൻ കപ്പലുകൾ ആക്രമിച്ചിട്ടില്ല ; ഡോണാൾഡ് ട്രംപിൻ്റെ വാദം തള്ളി ഇറാൻ

ഇന്ത്യൻ കപ്പലുകൾ ആക്രമിച്ചിട്ടില്ല ; ഡോണാൾഡ് ട്രംപിൻ്റെ വാദം തള്ളി ഇറാൻ

NewsKFile Desk- June 13, 2026 0

ഇന്ത്യൻ നാവികർ ഉണ്ടായിരുന്ന വാണിജ്യ കപ്പലുകൾക്ക് നേരെ യുഎസ് നടത്തിയ ആക്രമണത്തിൽനിന്ന് ശ്രദ്ധ തിരിക്കാനാണ് ട്രംപിന്റെ ശ്രമമെന്ന് ഇറാൻ എംബസി വിമർശിച്ചു. ദില്ലി: ഇറാൻ ഇന്ത്യൻ കപ്പലുകൾക്ക് നേരെ ആക്രമണം നടത്തിയെന്ന യുഎസ് പ്രസിഡന്റ് ... Read More

എഥനോൾ കലർത്തിയ പെട്രോളിന്റെ എക്സൈസ് തീരുവ പൂർണ്ണമായും ഒഴിവാക്കി കേന്ദ്ര സർക്കാർ

എഥനോൾ കലർത്തിയ പെട്രോളിന്റെ എക്സൈസ് തീരുവ പൂർണ്ണമായും ഒഴിവാക്കി കേന്ദ്ര സർക്കാർ

NewsKFile Desk- June 11, 2026 0

ലോകത്തിൽ ഏറ്റവും കൂടുതൽ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്ത രാജ്യങ്ങളിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ന്യൂഡൽഹി: രാജ്യത്ത് ഇന്ധന വിലക്കയറ്റം പ്രതിസന്ധി തീർക്കുന്ന പശ്ചാത്തലത്തിൽ, എഥനോൾ കലർത്തിയ പെട്രോളിന്റെ എക്സൈസ് തീരുവ പൂർണ്ണമായും ഒഴിവാക്കി ... Read More

ബിജെപിക്കെതിരെവിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെ

ബിജെപിക്കെതിരെവിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെ

NewsKFile Desk- June 11, 2026 0

12 വർഷത്തിനിടയിൽ മോദി സർക്കാർ വെറും മുദ്രാവാക്യങ്ങൾ മുഴക്കുകയല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ലെന്നും കുറ്റപ്പെടുത്തി. ദില്ലി:ബിജെപിക്കെതിരെവിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെ. ചരിത്രത്തെ വളച്ചൊടിച്ചതുകൊണ്ടോ വികലമാക്കിയതുകൊണ്ടോ സത്യം ഇല്ലാതാകുന്നില്ലെന്ന് പറഞ്ഞ ഖാർഗെ, 12 വർഷത്തിനിടയിൽ മോദി ... Read More