Tag: newdelhi
ആശുപത്രികളിൽ ആന്റി വെനം ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ട് -മന്ത്രി വീണാ ജോർജ്
മുഖ്യമന്ത്രി ഇതുമായി ബന്ധപ്പെട്ട് യോഗം വിളിച്ചിരുന്നു ദില്ലി: സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള മരണം ആവർത്തിക്കുന്നതിലെ ആശങ്കകൾക്കിടെ പ്രതികരിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. ആശുപത്രികളിൽ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്നും പാമ്പു കടിയേൽക്കുന്നതിനെ പ്രതിരോധിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി ... Read More
പ്രതിസന്ധിക്കിടെ എൽപിജി സിലണ്ടർ ബുക്ക് ചെയ്യാൻ പുതിയ മാനദണ്ഡമെന്ന് റിപ്പോർട്ട്
എന്നാൽ ഈ വിഷയത്തിൽ ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല. ദില്ലി: മെയ് മാസത്തിൽ എൽപിജി സിലിണ്ടറുകൾ ബുക്ക് ചെയ്യുന്നതിനുള്ള നിയമങ്ങളിൽ കൂടുതൽ പരിഷ്കരണം ഉണ്ടാകുമെന്ന് സൂചന. ഫെബ്രുവരിയിൽ ആരംഭിച്ച പശ്ചിമേഷ്യൻ യുദ്ധം കാരണം, ആഗോള ഊർജ്ജ ... Read More
ശബരിമല റഫറൻസ് : സുപ്രിംകോടതിയിൽ ഇന്ന് വാദം പുനരാരംഭിക്കും
എൻഎസ്എസ് മതവിഭാഗം എന്നതിൽ പ്രാധാന്യം നൽകുമ്പോൾ പ്രതിഷ്ഠയുടെ പ്രാധാന്യത്തിലൂന്നിയാണ് ബോർഡിന്റെ വാദം. ന്യൂഡൽഹി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട വിശാലമായ നിയമപ്രശ്‌നങ്ങൾ പരിഗണിക്കുന്ന സുപ്രിംകോടതിയിലെ ഒൻപതംഗ ഭരണഘടനാ ബെഞ്ച് വാദം പുനരാരംഭിക്കുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ... Read More
പാർട്ടി വിട്ടതിന് പിന്നാലെ രാഘവ് ഛദ്ദയും ആം ആദ്മി പാർട്ടിയും തമ്മിൽ വാക്പോര്
ബോളിവുഡ് നടി പരിനീതി ചോപ്രയുമായുള്ള രാഘവ് ഛദ്ദയുടെ വിവാഹത്തിന്റെ ക്രെഡിറ്റ് പോലും ആം ആദ്‌മി പാർട്ടി അവകാശപ്പെട്ടിട്ടുണ്ട് ഡൽഹി: പാർട്ടി വിട്ടതിന് പിന്നാലെ രാഘവ് ഛദ്ദയും ആം ആദ്മി പാർട്ടിയും തമ്മിലുള്ള വാക്പോര് കടുക്കുകയാണ്. ... Read More
ഏഴ് എംപിമാരുടെ ബിജെപി ലയനത്തിന് രാജ്യസഭ സെക്രട്ടറിയേറ്റിന്റെ അംഗീകാരം
രാജ്യസഭ സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പുതിയ അംഗങ്ങളുടെ പട്ടികയാണ് 7 ആപ് എംപിമാരുടെ ലയനം അംഗീകരിച്ചതായി വ്യക്തമാക്കുന്നത്. ഡൽഹി: ആംആദ്‌മി പാർട്ടിക്ക് കനത്ത തിരിച്ചടിയായി ഏഴ് എംപിമാരുടെയും ബിജെപി ലയനത്തിന് രാജ്യസഭ സെക്രട്ടറിയേറ്റിന്റെ അംഗീകാരം. രാജ്യസഭയിലെ ... Read More
ബിജെപിയിൽ ചേർന്ന ഏഴ് എംപിമാരെയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് എഎപി
എഎപി. പാർട്ടിയുടെ മുതിർന്ന നേതാവും എംപിയുമായ സഞ്ജയ് സിങ്ങാണ് ഞായറാഴ്ച കത്ത് കൈമാറിയത് ന്യൂഡൽഹി: ബിജെപിയിൽ ചേർന്ന ഏഴ് എംപിമാരെയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭാ ചെയർമാൻ സി.പി. രാധാകൃഷ്‌ണന് അപേക്ഷ നൽകി എഎപി. പാർട്ടിയുടെ ... Read More
ബിജെപിയിൽ ചേരാനുള്ള രാഘവ് ഛദ്ദയുടെ തീരുമാനം യുവതലമുറയ്ക്കിടയിൽ വലിയ പ്രതിഷേധം
ബിജെപി പ്രവേശനം പ്രഖ്യാപിച്ച് 24 മണിക്കൂറിനകം ഛദ്ദയെ ഇൻസ്റ്റാഗ്രാമിൽ അൺഫോളോ ചെയ്തത് പത്ത് ലക്ഷത്തിലധികം പേരാണ്. ഡൽഹി: ആം ആദ്‌മി പാർട്ടി വിട്ട് ബിജെപിയിൽ ചേരാനുള്ള രാഘവ് ഛദ്ദയുടെ തീരുമാനം യുവതലമുറയ്ക്കിടയിൽ വലിയ പ്രതിഷേധത്തിന് ... Read More
