Tag: newdelhi
വാഹനങ്ങൾക്ക് ഇന്ധന നിറമടയാളം നിർബന്ധമാക്കണം-സുപ്രീംകോടതി
ഡൽഹിക്ക് മാത്രമല്ല രാജ്യവ്യാപകമായി നിയമം നടപ്പാക്കണമെന്ന് ബെഞ്ച് വ്യക്തമാക്കി ന്യൂഡൽഹി: രാജ്യത്തെ മലിനീകരണ നിയന്ത്രണ നടപടികൾ കാര്യക്ഷമമാക്കാൻ രാജ്യവ്യാപകമായി പെട്രോൾ, ഡീസൽ വാഹനങ്ങൾക്ക് വ്യത്യസ്ത നിറങ്ങളുള്ള സ്റ്റിക്കറുകൾ നിർബന്ധമാക്കാൻ ഇടപെടുമെന്ന് സുപ്രീം കോടതി. പെട്രോളിന് ... Read More
ഇന്ത്യൻ റെയിൽവേയിൽ 32,000 ഒഴിവ്
അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 22 ന്യൂഡൽഹി :ഇന്ത്യൻ റെയിൽവേയിൽ ലെവൽ ഒന്ന് ശമ്പള തസ്‌തികയിലേക്ക് വിജ്ഞാപനം നടന്നു . 32,000ത്തോളം ഒഴിവുകളാണ് വരുന്നത്. യോഗ്യരായവരെ തിരഞ്ഞെടുക്കുന്നതിനായി കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ നടത്തും. സാങ്കേതിക ... Read More
മൻമോഹൻ സിങ്ങിന്റെ സംസ്‌കാരം നാളെ; രാജ്യത്ത് 7 ദിവസം ദുഃഖാചരണം
മൃതദേഹം എഐസിസി ആസ്ഥാനത്ത് പൊതുദർശനത്തിന് വെക്കും ന്യൂഡൽഹി: മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായ ഡോ. മൻമോഹൻ സിങ്ങിന്റെ മൃതദേഹം ശനിയാഴ് ച സംസ്കരിക്കും. ഇന്നലെ രാത്രി രാത്രി 9.51 ഓടെയായിരുന്നു അന്ത്യം. ഡൽഹിയിലെ വസതിയിൽ ... Read More
നാവികസേനയ്ക്ക് കരുത്താകാൻ രണ്ട് യുദ്ധക്കപ്പലുകളും ഒരു അന്തർവാഹിനിയുമെത്തുന്നു
എത്തുന്നത് അത്യാധുനിക സെൻസറുകളും ആയുധങ്ങളും വഹിക്കാൻ ശേഷിയുള്ളവ ന്യൂഡൽഹി: പുതുവർഷത്തിൽ നാവികസേനയ്ക്ക് കരുത്തായി രണ്ട് യുദ്ധക്കപ്പലുകളും ഒരു അന്തർവാഹിനിയും വരുന്നു.2025 ജനുവരിയിൽ ഇവയുടെ കമ്മീഷനിങ് നടക്കും. മിസൈൽ നശീകരണ കപ്പലായ ഐഎൻഎസ് സൂറത്ത്, സ്റ്റെൽത്ത് ... Read More
‘സർക്കാർ പറഞ്ഞാൽ റാങ്ക് പട്ടിക വിപുലീകരിക്കണം’-കേരള പിഎസ്‌സിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം
നിയമന കാര്യത്തിൽ സർക്കാരിന്റെ നിർദേശം തള്ളുന്നത് അധികാരപരിധി കടക്കുന്നതിനു തുല്യമാകുമെന്നും കോടതി ന്യൂഡൽഹി : നിയമനത്തിനുള്ള റാങ്ക് പട്ടിക വിപുലീകരിക്കണമെന്ന സർക്കാർ ആവശ്യത്തെ നടപ്പിലാക്കാത്ത കേരള പിഎസ്സിക്കു സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. ഒഴിവുകളുടെ ... Read More
ഗേറ്റ് 2025; ഷെഡ്യൂൾ പ്രസിദ്ധീകരിച്ചു
എൻജിനീയറിങ് പഠനത്തിൻ്റെ മൂന്നാം വർഷം തന്നെ പരീക്ഷ എഴുതാം ന്യൂഡൽഹി: ടെക്‌നിക്കൽ പോസ്റ്റ് -ഗ്രാജുവേറ്റ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനുള്ള ദേശീയ പരീക്ഷയായ ഗേറ്റ് 2025 ഷെഡ്യൂൾ പ്രസിദ്ധീകരിച്ചു.ഫെബ്രുവരി 1,2, 15, 16 തീയതികളിലായി 30 വിഷയങ്ങളിലാണ് ... Read More
വിമാനയാത്രയിലെ ഹാൻഡ് ബാഗിന് പുതിയ നിയമം ;ഒരാൾക്ക് ഒരു ബാഗ്
വിമാനയാത്രികർ വർധിച്ചുവരുന്ന സാഹചര്യത്തിൽ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമാണ് പുതിയ നീക്കം ന്യൂഡൽഹി: വിമാന യാത്രക്കാർക്കുള്ള ഹാൻഡ് ബാഗേജ് സംബന്ധിച്ച് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബിസിഎഎസ്).വിമാനയാത്രികർ വർധിച്ചുവരുന്ന സാഹചര്യത്തിൽ ... Read More
