Tag: PALAKKAD
ഈ മാസം 21 മുതൽ സെക്രട്ടറിയേറ്റിനുമുന്നിൽ പി.എസ്.സി. ഉദ്യോഗാർഥികൾ അനിശ്ചിതകാല സമരം നടത്തും;പരിപാടിയിലേക്ക് സി.ജെ.പി. നേതാവ് അഭിജീത് ദീപകെയെ ക്ഷണിക്കും
സി.ജെ.പി. നേതാവ് അഭിജീത് ദീപകെയെ ക്ഷണിക്കുമെന്നും സമരസമിതി കോഡിനേറ്റർമാരായ സന്ദീപ് മുകുന്ദൻ, അജ്‌മൽ ഹുസൈൻ എന്നിവർ പറഞ്ഞു. പാലക്കാട് : പി.എസ്.സി.യിലെ ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യണമെന്നും നിയമനങ്ങൾ നടത്തണമെന്നും ആവശ്യപ്പെട്ട് ഈ മാസം ... Read More
നെന്മാറ ഇരട്ടക്കൊലക്കേസിൽ കുറ്റവാളി ചെന്താമരയ്ക്ക് വധശിക്ഷ
കേസിൽ ഇരുഭാഗങ്ങളുടേയും വിശദമായ വാദങ്ങൾ കേട്ട ശേഷമാണ് കോടതി ശിക്ഷ പുറപ്പെടുവിച്ചത്. പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലക്കേസിൽ കുറ്റവാളി ചെന്താമരയ്ക്ക് വധശിക്ഷ വിധിച്ച് കോടതി. പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ... Read More
എസ്എസ്എൽസി പരീക്ഷയിൽ എ പ്ലസ് നേടിയവരെ ആദരിക്കുന്ന പരിപാടിയിൽ കുട്ടികളെ വേദിയിൽ അപമാനിച്ച് മുൻ മന്ത്രി കെ.ടി ജലീൽ
കുട്ടികളെ വേദിയിൽ വിളിച്ചുവരുത്തി എഴുതിക്കുകയും അക്ഷരത്തെറ്റുകളുടെ പേരിൽ പരസ്യമായി ശാസിക്കുകയും ചെയ്തു. പാലക്കാട്: എസ്എസ്എൽസി പരീക്ഷയിൽ എ പ്ലസ് നേടിയവരെ ആദരിക്കുന്ന വിജയോത്സവം പരിപാടിയിൽ കുട്ടികളെ വേദിയിൽ അപമാനിച്ച് മുൻ മന്ത്രി കെ.ടി ജലീൽ. ... Read More
പാലക്കാട് വിണ്ടും ഡെങ്കിപ്പനി മരണം
പാലക്കാട് കരിമ്പുഴ ആറ്റാശ്ശേരി വള്ളിക്കാട്ടിൽ ജിജോ മോഹൻ (42) ആണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. പാലക്കാട് : പാലക്കാട് വിണ്ടും ഡെങ്കിപ്പനി മരണം. പാലക്കാട് കരിമ്പുഴ ആറ്റാശ്ശേരി വള്ളിക്കാട്ടിൽ ജിജോ മോഹൻ (42) ആണ് ... Read More
പാലക്കാട് കരിമ്പുഴപഞ്ചായത്തിൽ ഡെങ്കിപ്പനിബാധിച്ച് മരണം
കരിമ്പുഴപഞ്ചായത്തിലെ പൊമ്പ്ര അമ്പലംപാടം കന്നിച്ചാലിൽ മറിയ (62) ആണ് മരിച്ചത്. പാലക്കാട്: പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം. കരിമ്പുഴപഞ്ചായത്തിലെ പൊമ്പ്ര അമ്പലംപാടം കന്നിച്ചാലിൽ മറിയ (62) ആണ് മരിച്ചത്.പനിയെതുടർന്ന് ഇന്നലെ മണ്ണാർക്കാട് ... Read More
കുതിരാൻ തുരങ്കത്തിനുള്ളിൽ അഞ്ച് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് വൻ അപകടം
പീച്ചി പോലീസ് സ്ഥലത്തെത്തി നടപടികൾക്ക് നേതൃത്വം നൽകി. പാലക്കാട്: കുതിരാൻ തുരങ്കത്തിനുള്ളിൽ അഞ്ച് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് വൻ അപകടം. കുതിരാൻ തുരങ്കത്തിലുള്ളിൽ ഒന്നിന് പിന്നിൽ ഒന്നായി അഞ്ച് വാഹനങ്ങൾ കൂട്ടിയിടിച്ച് ആണ് അപകടം ... Read More
സംസ്ഥാനത്ത് അടുത്ത 3 മണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യത
മേയ് 16-ഓടെ തെക്കൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിൽ കാലവർഷം എത്താൻ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. പാലക്കാട്: സംസ്ഥാനത്ത് അടുത്ത 3 മണിക്കൂറിൽ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, ... Read More
