Tag: RAIN
അതിതീവ്രമഴയിൽ നാടെങ്ങും വെള്ളപ്പൊക്കം
150- ഓളം കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു വടകര: തിങ്കളാഴ്‌ച രാത്രി മുതൽ പെയ്യുന്ന ശക്തമായ മഴയിൽ പലയിടങ്ങളിലും വെള്ളപ്പൊക്കം ഉണ്ടായി. വടകര താലൂക്കിൻ്റെ വിവിധഭാഗങ്ങളിലായി മുന്നൂറിലേറെ വീടുകളിൽ വെള്ളം കയറിയ നിലയിൽ.150- ഓളം കുടുംബങ്ങളെ ... Read More
മഴ ;പൊയിൽക്കാവിൽ വെള്ളക്കെട്ട് രൂക്ഷം
ദേശീയപാതയിൽ മണിക്കൂറുകളോളം നീളുന്ന ഗതാഗതക്കുരുക്ക് പൊയിൽക്കാവ് : ദേശീയപാതയിൽ പൊയിൽക്കാവിൽ വൻ വെള്ളക്കെട്ട് രൂപപ്പെട്ടു. ചെറിയ വാഹനങ്ങൾ വെള്ളക്കെട്ടിൽ മുങ്ങി പോകുന്ന തരത്തിലാണ് വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്നത്. അതിരാവിലെ മുതൽ തന്നെ അഭൂതപൂർവമായ നീണ്ട ഗതാഗതക്കുരുക്കാണ് ... Read More
കനത്ത മഴ തുടരും;കോഴിക്കോട്ട് റെഡ് അലർട്ട്
ജനങ്ങൾ അതീവ ജാഗ്രത പുലർത്തണം കേരളത്തിൽ അടുത്ത 5 ദിവസവും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, ... Read More
വയനാട് ഉരുൾപൊട്ടൽ; മരണം 19
സഹായം ലഭിക്കാൻ 9497900402, 0471 2721566 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം വയനാട്: മേപ്പാടി മുണ്ടക്കൈ ടൗണിലും ചൂരൽമലയിലും ഉണ്ടായ ഉരുൾപൊട്ടലിൽ മരണം 19 ആയി. ഉരുൾപൊട്ടലിന്റെയും കടുത്ത മഴയുടെയും പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പ് - ... Read More
അതിശക്തമായ മഴ;ആളുകൾ ജാഗ്രത പാലിക്കണം
അപകട സൂചന ഉണ്ടായാൽ പഞ്ചായത്തിനെയോ വില്ലേജ് ഓഫിസിലോ പോലീസ് സ്റ്റേഷനിലോ അറിയിക്കണമെന്നും അധികൃതർ അറിയിച്ചു. വയനാട് ജില്ലയിലെ മേപ്പാടി, ചൂരൽമല, വെള്ളരിമല ,മുണ്ടക്കൈ ഭാഗങ്ങളിൽ അതിശക്തമായ മഴ പെയ്യുന്നതിനാൽ പുഴയുടെ തീരത്ത് താമസിക്കുന്ന ആളുകൾ ... Read More
മുന്നറിയിപ്പ് : അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത
ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് തുടങ്ങിയ ജില്ലകളിലാണ് മഞ്ഞ മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത് തിരുവനന്തപുരം:സംസ്ഥാനത്ത് വരുന്ന 5 ദിവസം വ്യാപകമായ ഇടിമിന്നലിനും മിതമായ മഴയ്ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ... Read More
തളിപ്പറമ്പ് ഇരിട്ടി സംസ്ഥാനപാതയിൽ മണ്ണിടിച്ചിൽ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
രാത്രിയിൽ നടന്ന അപകടം ആയതിനാൽ വൻ ദുരന്തം ഒഴിവായി തളിപ്പറമ്പ് ഇരിട്ടി സംസ്ഥാനപാതയിൽ ഇരിക്കൂർ പാലം സൈറ്റിലെ പെട്രോൾ പമ്പിനോട് ചേർന്ന് കിടക്കുന്ന 40 മീറ്ററോളം ഉയരത്തിൽ നിന്നും മണ്ണിടിഞ്ഞ് സംസ്ഥാനപാതയിലേക്ക് നിലം പതിച്ചു ... Read More
