Tag: sharja
ജോലിസ്ഥലത്തെ തർക്കം; കോഴിക്കോട് സ്വദേശിയായ യുവാവ് ഷാർജയിൽ കുത്തേറ്റ് മരിച്ചു
താമരശ്ശേരി ചാലക്കര സ്വദേശി നിഷാദാണ് കുത്തേറ്റ് മരിച്ചത് ഷാർജ: ബുതീനയിലെ കഫ്തീരിയയിൽ ജീവനക്കാർ തമ്മിലുണ്ടായ തർക്കം കത്തിക്കുത്തിലെത്തി ഒരാൾ കൊല്ലപ്പെട്ടു. താമരശ്ശേരി ചാലക്കര സ്വദേശി നിഷാദാണ് കുത്തേറ്റ് മരിച്ചത്. കേസിൽ സഹപ്രവർത്തകനായ ഷമീർ ഷാർജ ... Read More
അതുല്യയുടെ മരണം: ഭർത്താവ് സതീഷിനെ ജോലിയിൽനിന്ന് പിരിച്ചുവിട്ടു
സതീഷ് സ്വകാര്യ കമ്പനിയിൽ സൈറ്റ് എൻജിനീയറായിരുന്നു ഷാർജ: കൊല്ലം ചവറ തെക്കുംഭാഗം സ്വദേശിനി അതുല്യയെ ഷാർജയിൽ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് ഭർത്താവ് സതീഷ് ശങ്കറിനെ ജോലിയിൽനിന്ന് പിരിച്ചുവിട്ടു. സതീഷ് സ്വകാര്യ കമ്പനിയിൽ ... Read More
ഷാർജയിൽ സർക്കാർ ജീവനക്കാർക്ക് പുതുവത്സര അവധി പ്രഖ്യാപിച്ചു
മാനവവിഭവശേഷി വകുപ്പാണ് പൊതു അവധി പ്രഖ്യാപിച്ചത് ഷാർജ: സർക്കാർ ജീവനക്കാർക്ക് പുതുവത്സര അവധി പ്രഖ്യാപിച്ചു.2025 ജനുവരി ഒന്നിന് എമിറേറ്റിലെ സർക്കാർ മേഖലയിലെ ജീവനക്കാർക്ക് അവധി ആയിരിക്കും. പൊതു അവധി പ്രഖ്യാപിച്ചത് മാനവവിഭവശേഷി വകുപ്പാണ്. എല്ലാ ... Read More
