Tag: shirur

ഷിരൂർ മണ്ണിടിച്ചിൽ; ട്രക്കിന്റെ                  ക്രാഷ് ഗാഡ് കണ്ടെത്തി

ഷിരൂർ മണ്ണിടിച്ചിൽ; ട്രക്കിന്റെ ക്രാഷ് ഗാഡ് കണ്ടെത്തി

NewsKFile Desk- September 23, 2024 0

അർജുൻ സഞ്ചരിച്ചിരുന്ന ലോറിയുടെ ക്രാഷ് ഗാഡ് ആണെന്ന് സംശയിക്കുന്നതായി ലോറി ഉടമ മനാഫ് ഷിരൂർ: ഷിരൂർ മണ്ണിടിച്ചിലിൽ വൻവഴിത്തിരിവ്. ട്രക്കിന്റെ ക്രാഷ് ഗാഡ് കണ്ടെത്തി. ട്രക്ക് കണ്ടെത്തിയേക്കുമെന്നാണ് കരുതുന്നത്. അർജുൻ്റെ ലോറി, ഭാരത് ബെൻസിന്റെ ... Read More

ഷിരൂരിൽ ട്രക്ക് കണ്ടെത്തി; അർജുൻ്റെ ട്രക്കെന്ന് പ്രാഥമിക നിഗമനം

ഷിരൂരിൽ ട്രക്ക് കണ്ടെത്തി; അർജുൻ്റെ ട്രക്കെന്ന് പ്രാഥമിക നിഗമനം

NewsKFile Desk- September 21, 2024 0

ടയർ മുകളിലായി തല കീഴായി കിടക്കുന്ന നിലയിലാണ് ട്രക്ക് ഉള്ളത് ഷിരൂർ: മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പെടെയുള്ളവർക്കായി ഷിരൂരിൽ നടക്കുന്ന തിരച്ചിലിൽ ട്രക്കിൻ്റെ ടയറിന്റെ ഭാഗങ്ങൾ കണ്ടെത്തിയെന്ന് ഈശ്വർ മാൽപെ പറഞ്ഞു. നദിക്കടിയിൽ തിരച്ചിൽ ... Read More

അർജ്ജുനായുള്ള തിരച്ചിൽ ഇന്ന് പുനരാരംഭിക്കും

അർജ്ജുനായുള്ള തിരച്ചിൽ ഇന്ന് പുനരാരംഭിക്കും

NewsKFile Desk- September 20, 2024 0

ഡ്രഡ്‌ജർ അടങ്ങിയ ടഗ് ബോട്ട് ഗംഗാവലിപ്പുഴയിലൂടെ അപകട സ്ഥലത്ത് ഇന്ന് എത്തിക്കും അങ്കോല: കർണാടകയിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പടെ മൂന്നുപേർക്ക് വേണ്ടിയുള്ള തിരച്ചിൽ ഇന്ന് പുനരാരംഭിക്കും. ഡ്രഡ്‌ജർ അടങ്ങിയ ടഗ് ബോട്ട് ഗംഗാവലിപ്പുഴയിലൂടെ ... Read More

മണ്ണും മരങ്ങളും നീക്കാൻ 7 ദിവസം; ഡ്രഡ്‌ജർ ഇന്ന് ഷിരൂരിൽ

മണ്ണും മരങ്ങളും നീക്കാൻ 7 ദിവസം; ഡ്രഡ്‌ജർ ഇന്ന് ഷിരൂരിൽ

NewsKFile Desk- September 19, 2024 0

ലോറിയുടെ മീതെ പതിച്ച മുഴുവൻ മണ്ണും പാറക്കല്ലുകളും പൊടിച്ച് വെള്ളത്തോടൊപ്പം നീക്കം ചെയ്യും ഷിരൂർ: മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പടെയുള്ളവർക്കായുള്ള തിരച്ചിൽ ഉടൻ പുനരാരംഭിക്കും. ഗോവയിൽ നിന്നും കാർവാറിലെത്തിച്ച ഡ്രഡ്‌ജർ ഇന്ന് തന്നെ ഷിരൂരിലെത്തിക്കാനാണ് ... Read More

അർജുനായുള്ള തിരച്ചിൽ പുനരാരംഭിക്കുന്നു; ഡ്രഡ്‌ജർ പുറപ്പെട്ടു

അർജുനായുള്ള തിരച്ചിൽ പുനരാരംഭിക്കുന്നു; ഡ്രഡ്‌ജർ പുറപ്പെട്ടു

NewsKFile Desk- September 17, 2024 0

തിരച്ചിൽ പുനരാരംഭിക്കുന്നത് സംബന്ധിച്ച് കഴിഞ്ഞാഴ്ച‌ അർജുന്റെ കുടുംബം കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു ഷിരൂർ: മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിൽ വീണ്ടും പുനരാരംഭിക്കുന്നു. തിരച്ചിൽ പുനരാരംഭിക്കാനായി ഗോവയിൽ നിന്ന് ചൊവ്വാഴ്ച ... Read More

ഷിരൂർ മണ്ണിടിച്ചിൽ; അർജുൻ്റെ ഭാര്യയ്ക്ക് വേങ്ങേരി സഹകരണ ബാങ്കിൽ ജോലി

ഷിരൂർ മണ്ണിടിച്ചിൽ; അർജുൻ്റെ ഭാര്യയ്ക്ക് വേങ്ങേരി സഹകരണ ബാങ്കിൽ ജോലി

NewsKFile Desk- August 30, 2024 0

ഇതു സംബന്ധിച്ച ഉത്തരവ് സഹകരണ വകുപ്പ് പുറത്തിറക്കി ഷിരൂർ : ഷിരൂരിൽ അപകടത്തിൽപ്പെട്ട അർജുൻ്റെ ഭാര്യയ്ക്ക് സഹകരണവകുപ്പ് ജോലി നൽകിയതായി മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. വേങ്ങേരി സർവീസ് സഹകരണ ബാങ്കിൽ ജൂനിയർ ക്ലാർക്ക്/ ... Read More

ഷിരൂർ മണ്ണിടിച്ചിൽ ; തിരച്ചിലിനെത്തിയ ഈശ്വർ മാൽപെയെ പോലീസ് തടഞ്ഞു

ഷിരൂർ മണ്ണിടിച്ചിൽ ; തിരച്ചിലിനെത്തിയ ഈശ്വർ മാൽപെയെ പോലീസ് തടഞ്ഞു

NewsKFile Desk- August 18, 2024 0

ജില്ലാഭരണകൂടത്തിന്റെ അനുമതിയില്ലാതെ തിരച്ചിൽ നടത്തിയെന്നാരോപിച്ചാണ് മാൽപെയെ തടഞ്ഞത് ഷിരൂർ : ഷിരൂരിൽ തിരച്ചിലിനെത്തിയ ഈശ്വർ മാൽപെയെ കർണാടക പോലീസ് തടഞ്ഞു. തിരച്ചിലിനായി പുഴയിലിറങ്ങിയ ഈശ്വർ മാൽപെയെ തിരികെ കരയ്ക്ക് കയറ്റി. ജില്ലാഭരണകൂടത്തിന്റെ അനുമതിയില്ലാതെ തിരച്ചിൽ ... Read More