Tag: shirur
അർജുനായി ഷിരൂരിൽ വീണ്ടും തിരച്ചിൽ തുടങ്ങി
ഈശ്വർ മൽപ്പെ പുഴയിലിറങ്ങി പരിശോധന നടത്തുകയാണ് ഷിരൂരിൽ: കോഴിക്കോട് സ്വദേശി അർജുൻ ഉൾപ്പെടെയുള്ളവരെ കണ്ടെത്താനുള്ള തിരച്ചിൽ തുടങ്ങി. ഈശ്വർ മൽപ്പെ പുഴയിലിറങ്ങി പരിശോധന നടത്തുകയാണ്. ഡീസൽ സാന്നിധ്യമുള്ള സ്‌ഥലത്താണ് പരിശോധന. നാവികസേനയും ശിരൂരിലെത്തി. നേവിയുടെ ... Read More
അർജുനു വേണ്ടി വീണ്ടും തിരച്ചിൽ തുടരും
കുത്തൊഴുക്ക് കുറഞ്ഞാൽ ഈശ്വർ മൽപെയ്ക്ക് പുഴയിലിറങ്ങാൻ അനുമതി നൽകുകയും ചെയ്യും കർണാടക :ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനു വേണ്ടിയുള്ള തിരച്ചിൽ തുടങ്ങും. തിരച്ചിൽ രണ്ടു ദിവസത്തിനു ശേഷം പുനരാരംഭിക്കാൻ കഴിയുമെന്ന് എ.കെ.എം. അഷറഫ് എംഎൽഎ ... Read More
കർണാടക കടൽത്തീരത്ത് മൃതദേഹം കണ്ടെത്തി
കണ്ടെത്തിയത് പുരുഷന്റെ മൃതദ്ദേഹമാണ് ഷിരൂർ : കർണാടകയിലെ കടൽ തീരത്തുനിന്ന് മൃതദേഹം കണ്ടെത്തി. കണ്ടെത്തിയത് പുരുഷന്റെ മൃതദ്ദേഹമാണ്. ഷിരൂരിൽ നിന്ന് 60 കിലോമീറ്റർ ചുറ്റളവിലാണ്. ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ജീർണ്ണിച്ച അവസ്ഥയിൽ ആണ് ഉള്ളത്. പോലീസ് ... Read More
അർജുന്റെ വീട് സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
അർജുനെ കണ്ടെത്തുന്നതിനായി സർക്കാരിന്റ പരമാവധി സഹായങ്ങൾചെയ്യുമെന്ന് ഉറപ്പ് നൽകി കോഴിക്കോട്: കർണാടക ഷിരൂരിൽ ഉണ്ടായ മണ്ണിടിച്ചിൽ കാണാതായ അർജുന്റെ വീട് മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. മുഖ്യമന്ത്രി അർജുന്റെ കുടുംബാഗങ്ങളെ ആശ്വസിപ്പിച്ചു. അർജുനെ കണ്ടെത്തുന്നതിനായി ... Read More
അർജുനായുള്ള തിരച്ചിൽ ഇന്ന് പുനരാരംഭിക്കും
കാലാവസ്ഥ അനുകൂലമായതും ഗംഗാവലി പുഴയിലെ അടിയൊഴുക്കിൻ്റെ ശക്തി കുറയുകയും ചെയ് സാഹചര്യത്തിലാണ് വീണ്ടും തിരച്ചിൽ ആരംഭിക്കുന്നത് ഷിരൂർ: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ലോറി ഡ്രൈവർ അർജുനായുള്ള തിരച്ചിൽ ഇന്ന് പുനരാരംഭിക്കും. അർജുനോടൊപ്പം രണ്ട് ... Read More
ഇന്ന് അമാവാസി ദിവസം പുഴയിലെ വെള്ളം കുറയും ; തിരച്ചിലിന് തയാറെന്ന് മൽപെ
3 മണിക്കൂറോളം പുഴയിൽ വെള്ളം കുറയുമെന്നാണു കരുതുന്നത് ഷിരൂർ:ഷിരൂരിൽ മണ്ണിടിച്ചിലിനെതുടർന്ന് കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനെ കണ്ടെത്താൻ ഗംഗാവലിപ്പുഴയിൽ തിരച്ചിൽ ആരംഭിക്കും. തൃശ്ശൂർ കാർഷിക സർവകലാശാലയുടെ ഡ്രജർ എത്തിക്കേണ്ടെന്നാണ് തീരുമാനം. പുഴയിലെ ചെളിയും ... Read More
തെരച്ചിൽ നിർത്തരുതെന്ന് അർജുൻ്റെ കുടുംബം; തെരയാൻ തൃശൂരിൽ നിന്നുള്ള ഡ്രഡ്ജർ സംഘം
കാർഷിക സർവകലാശാലയുടെ ഓട്ടോ ഡ്രഡ്‌ജ് ക്രാഫ്റ്റ് കൊണ്ടുവരാൻ തയ്യാറാണെന്ന് എം. വിജിൻ - എംഎൽഎഅറിയിച്ചു ഷിരൂർ : ഷിരൂരിൽ അർജുനുവേണ്ടിയുള്ള തിരച്ചിൽ നിർത്തരുത് എന്നും ലോറിയുള്ള സ്ഥലം കണ്ടെത്തിയിട്ടും ബാക്കി വിവരങ്ങളൊന്നും കിട്ടാത്തതിൽ വിഷമമുണ്ട് ... Read More
