Tag: SPORTS
മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിലേക്ക് കൊണ്ടുവരുമെന്ന് പറഞ്ഞ് മുൻ സർക്കാരിന്റെ കാലത്ത് നടത്തിയ ഇടപാടുകളിൽ വൻ ക്രമക്കേടുണ്ടെന്ന് കായിക വകുപ്പിൻ്റെ റിപ്പോർട്ട്
അർജന്റീന ഫുട്ബോൾ അസോസിയേഷന് അഡ്വാൻസ് തുകയായി 126 കോടി രൂപ നൽകിയതിന് സർക്കാരിന്റെ കയ്യിൽ രേഖകളില്ല തിരുവനന്തപുരം: ലയണൽ മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിലേക്ക് കൊണ്ടുവരുമെന്ന് പറഞ്ഞ് മുൻ സർക്കാരിന്റെ കാലത്ത് നടത്തിയ ഇടപാടുകളിൽ ... Read More
കൊയിലാണ്ടി ഉപജില്ല കായികമേളയ്ക്ക് തുടക്കം
കൊയിലാണ്ടി നഗരസഭാ ചെയർ പേഴ്സൺ സുധാ കിഴക്കേപ്പാട്ട് ഉദ്ഘാടനം നിർവഹിച്ചു കൊയിലാണ്ടി: കൊയിലാണ്ടി ഉപജില്ലാ കായിക മേള ഇന്ന് തുടങ്ങി ഒക്ടോബർ 8, 9,10 തിയ്യതികളിൽ കൊയിലാണ്ടി സ്റ്റേഡിയത്തിൽ വച്ച് നടക്കും. ഉപജില്ലാ കായിക ... Read More
2025-26 വർഷത്തെ ബിസിസിഐയുടെ വാർഷികക്കരാർ ലിസ്റ്റ് പുറത്തുവിട്ടു
നാല് താരങ്ങളാണ് ഗ്രേഡ് എ പ്ലസിൽ ഉള്ളത് മുംബൈ:ബിസിസിഐ വാർഷിക കരാറിൽ ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ എന്നിവരെ വീണ്ടും ഉൾപ്പെടുത്തി. ഇന്ന് പ്രഖ്യാപിച്ച കരാറിൽ മലയാളി താരം സഞ്ജു സാംസൺ ഉൾപ്പെടെ 34 ... Read More
രഞ്ജി ട്രോഫി; കിരീടം നേടി വിദർഭ
കേരളത്തിനെതിരായ മത്സരം സമനിലയിൽ അവസാനിച്ചതോടെയാണ് വിദർഭ തങ്ങളുടെ മൂന്നാം രഞ്ജി ട്രോഫി കിരീടം ഉറപ്പിച്ചത് കേരളത്തെ തോൽപ്പിച്ച് രഞ്ജി ട്രോഫി കിരീടം നേടി വിദർഭ. ഒന്നാം ഇന്നിംഗ്സിൽ 37 റൺസിന്റെ നിർണായക ലീഡ് നേടിയ ... Read More
സംസ്ഥാന സ്കൂൾ കായികമേള സമാപന ചടങ്ങിൽ സംഘർഷം
വിദ്യാർഥികളും പോലീസും തമ്മിൽ ഉന്തും തള്ളമുണ്ടായി കൊച്ചി: സംസ്ഥാന സ്‌കൂൾ കായികമേളയിൽ സമാപന ചടങ്ങിൽ കടുത്ത സംഘർഷം. പോയിന്റ് നൽകിയതിലെ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. വിദ്യാർഥികളും പോലീസും തമ്മിൽ ഉന്തും തള്ളമുണ്ടായി.രണ്ടാം സ്ഥാനം അരുവിക്കര ... Read More
സംസ്ഥാന സ്കൂൾ കായികമേള; ഗെയിംസിൽ തിരുവനന്തപുരം ചാമ്പ്യന്മാർ
144 സ്വർണവും 88 വെള്ളിയും 100 വെങ്കലവുമായാണ് തലസ്ഥാനം ചാമ്പ്യന്മാരായത് കൊച്ചി: സംസ്ഥാന സ്കൂൾ കായികമേള ഗെയിംസിൽ തിരുവനന്തപുരം ചാമ്പ്യന്മാർ. കായികമേളയിൽ ഗെയിംസ് മത്സരങ്ങൾ പൂർത്തിയായപ്പോൾ 1213 പോയിന്റ് നേടിയാണ് തിരുവനന്തപുരം കിരീടം ചൂടിയത്. ... Read More
ഒളിമ്പിക്‌സ് മാതൃകയിലുള്ള ആദ്യ സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് തുടക്കം
ഭിന്നശേഷി വിഭാഗത്തിൽപ്പെടുന്ന കുട്ടികൾ കൊണ്ടുവന്ന ദീപശിഖ ഒളിമ്പ്യൻ പി ആർ ശ്രീജേഷിന് കൈമാറി കൊച്ചി: ഒളിമ്പിക്‌സ് മാതൃകയിലുള്ള ആദ്യ സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് തുടക്കമായി. ഭിന്നശേഷി വിഭാഗത്തിൽപ്പെടുന്ന കുട്ടികൾ കൊണ്ടുവന്ന ദീപശിഖ ഒളിമ്പ്യൻ പി ... Read More
