Tag: TEHRAN
ഇറാനുമേലുള്ള നാവിക ഉപരോധം ഇന്ന് ആരംഭിക്കും; ഹോർമുസിൻ അധികാരം തങ്ങൾ പിടിക്കുമെന്ന് ഡോണൾഡ് ട്രംപ്
ഇറാൻ ദ്വീപുകളിലും യുഎസ് നടത്തിയ ആക്രമണത്തിൽ കനത്ത നാശനഷ്ടം രേഖപ്പെടുത്തി. തെഹ്റാൻ: ഹോർമുസിൽ ഇറാൻ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. 8 പേർക്ക് പരിക്ക്. പരിക്കേറ്റവരിൽ 6 പേരും ഇന്ത്യക്കാരാണ്. പരിക്കേറ്റ നാല് പേരുടെ നില ... Read More
ഹോർമുസിൽ കപ്പൽ ആക്രമിച്ചതിനു തിരിച്ചടിയായി ഇറാനെ ആക്രമിച്ച് അമേരിക്ക
ആക്രമണം തുടങ്ങി എന്ന് അമേരിക്കൻ സെൻട്രൽ കമാൻഡ് വിശദമാക്കി. ടെഹ്റാൻ: ഹോർമുസിൽ കപ്പൽ ആക്രമിച്ചതിനു തിരിച്ചടിയായി ഇറാനെ ആക്രമിച്ച് അമേരിക്ക. ആക്രമണം തുടങ്ങി എന്ന് അമേരിക്കൻ സെൻട്രൽ കമാൻഡ് വിശദമാക്കി. ഹോർമുസ് കടലിടുക്കിൽ വച്ച് ... Read More
വെടിനിർത്തൽ കരാർ ലംഘനം തുടർന്നാൽ ഇറാൻ അവശേഷിക്കില്ലെന്നും ട്രംപ് മുന്നറിയിപ്പ് നൽകി
ഇറാൻ ഇനിയും പാഠം പഠിച്ചില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് പറഞ്ഞു. ടെഹ്റാൻ: വെടിനിർത്തൽ കരാർ വീണ്ടും പ്രതിസന്ധിയിലാക്കി ദക്ഷിണ ഇറാനിൽ വീണ്ടും യുഎസ് ആക്രമണം. തീരദേശ നഗരമായ സിരികിലാണ് സ്ഫോടന ശബ്ദങ്ങൾ കേട്ടത്. ... Read More
ഇറാനിലെ ഖിഷം ദ്വീപിന് നേരെ യുഎസ് ആക്രമണം
തിരിച്ചടിയായി കുവൈത്തിലെയും ബഹ്റൈനിലെയും അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തി. തെഹ്റാൻ: പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി ഉയർത്തി സംഘർഷം കനക്കുന്നു. ഇറാനിലെ തന്ത്രപ്രധാനമായ ഖിഷം ദ്വീപിന് നേരെ അമേരിക്ക മിസൈൽ, ... Read More
അമേരിക്കയുമായുള്ള ചർച്ചയ്ക്ക് ഉപാധികൾ മുന്നോട്ട് വെച്ച് ഇറാൻ
സമാധാനപരമായ ആണവ പദ്ധതി ഉപേക്ഷിക്കില്ല എന്നതാണ് ഇറാൻ മുൻപ് പ്രഖ്യാപിച്ച നിലപാട്. ടെഹ്റാൻ: അമേരിക്കയുമായുള്ള ചർച്ചകൾക്ക് ഉപാധികൾ മുന്നോട്ട് വെച്ച് ഇറാൻ. ആണവ പദ്ധതികളുടെ കാര്യത്തിലും ഹോർമുസിലെ ഗതാഗതത്തിലും നിയന്ത്രണങ്ങൾക്ക് വഴങ്ങില്ലെന്നാണ് ഇറാന്റെ തീരുമാനം. ... Read More
ഇസ്ലാമാബാദ് സമാധാന ചർച്ച മുടങ്ങിയതിൽ പ്രതികരണവുമായി ഇറാൻ
ഒത്തുതീർപ്പിന് ഇറാൻ തയാറാകാത്തതിനാലാണ് ചർച്ച വേണ്ടെന്ന് വെച്ചതെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു ടെഹ്റാൻ : ഇസ്ലാമാബാദ് സമാധാന ചർച്ച മുടങ്ങിയതിൽ പ്രതികരണവുമായി ഇറാൻ. ഭീഷണിയോ സമ്മർദ്ദമോ കാരണം ചർച്ചയ്ക്ക് വഴങ്ങില്ലെന്ന് ഇറാൻ ... Read More
യുഎസുമായി കൂടുതൽ ചർച്ചകൾക്കില്ലെന്ന് വ്യക്തമാക്കി ഇറാൻ
നേരത്തെയുണ്ടായിരുന്ന വെടിനിർത്തൽ ധാരണകൾ തുടക്കം മുതൽക്കേ യുഎസ് ലംഘിച്ചു തെഹ്റാൻ: യുഎസുമായി കൂടുതൽ ചർച്ചകൾക്കില്ലെന്ന് വ്യക്തമാക്കി ഇറാൻ. ഇതോടെ പാക് തലസ്ഥാനമായ ഇസ്ലാമാബാദിൽ നടക്കുന്ന രണ്ടാംവട്ട സമാധാന ചർച്ചയിൽ ഇറാൻ പങ്കെടുക്കില്ലെന്ന് ഉറപ്പായി. വെടിനിർത്തൽ ... Read More
