എ.സി. ഷണ്മുഖദാസ് പഠനകേന്ദ്രം കൊയിലാണ്ടിയുടെ ആഭിമുഖ്യത്തിൽ നെഹ്റു ജയന്തി ആഘോഷിച്ചു.

എ.സി. ഷണ്മുഖദാസ് പഠനകേന്ദ്രം കൊയിലാണ്ടിയുടെ ആഭിമുഖ്യത്തിൽ നെഹ്റു ജയന്തി ആഘോഷിച്ചു.

പുഷ്പാർച്ചനക്ക് ശേഷം പഠന കേന്ദ്രം പ്രസിഡണ്ട് ചേനോത്ത് ഭാസ്കരൻ അനുസ്മരണ പ്രഭാഷണം നടത്തി


കൊയിലാണ്ടി . ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയും രാഷ്ട്ര ശില്പിയുമായ പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിൻ്റെ ജന്മദിനാഘോഷം എ.സി. ഷണ്മുഖദാസ് പഠനകേന്ദ്രം കൊയിലാണ്ടിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. പുഷ്പാർച്ചനക്ക് ശേഷം പഠന കേന്ദ്രം പ്രസിഡണ്ട് ചേനോത്ത് ഭാസ്കരൻ അനുസ്മരണ പ്രഭാഷണം നടത്തി .

കെ.കെ. നാരായണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. എം.എ. ഗംഗാധരൻ ഓ.രാഘവൻ മാസ്റ്റർ, ടി.എൻ ദാമോദരൻ നായർ, പി.എം. ബി. നടേരി എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )