Tag: THIRUVANANTHAPURAM
ഗതാഗത വകുപ്പിൽ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാൻ സാധ്യത
ഗതാഗത കമ്മീഷണർ സി എച്ച് നാഗരാജുവിനെ അടക്കം മാറ്റിയേക്കും തിരുവനന്തപുരം: ഗതാഗത വകുപ്പിൽ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാൻ സാധ്യത. ഗതാഗത മന്ത്രി സിപി ജോണും ഉദ്യോഗസ്ഥരും പല കാര്യങ്ങളിൽ അഭിപ്രായ ഭിന്നത ഉണ്ടായതോടെയാണ് ... Read More
108ആംബുലൻസ് ജീവനക്കാരുടെ സമരം അനുവദിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ
എസ്മ പ്രകാരം നടപടി സ്വീകരിക്കാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് ആരോഗ്യമന്ത്രി കെ മുരളീധരൻ കത്ത് നൽകിയിരുന്നു. തിരുവനന്തപുരം: 108 ആംബുലൻസ് ജീവനക്കാരുടെ സമരം അനുവദിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ. രോഗികളുടെ ജീവൻകൊണ്ട് പന്താടാൻ സമ്മതിക്കില്ല. ... Read More
ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോർ വാഹന വകുപ്പ്
സ്റ്റേജ് ക്യാര്യേജ് ബസുകൾ നിർബന്ധമായും സർവീസ് റോഡിൽ കൂടി മാത്രമേ സഞ്ചരിക്കാൻ പാടുള്ളൂവെന്നും എംവിഡി ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. തിരുവനന്തപുരം:ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോർ വാഹന വകുപ്പ്. ഒരു സ്ഥലത്തും ... Read More
അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി
മഹാരാഷ്ട്ര, ഉത്തർപ്രദേശ്, പഞ്ചാബ്, ബിഹാർ എന്നീ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരുമായി നേരിട്ട് ചർച്ച നടത്തും. തിരുവനന്തപുരം:സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി. വൈദ്യുതി ലഭ്യത ഉറപ്പാക്കുന്നതിനായി ... Read More
സംസ്ഥാനത്ത് നടപ്പുസാമ്പത്തികവർഷത്തിലെ ആദ്യ അഞ്ചുമാസം സംസ്ഥാന സർക്കാരിന്റെനികുതി വരുമാനം മുൻവർഷത്തെ അപേക്ഷിച്ച്ഒൻപതിനായിരം കോടിയിലധികംകൂടിയെന്ന് കണക്ക്
ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള നികുതി വരുമാനത്തിന്റെ കണക്കാണ് പുറത്തുവന്നത്. തിരുവനന്തപുരം:സംസ്ഥാനത്ത് നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചുമാസം സംസ്ഥാന സർക്കാരിന്റെ നികുതി വരുമാനം മുൻവർഷത്തെ അപേക്ഷിച്ച്ഒൻപതിനായിരം കോടിയിലധികംകൂടിയെന്ന് കണക്ക്. ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ളനികുതി ... Read More
പാതയോരങ്ങളിലടക്കമുള്ള അനധികൃത ബോർഡുകൾക്കെതിരേ കടുത്ത നടപടിക്ക് തദ്ദേശവകുപ്പ്
ഓരോ അനധികൃത ബോർഡിനും തോരണത്തിനും കൊടിക്കും ഫ്ലക്സിനും 5000 രൂപ വീതം പിഴ ഈടാക്കാൻ തദ്ദേശസ്ഥാപന സെക്രട്ടറിമാർക്കു നിർദേശം നൽകി. തിരുവനന്തപുരം :പാതയോരങ്ങളിലടക്കമുള്ള അനധികൃത ബോർഡുകൾക്കെതിരേ കടുത്ത നടപടിക്ക് തദ്ദേശവകുപ്പ്.ഹൈക്കോടതിയും ഇക്കാര്യത്തിൽ നിലപാട് കടുപ്പിച്ചതോടെയാണിത്. ... Read More
108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ
ഈ മാസം 17 മുതൽ സമരം നടത്തുമെന്നാണ് 108 ആംബുലൻസ് എംപ്ലോയീസ് യൂണിയൻ പ്രഖ്യാപിച്ചിരിക്കുന്നത് തിരുവനന്തപുരം: 108ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ. എസ്‌മ പ്രകാരം നടപടി സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രി കെ ... Read More
