Tag: THIRUVANANTHAPURAM
കെഎസ്ആർടിസിയുടെ പ്രിയദർശിനി പദ്ധതി നടപ്പിലാക്കിയതിലൂടെ സ്വകാര്യ ബസ് വ്യവസായത്തിനുണ്ടായ വരുമാന നഷ്ടം പരിഹരിക്കാൻ ശുപാർശകളുമായി വിദഗ്‌ധ സമിതി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു
മുൻ ഡിജിപി കെ. പത്മകുമാർ അധ്യക്ഷനായ സമിതി രൂപീകരിച്ച് അൻപതാം ദിവസമാണ് ശുപാർശകൾ സമർപ്പിച്ചത് തിരുവനന്തപുരം:കെഎസ്ആർടിസിയുടെ പ്രിയദർശിനി പദ്ധതി നടപ്പിലാക്കിയതിലൂടെ സ്വകാര്യ ബസ് വ്യവസായത്തിനുണ്ടായ വരുമാന നഷ്ടം പരിഹരിക്കാൻ ശുപാർശകളുമായി വിദഗ്‌ധ സമിതി സർക്കാരിന് ... Read More
അധ്യാപക തസ്തികകളിലേക്കുള്ള നിയമനത്തിന് പിഎസ് സി തയ്യാറാക്കിയിട്ടുള്ള 18 റാങ്ക് പട്ടികകളുടെ കാലാവധി നീട്ടുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ
പ്രൈമറി ടീച്ചർ തൊട്ട് എച്ച്എസ് സി വരെയുള്ള നിയമനങ്ങൾ ഇതിലുൾപ്പെടുന്നുണ്ട്. തിരുവനന്തപുരം : 2026 സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിൽ കാലാവധി അവസാനിക്കുന്ന സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിവിധ ജില്ലകളിലെ അധ്യാപക ... Read More
എസ്എഫ്ഐ സമരത്തിനെതിരെ രൂക്ഷ വിമർശനവുമായി സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല
കേസിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി തിരുവനന്തപുരം:എസ്എഫ്ഐ സമരത്തിനെതിരെ രൂക്ഷ വിമർശനവുമായി സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സ്വന്തം പാർട്ടിയിലുള്ള അപചയങ്ങൾ മറച്ചുവെക്കാൻ വിദ്യാർത്ഥികളെ കരുവാക്കരുതെന്ന് ... Read More
സമഗ്ര ശിക്ഷാ അഭിയാന്റെ കീഴിൽ പ്രവർത്തിക്കുന്ന ക്ലസ്റ്റർ കോർഡിനേറ്റർമാരായ ആയിരത്തോളം അധ്യാപകർ പെരുവഴിയിൽ
ഇനി മുതൽ ജോലിക്ക് കയറേണ്ടെന്ന് ഉത്തരവിറക്കിയിരിക്കുകയാണ് സംസ്ഥാന പ്രോജക്‌ട് ഡയറക്ടർ മോഹൻകുമാർ. തിരുവനന്തപുരം: ഒറ്റ ഉത്തരവിലൂടെ ആയിരത്തോളം പേരെ പുറത്താക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താൻ സമഗ്ര ശിക്ഷാ അഭിയാന്റെ കീഴിൽ പ്രവർത്തിക്കുന്ന ... Read More
കഴിഞ്ഞ സർക്കാർ ലഹരി മാഫിയക്കെതിരെ ഒന്നും ചെയ്തില്ലെന്ന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ആരോപണത്തിന് മറുപടിയുമായി മുൻ മുഖ്യമന്ത്രി പിണറായി വിജയൻ
2024 ജൂലൈയിൽ തൃശൂരിൽ പിടികൂടിയ 2.4 കിലോ എംഡിഎംഎയുടെ ഉറവിടം തേടിപ്പോയ കേരള പോലീസ് ഹൈദരാബാദിലെ അന്താരാഷ്ട്ര ലഹരി നിർമ്മാണ ലാബ് അടക്കം പൂട്ടിച്ചത് പിണറായി വിശദീകരിച്ചു. തിരുവനന്തപുരം: കഴിഞ്ഞ സർക്കാർ ലഹരി മാഫിയക്കെതിരെ ... Read More
സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി സന്ദർശകരെ കാണുന്ന ദിവസങ്ങൾ വെട്ടിച്ചുരുക്കി; ഇനിമുതൽ ആഴ്ചയിൽ മൂന്നു ദിവസം മാത്രം
മറ്റന്നാൾ മുതൽ പുതിയ സമയക്രമീകരണം നിലവിൽ വരും. തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി സന്ദർശകരെ കാണുന്ന ദിവസങ്ങൾ വെട്ടിച്ചുരുക്കി. ഇനിമുതൽ ആഴ്ചയിൽ മൂന്നു ദിവസം മാത്രമാണ് മുഖ്യമന്ത്രി പൊതുജനങ്ങളെ കണ്ട് പരാതികൾ പരിഗണിക്കുക. നിലവിൽ ദിവസേനയുള്ള ... Read More
കെപിസിസി അധ്യക്ഷസ്ഥാനത്ത് സജീവമാകും;മന്ത്രി സണ്ണി ജോസഫ്
വകുപ്പിലെ പ്രതിസന്ധികൾ പരിഹരിക്കപ്പെട്ടതിനാൽ ഇനി പാർട്ടി പ്രവർത്തനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാമെന്നാണ് മന്ത്രിയുടെ നിലപാട്. തിരുവനന്തപുരം : കെപിസിസി അധ്യക്ഷസ്ഥാനത്ത് സജീവമാകാൻ മന്ത്രി സണ്ണി ജോസഫ്. വകുപ്പിലെ പ്രതിസന്ധികൾ പരിഹരിക്കപ്പെട്ടതിനാൽ ഇനി പാർട്ടി പ്രവർത്തനത്തിൽ ... Read More
