Tag: THIRUVANANTHAPURAM
സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്‌ടർമാരുടെ പേരും ഒ.പി ദിവസവും സമയവും കൃത്യമായി പ്രദർശിപ്പിക്കും; ആരോഗ്യമന്ത്രി കെ മുരളീധരൻ
പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രികൾ വരെയുള്ള എല്ലാ സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലും ഇത് അടിയന്തിരമായി നടപ്പാക്കാനുള്ള നടപടി സ്വീകരിക്കാൻ മന്ത്രി കെ.മുരളീധരൻ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയ്ക്കാണ് നിർദ്ദേശം നൽകിയത്. തിരുവനന്തപുരം : ... Read More
ബിജെപിയിൽ പ്രവർത്തിക്കാൻ അർഹമായ ഇടം ലഭിക്കാത്തതിനാലാണ് പാർട്ടി വിട്ടതെന്ന് നടൻ ദേവൻ
തന്റെ രാഷ്ട്രീയ സംഘടനയായ 'കേരള പീപ്പിൾസ് പാർട്ടി' പുനരുജ്ജീവിപ്പിക്കാനുള്ള നടപടികൾ തുടങ്ങിയെന്നും ദേവൻ അറിയിച്ചു തിരുവനന്തപുരം: ബിജെപിയിൽ പ്രവർത്തിക്കാൻ അർഹമായ ഇടം ലഭിക്കാത്തതിനാലാണ് പാർട്ടി വിട്ടതെന്ന് നടൻ ദേവൻ. വലിയ തോതിൽ തെറ്റിദ്ധരിക്കപ്പെട്ട പ്രസ്ഥാനമാണ് ... Read More
ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് ഓണക്കാലത്ത് ശക്തമായ പരിശോധന നടത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല
തൂഫാന്റെ ഭാഗമായി വീഴ്ച വരുത്തുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകും തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് ഓണക്കാലത്ത് ശക്തമായ പരിശോധന നടത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തൂഫാൻ്റെ ഭാഗമായി കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യുന്നുണ്ട്. ... Read More
സഹകരണ ബാങ്കിൻ്റെ ഓണചന്ത തുടങ്ങി
സർവിസ് സഹകരണ ബാങ്കിൻ്റെ ഓണചന്ത വിയ്യൂർ ഇല്ലത്ത് താഴ കെ പ്രവീൺ കുമാർ എം.എൽ എ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി : സർവിസ് സഹകരണ ബാങ്കിൻ്റെ ഓണചന്ത വിയ്യൂർ ഇല്ലത്ത് താഴ കെ പ്രവീൺ ... Read More
സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ കേരളത്തിൽ വന്ദേമാതരം ആലപിക്കാത്തത് ഗുരുതരമായ നിയമലംഘനമാണെന്ന് രാജീവ് ചന്ദ്രശേഖർ എം എൽ എ
കോൺഗ്രസ് ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിൽ വന്ദേമാതരം പാടിയിട്ടും കേരളത്തിൽ പാടാത്തത് സതീശൻ സർക്കാർ ലീഗിനും ജമാ അത്തെ ഇസ്ലാമിക്കും കീഴടങ്ങിയത് കൊണ്ടാണെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എം എൽ ... Read More
ഓണപ്പരീക്ഷയുടെ പേരിൽ വിദ്യാർഥികളെ തെറ്റിദ്ധരിപ്പിക്കുന്ന സോഷ്യൽ മീഡിയ ചാനലുകൾക്കെതിരെ നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്
വിദ്യാഭ്യാസമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി. തിരുവനന്തപുരം:ഓണപ്പരീക്ഷയുടെ പേരിൽ വിദ്യാർഥികളെ തെറ്റിദ്ധരിപ്പിക്കുന്ന സോഷ്യൽ മീഡിയ ചാനലുകൾക്കെതിരെ നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്. ചോദ്യപേപ്പർ തരാം, ഞങ്ങൾ പറയുന്നത് മാത്രമേ ചോദിക്കൂ, ഇത് ... Read More
സംസ്ഥാനത്തെ ന്യൂനപക്ഷ പദവിയുള്ള എയ്‌ഡഡ്, അൺ-എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക നിയമനങ്ങൾക്ക് കെ-ടെറ്റ് യോഗ്യത നിർബന്ധമല്ലെന്ന് വ്യക്തമാക്കി കേരള സർക്കാർ
സുപ്രീം കോടതിയുടെ സുപ്രധാന ഭരണഘടനാ വിധികൾ മുൻനിർത്തി കാസർഗോഡ് കുമ്പള ഉപജില്ലയിലെ കന്നഡ ഭാഷാ ന്യൂനപക്ഷ സ്കൂളായ കുന്താർ എയുപി സ്കൂളിലെ പ്രഥമാധ്യാപികയുടെ നിയമനത്തിന് അംഗീകാരം നൽകിക്കൊണ്ടാണ് സർക്കാർ ഉത്തരവ് പുറത്തിറക്കിയത് തിരുവനന്തപുരം:സംസ്ഥാനത്തെ ന്യൂനപക്ഷ ... Read More
