Tag: THIRUVANANTHAPURAM
സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട വന്ദേമാതരം ആലാപന വിവാദത്തിൽ പ്രതികരിച്ച് ആരോഗ്യമന്ത്രി കെ മുരളീധരൻ
വിവാദമായതുകൊണ്ടാണ് കേരളത്തിൽ പാടേണ്ടെന്ന് വെച്ചതെന്നും കെ മുരളീധരൻ പറഞ്ഞു. തിരുവനന്തപുരം:സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട വന്ദേമാതരം ആലാപന വിവാദത്തിൽ പ്രതികരിച്ച് ആരോഗ്യമന്ത്രി കെ മുരളീധരൻ. ദേശീയ നേതൃത്വമാണ് വിഷയത്തിൽ നിലപാട് വ്യക്തമാക്കേണ്ടതെന്ന് കെ മുരളീധരൻ പറഞ്ഞു. ദേശീയ ... Read More
എൽഡിഎഫ് സർക്കാർ നടപ്പാക്കിയ ‘ലൈഫ്’ ഭവന പദ്ധതിയെ യുഡിഎഫ് സർക്കാർ തകർക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ
മുൻ സർക്കാരിന്റെ കാലത്ത് ഗുണഭോക്താക്കളിൽ നിന്ന് യാതൊരു വിഹിതവും ഈടാക്കാതെയാണ് നാല് ലക്ഷം രൂപയുടെ ഭവന നിർമാണ പദ്ധതി നടപ്പിലാക്കിയിരുന്നത് തിരുവനന്തപുരം: സംസ്ഥാനത്തെ ഭവനരഹിതർക്ക് ആത്മാഭിമാനത്തോടെ ജീവിക്കാൻ മുൻ എൽഡിഎഫ് സർക്കാർ നടപ്പാക്കിയ 'ലൈഫ്' ... Read More
ടിക്കറ്റ് വില പത്തിരട്ടിയിലധികം ;പ്രവാസി മലയാളികളെ കൊള്ളയടിച്ച് വിമാന കമ്പനികൾ
12000 രൂപ മുതൽ 22,000 രൂപ വരെ ടിക്കറ്റ് നിരക്ക് നൽകി ഓണം ആഘോഷിക്കാൻ നാട്ടിലേക്ക് എത്തിയതാണ് പ്രവാസി മലയാളികൾ. തിരുവനന്തപുരം: പ്രവാസി മലയാളികളെ കൊള്ളയടിച്ച് വിമാന കമ്പനികൾ. ഓണാവധി കഴിഞ്ഞ് മടങ്ങിപ്പോകുന്ന പ്രവാസികളിൽ ... Read More
സംസ്ഥാനത്ത് സ്കൂളുകളിലെ ഓണപരീക്ഷയിൽ മാറ്റം 21-ാം തിയതിയിൽ നടക്കേണ്ട 8-ാം ക്ലാസ് പരീക്ഷ അവധിക്ക് ശേഷം നടക്കും
ഓഗസ്റ്റ് 31 നാണ് ഓണാവധി കഴിഞ്ഞ് സ്കൂൾ തുറക്കുക. മാറ്റിയ പരീക്ഷ സെപ്റ്റംബർ ഒന്നിന് നടത്താനാണ് തീരുമാനം. തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകളിലെ ഓണപരീക്ഷയിൽ മാറ്റം. ഓണാഘോഷ ദിവസത്തെ പരീക്ഷയാണ് മാറ്റിയത്. 21-ാം തിയതിയിൽ നടക്കേണ്ട ... Read More
സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ബോണസ് 4500 രൂപ; അഡ്വാൻസ് 20000 രൂപ
സർവീസ് പെൻഷൻകാരുടെ പ്രത്യേക ഉത്സവ ബത്ത 1250 രൂപയാണ്. ഓഗസ്റ്റ് 17 മുതൽ തുക വിതരണം ചെയ്യും. തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ഫുൾടൈം കണ്ടിജന്റ് ജീവനക്കാർക്കും മറ്റു ... Read More
ഓണക്കാലത്തെ യാത്രാ തിരക്ക് മുൻനിർത്തി കേരളത്തിലേക്ക് 112 സ്പെഷ്യൽ ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ച് റെയിൽവേ
കേരളത്തിലേക്ക് ചെന്നൈ, ബെംഗളൂരു, ആന്ധ്രാപ്രദേശ് ഉൾപ്പെടെയുള്ള ഇടങ്ങളിൽ നിന്നാണ് സ്പെഷ്യൽ സർവീസ് നടത്തുന്നത് തിരുവനന്തപുരം:ഓണക്കാലത്തെ യാത്രാ തിരക്ക് മുൻനിർത്തി കേരളത്തിലേക്ക് 112 സ്പെഷ്യൽ ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ച് റെയിൽവേ മന്ത്രാലയം. ദക്ഷിണ റെയിൽവേയിൽ നിന്ന് ... Read More
മുഖ്യമന്ത്രി വി.ഡി സതീശൻ പങ്കെടുക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ വന്ദേമാതരമില്ല;കാര്യപരിപാടികളിൽ ഉൾപ്പെടുത്തിയിരിക്കുന്നത് ദേശീയ ഗാനം മാത്രം
വന്ദേമാതരം ആലപിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ സംസ്ഥാന സർക്കാരിനും അതിന് നേതൃത്വം നൽകുന്ന യുഡിഎഫിനും വ്യക്തമായ നിലപാടുണ്ടെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശൻ പങ്കെടുക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ വന്ദേമാതരമില്ല. കാര്യപരിപാടികളിൽ ... Read More
