Tag: THIRUVANANTHAPURAM

മഴക്കെടുതിയിൽ ദുരന്തനിവാരണ അതോറിറ്റിക്കും കാലാവസ്ഥാ വകുപ്പിനും ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചിട്ടുള്ളതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ

മഴക്കെടുതിയിൽ ദുരന്തനിവാരണ അതോറിറ്റിക്കും കാലാവസ്ഥാ വകുപ്പിനും ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചിട്ടുള്ളതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ

NewsKFile Desk- August 2, 2026 0

കേരളം വെള്ളത്തിലാണെങ്കിൽ മുഖ്യമന്ത്രി വി.ഡി സതീശൻ വിരുന്നിലാണെന്നും അദ്ദേഹം പരിഹസിച്ചു തിരുവനന്തപുരം:മഴക്കെടുതിയിൽ സർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാക്കൾ. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്കും കാലാവസ്ഥാ വകുപ്പിനും ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചിട്ടുള്ളതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ... Read More

അതിശക്തമായ മഴയ്ക്കു സാധ്യത;വടക്കൻ ജില്ലകളിൽ മഴ കനക്കും

അതിശക്തമായ മഴയ്ക്കു സാധ്യത;വടക്കൻ ജില്ലകളിൽ മഴ കനക്കും

NewsKFile Desk- August 2, 2026 0

തിരുവനന്തപുരവും കൊല്ലവും ഒഴികെ 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചു തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത.തിരുവനന്തപുരവും കൊല്ലവും ഒഴികെ 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചു. വടക്കൻ ജില്ലകളിൽ മഴ കനക്കുമെന്ന ... Read More

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

NewsKFile Desk- August 1, 2026 0

സംസ്ഥാനത്തൊട്ടാകെ 65 ദുരുതാശ്വാസ ക്യാമ്പുകൾ തുറന്നു. 1465 പേർ ക്യാമ്പുകളിലുണ്ട്.ആവശ്യമെങ്കിൽ കൂടുതൽ പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റാനുള്ള സജ്ജീകരണം ഏർപ്പെടുത്തയിട്ടുണ്ട് തിരുവനന്തപുരം:മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ റവന്യൂ മന്ത്രിയുമായും ജില്ലകളുടെ ഏകോപന ചുമതലയുള്ള മന്ത്രിമാരുമായും ജില്ലാ ഭരണകൂടങ്ങളുമായും ... Read More

സംസ്ഥാനത്ത് സ്വർണ വില  വീണ്ടും കൂടി

സംസ്ഥാനത്ത് സ്വർണ വില വീണ്ടും കൂടി

NewsKFile Desk- August 1, 2026 0

പവന് 280 രൂപയാണ് വർധിച്ചിരിക്കുന്നത്. തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. ഇന്നേക്ക് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 35 രൂപയാണ് വർധിച്ചിരിക്കുന്നത്. പവന് 280 രൂപയാണ് വർധിച്ചിരിക്കുന്നത്. ഇതോടെ ഇന്ന് ഗ്രാമിന് ... Read More

കറന്റ് പോയാൽ അനായാസം പരാതി പരിഹരിക്കാൻ പുതിയ നമ്പരുമായി കെ എസ് ഇബി

കറന്റ് പോയാൽ അനായാസം പരാതി പരിഹരിക്കാൻ പുതിയ നമ്പരുമായി കെ എസ് ഇബി

NewsKFile Desk- August 1, 2026 0

9496001912 എന്ന നമ്പരിലേക്ക് വാട്സാപ്പിലൂടെ ചാറ്റ് ചെയ്യാം. പരാതി ഉടനടി സെക്ഷൻ ഓഫീസിലെത്തുകയും എത്രയും വേഗം പരിഹരിക്കപ്പെടുകയും ചെയ്യും. തിരുവനന്തപുരം: കറന്റ് പോയാൽ അപ്പോൾ തന്നെ കെഎസ്ഇബി ഓഫീസിലേയ്ക്ക് വിളിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. എന്നാൽ ... Read More

മഴക്കെടുതിയുമായി ബന്ധപ്പെട്ട ഏത് സാഹചര്യത്തെയും നേരിടാൻ സജ്ജമാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

മഴക്കെടുതിയുമായി ബന്ധപ്പെട്ട ഏത് സാഹചര്യത്തെയും നേരിടാൻ സജ്ജമാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

NewsKFile Desk- August 1, 2026 0

മണ്ണിടിച്ചിലിന്റേയും ഉരുൾപൊട്ടലിന്റേയും സാഹചര്യത്തിൽ റവന്യൂ മന്ത്രിയുമായും ചീഫ്സെക്രട്ടറിയുമായും ജില്ലാ കളക്ടറുമായും ഫോണിൽ ബന്ധപ്പെട്ടെന്നും 11 മണിക്ക് റവന്യൂ മന്ത്രി ജില്ലാകളക്ടർമാരുടെ യോഗം വിളിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി തിരുവനന്തപുരം:മഴക്കെടുതിയുമായി ബന്ധപ്പെട്ട ഏത് സാഹചര്യത്തെയും നേരിടാൻ എൻഡിആർഎഫ്, ... Read More

സംസ്ഥാനത്ത് കനത്ത മഴയിൽ വ്യാപക നാശനഷ്ടം ; ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടി

സംസ്ഥാനത്ത് കനത്ത മഴയിൽ വ്യാപക നാശനഷ്ടം ; ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടി

NewsKFile Desk- August 1, 2026 0

പുലർച്ചെ രണ്ട് മണിയോടെയുണ്ടായ അതിശക്തമായ ഉരുൾപൊട്ടലിൽ വീട് പൂർണമായും മണ്ണിനടിയിലാവുകയായിരുന്നു. തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയിൽ വ്യാപക നാശനഷ്ടം. ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടി. രണ്ട് ജില്ലകളിലായി മൂന്ന് പേർ മരിച്ചു. പത്തനംതിട്ട റാന്നി ടൗണിൽ ... Read More