Tag: VADAKARA

അമൃത് പദ്ധതി; 504 പൊതു ടാപ്പുകൾ ഒഴിവാകും

അമൃത് പദ്ധതി; 504 പൊതു ടാപ്പുകൾ ഒഴിവാകും

NewsKFile Desk- May 7, 2024 0

18 പൊതു ടാപ്പുകൾ നിലനിർത്തും വടകര: അമൃത് കുടിവെള്ള പദ്ധതിപ്രകാരം വീടുകളിലേക്ക് കണക്‌ഷൻ എത്തിക്കുമ്പോൾ വടകര നഗരസഭയിലെ 522 പൊതു ടാപ്പുകളിൽ 18 പൊതു ടാപ്പുകൾ നിലനിർത്തി മറ്റു ടാപ്പുകളെല്ലാം ഒഴിവാകും.വെള്ളക്കരം കുടിശ്ശികയാകുന്നതിനാൽ പത്തുകോടിയോളം ... Read More

പട്ടികയിൽ തപാൽ വോട്ട്; വോട്ട് ചെയ്യാൻ കഴിയാതെ ചന്ദ്രൻ തിരിച്ചു പോയി

പട്ടികയിൽ തപാൽ വോട്ട്; വോട്ട് ചെയ്യാൻ കഴിയാതെ ചന്ദ്രൻ തിരിച്ചു പോയി

PoliticsKFile Desk- April 27, 2024 0

പേരാമ്പ്ര: ജീവിതത്തിൽ ഇതുവരെ തിരഞ്ഞെടുപ്പുജോലിക്ക് നിയോഗിക്കപ്പെട്ടിട്ടില്ലാത്ത ആളാണ് കൂലിപ്പണിക്കാരനായ കൂത്താളി ഏരൻതോ ട്ടത്തിൽ കെ.സി. ചന്ദ്രൻ (59). എല്ലാ തവണയും ബൂത്തിൽ പോയി വോട്ട് ചെയ്യാറുമുണ്ട്.എന്നാൽ ഈ തവണ രാവിലെ വോട്ട് ചെയ്യാൻ കൂത്താളി ... Read More

പ്രചരണം അവസാനിക്കുന്നു

പ്രചരണം അവസാനിക്കുന്നു

NewsKFile Desk- April 24, 2024 0

പേരാമ്പ്ര, കൊയിലാണ്ടി, പയ്യോളി, വടകര എന്നിവിടങ്ങളിൽ കൊട്ടികലാശമില്ല കൊയിലാണ്ടി: കൊട്ടിക്കലാശം ഒഴിവാക്കാൻ തീരുമാനം. കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ ചേർന്ന യോഗത്തിലാണ് കൊയിലാണ്ടിയിൽ കൊട്ടികലാശം ഒഴിവാക്കാൻ തീരുമായത് .ജനങ്ങളിൽ ഉണ്ടായേക്കാവുന്ന തിരക്കുകളും ... Read More

എൽഡിഎഫ് വടകര മണ്ഡലം കമ്മറ്റി വികസന രേഖ പ്രകാശനം ചെയ്തു

എൽഡിഎഫ് വടകര മണ്ഡലം കമ്മറ്റി വികസന രേഖ പ്രകാശനം ചെയ്തു

NewsKFile Desk- April 23, 2024 0

കാർഷിക മേഖലയുടെ നവീകരണം,ജലഗതാഗതം, ടൗൺ ഷിപ്പുകളുടെ വികസനം എന്നിവയ്ക്ക് ഊന്നൽ വടകര: എൽഡിഎഫ് വടകര പാർലമെന്റ് മണ്ഡലം കമ്മറ്റിയുടെ വികസന രേഖ പ്രകാശനം ചെയ്തു. വടകരയുടെ സമഗ്രമായ വികസനത്തിന് ഊന്നൽ നൽകുന്നതാണ് എൽഡിഎഫിന്റെ വികസന ... Read More

ഹോം വോട്ടിങ്: ആദ്യഘട്ടത്തിൽ ജില്ലയിൽ നിന്ന് ആകെ 13,504 വോട്ടുകൾ

ഹോം വോട്ടിങ്: ആദ്യഘട്ടത്തിൽ ജില്ലയിൽ നിന്ന് ആകെ 13,504 വോട്ടുകൾ

NewsKFile Desk- April 22, 2024 0

കോഴിക്കോട്-6024, വടകര-7480 എന്നിങ്ങനെയാണ് ലോക‌സഭാ മണ്ഡലങ്ങൾ തിരിച്ചുള്ള കണക്ക് കോഴിക്കോട്: ഭിന്നശേഷിക്കാരും 85-നു മുകളിൽ പ്രായമുള്ളവരും വീട്ടിൽ നിന്ന് വോട്ടു ചെയ്തപ്പോൾ ആദ്യഘട്ടത്തിൽ ജില്ലയിൽ നിന്ന് ആകെ 13,504 വോട്ടുകൾ. ഇതിൽ 9360 പേർ ... Read More

കെ.കെ. ശൈലജയ്ക്ക് ഷാഫിയുടെ വക്കീൽ നോട്ടീസ്

കെ.കെ. ശൈലജയ്ക്ക് ഷാഫിയുടെ വക്കീൽ നോട്ടീസ്

NewsKFile Desk- April 22, 2024 0

24 മണിക്കൂറിനുള്ളിൽ പത്രസമ്മേളനം വിളിച്ച് മാപ്പ് പറയണം കോഴിക്കോട്: വടകരയിലെ എൽഡിഎഫ് സ്ഥാനാർഥി കെ.കെ. ശൈലജയ്ക്ക് യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന്റെ വക്കീൽ നോട്ടീസ്.അശ്ലീല വീഡിയോ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ പിൻവലിക്കണമെന്നും ... Read More

കള്ളവോട്ട് സാധ്യത; ഷാഫി പറമ്പിൽ ഹൈക്കോടതിയിൽ

കള്ളവോട്ട് സാധ്യത; ഷാഫി പറമ്പിൽ ഹൈക്കോടതിയിൽ

NewsKFile Desk- April 16, 2024 0

വടകരയിൽ വ്യാപക കള്ളവോട്ടിന് സാധ്യത, മുഴുവൻ ബൂത്തുകളിലും വീഡിയോഗ്രാഫി വേണമെന്നും ഹർജിയിൽ പറയുന്നു വടകര :ഇലക്ഷൻ ബൂത്തുകളിൽ കേന്ദ്രസേനയുടെ സുരക്ഷ ഉറപ്പാക്കണമെന്നുംകള്ളവോട്ട് തടയാൻ നടപടി വേണമെന്നും ആവശ്യപ്പെട്ട് വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിൽ ... Read More