Tag: VD SADEESHAN
മഴക്കെടുതിയുമായി ബന്ധപ്പെട്ട ഏത് സാഹചര്യത്തെയും നേരിടാൻ സജ്ജമാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ
മണ്ണിടിച്ചിലിന്റേയും ഉരുൾപൊട്ടലിന്റേയും സാഹചര്യത്തിൽ റവന്യൂ മന്ത്രിയുമായും ചീഫ്സെക്രട്ടറിയുമായും ജില്ലാ കളക്ടറുമായും ഫോണിൽ ബന്ധപ്പെട്ടെന്നും 11 മണിക്ക് റവന്യൂ മന്ത്രി ജില്ലാകളക്ടർമാരുടെ യോഗം വിളിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി തിരുവനന്തപുരം:മഴക്കെടുതിയുമായി ബന്ധപ്പെട്ട ഏത് സാഹചര്യത്തെയും നേരിടാൻ എൻഡിആർഎഫ്, ... Read More
പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട് മുൻ സർക്കാർ രജിസ്റ്റർ ചെയ്ത കേസിൽ മുഖ്യമന്ത്രി വി.ഡി സതീശന് വിജിലൻസിന്റെ ക്ലീൻ ചിറ്റ്
പ്രതിപക്ഷ നേതാവും നിലവിൽ മുഖ്യമന്ത്രിയുമായ വി.ഡി സതീശനെതിരെ ആരംഭിച്ച കേസ് അവസാനിപ്പിക്കാൻ ആഭ്യന്തര-വിജിലൻസ് വകുപ്പ് തീരുമാനിച്ചതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു തിരുവനന്തപുരം: 2018ലെ പ്രളയബാധിതർക്കായുള്ള പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട് മുൻ സർക്കാർ ... Read More
കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ്റെ രാജി ;രാജ്യത്തെ വിദ്യാർഥി പോരാട്ടത്തിന്റെ വിജയമാണെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ
രാജ്യത്തെ വിദ്യാർഥികളുടെ ഐക്യവും സമരവീര്യവുമാണ് ഈ മാറ്റത്തിന് വഴിവെച്ചതെന്നും, ന്യായമായ ആവശ്യങ്ങൾക്കായുള്ള പോരാട്ടം വിജയത്തിലെത്തിയതാണിതെ ന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് പ്രതികരിച്ച മുഖ്യമന്ത്രി വി.ഡി സതീശൻ, ... Read More
പികെ ശ്രീമതിയുടെ പരാതിയിൽ ഇടപെട്ട് മുഖ്യമന്ത്രി വിഡി സതീശൻ
വ്യാജ വാർത്തകളിൽ മാപ്പില്ലെന്നും മാനനഷ്ട കേസ് നൽകുമെന്നും പികെ ശ്രീമതി പ്രതികരിച്ചിരുന്നു തിരുവനന്തപുരം: സിപിഎംകേന്ദ്ര കമ്മിറ്റിയംഗം പികെ ശ്രീമതിയുടെ പരാതിയിൽ ഇടപെട്ട് മുഖ്യമന്ത്രി വിഡി സതീശൻ. പരാതിയിൽ കർശന നടപടിയെടുക്കാൻ വിഡി സതീശൻ നിർദേശം ... Read More
ദേശീയ പുരസ്കാര നേട്ടത്തിൽ മമ്മൂട്ടിയെ അഭിനന്ദിച്ച് മുഖ്യമന്ത്രി
മമ്മൂട്ടി മലയാളിക്ക് വെറുമൊരു പേരല്ല. അതൊരു ശീലമാണ്. പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും മാറ്റമില്ലാതെ തുടരുന്ന ശീലമാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു തിരുവനന്തപുരം: ദേശീയ പുരസ്കാരത്തിൽ മലയാള സിനിമ തലയുയർത്തി നിൽക്കുന്നുവെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. മമ്മൂട്ടി ... Read More
അതിവേഗ റെയിൽ പദ്ധതിയിൽ നിർണായക ചർച്ച ഇന്ന്
വിദഗ്ധ സമിതിയുമായി മുഖ്യമന്ത്രി വി ഡി സതീശൻ കൂടിക്കാഴ്‌ച നടത്തും. തിരുവനന്തപുരം : മെട്രോമാൻ ഇ ശ്രീധരൻ മുന്നോട്ടുവെച്ച അതിവേഗ റെയിൽ പദ്ധതിയിൽ ഇന്ന് നിർണായക ചർച്ച. വിദഗ്ധ സമിതിയുമായി മുഖ്യമന്ത്രി വി ഡി ... Read More
വയനാട് തുരങ്കപാത നിർമ്മാണം താൽക്കാലികമായി നിർത്തിവച്ചുവെന്ന് മുഖ്യമന്ത്രി
തുരങ്കപാതക്ക് നിർമ്മാണ അനുമതി നൽകിയ സമയത്ത് കേന്ദ്ര സർക്കാർ നൽകിയ കർശന നിയന്ത്രണങ്ങൾ നിർമ്മാണ കമ്പനി പാലിച്ചോ എന്ന കാര്യത്തിൽ പരിശോധന നടത്തുമെന്നും വി.ഡി സതീശൻ പറഞ്ഞു തിരുവനന്തപുരം: കള്ളാടിയിൽ തുരങ്കപാതക്ക് സമീപം മണ്ണിടിഞ്ഞ ... Read More
