അണ്ടർ 20 ദേശീയ ഫുട്ബോൾ ക്യാമ്പിലേക്ക് കോട്ടൂർ സ്വദേശി സച്ചിൻദേവും

അണ്ടർ 20 ദേശീയ ഫുട്ബോൾ ക്യാമ്പിലേക്ക് കോട്ടൂർ സ്വദേശി സച്ചിൻദേവും

  • ഗോവയിൽ വിദഗ്ധ പരിശീലനം നേടുകയാണ് സച്ചിൻ

നടുവണ്ണൂർ: അണ്ടർ 20 ദേശീയ ഫുട്ബോൾ ക്യാമ്പിലേക്ക് സെലക്ഷൻ നേടി കോട്ടൂർ സ്വദേശി സച്ചിൻദേവ്. പ്ലസ് ടു പഠനത്തിന് ശേഷം ബിരുദ പഠനത്തിന് ശ്രമിക്കുന്നതിനിടെയാണ് ദേശീയ ഫുട്ബോൾ ക്യാമ്പിലേക്ക് സെലക്ഷൻ ലഭിച്ചിരിക്കുന്നത്.

ഇപ്പോൾ ഗോവയിൽ വിദഗ്ധ പരിശീലനം നേടുകയാണ് സച്ചിൻ ദേവ്. വാകയാട് എച്ച്എസ്എസിൽ ചേർന്നപ്പോൾ ഫുട്ബോൾ പരിശീലകനായ അശോകന്റെ കീഴിലാണ് സച്ചിൻ ദേവ് പരിശീലനം തുടങ്ങിയത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )