
അർപ്പണം കുടുബ സംഗമവും 16-ാം വാർഷികവും ആഘോഷിച്ചു
- പ്രശസ്തഗസൽ ഗായിക സുസ്മിത ഗിരീഷ് ഉദ്ഘാടനം ചെയ്തു
ചേലിയ: അർപ്പണം ചാരിറ്റബിൾ സൊസൈറ്റിയുടെ കുടുംബ സംഗമവും 16-ാം വാർഷികവും പ്രശസ്തഗസൽ ഗായിക സുസ്മിത ഗിരീഷ് ഉദ്ഘാടനം ചെയ്തു.
അർപ്പണം പ്രസിഡണ്ട് പ്രദീപ് കുമാർ ഷീജാ ലയം അധ്യക്ഷം വഹിച്ചു. വാർഡ് മെമ്പർ കെ.ഷുക്കൂർ ശിവൻ കക്കാട്ട്, കെ.പി. അനിൽകുമാർ, എ എം. ദേവി, ഇ.കെ. ശ്രീനിവാസൻ, താഴത്തോടി ഉണ്ണികൃഷ്ണൻ, സുഷ്മ ഉണ്ണികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
CATEGORIES News