ഉന്നത വിജയികളെ അനുമോദിച്ചു

ഉന്നത വിജയികളെ അനുമോദിച്ചു

  • എസ്‌എസ്‌എൽസി, പ്ലസ് ടു , എൽഎസ്‌എസ്‌ , യുഎസ്‌എസ്‌ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

കേളപ്പജി സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ എസ്‌എസ്‌എൽസി, പ്ലസ് ടു , എൽഎസ്‌എസ്‌ , യുഎസ്‌എസ്‌ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു .വി. വി. ബാലൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ബിജു.കെ.കെ സ്വാഗതം പറഞ്ഞു . മൂടാടി പഞ്ചായത്ത്‌ കൃഷിഭവൻ ഓഫീസർ ഫൗസിയ ഉദ്ഘാടനം ചെയ്യുകയും കുട്ടികൾക്ക് ഉപഹാരം നൽകുകയും ചെയ്തു. ജ്യോതിഷ്(പ്രിൻസിപ്പൽ, വേദവ്യാസ വിദ്യാലയം, മലാപറമ്പ് ), സത്യൻ കോളറവീട്ടിൽ. ഭാസ്കരൻ എം. എം എന്നിവർ സംസാരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )