
ഉപതിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകൾ പുറത്തു വരുമ്പോൾ യുഡിഎഫിന് മുന്നേറ്റം. യുഡിഎഫ് -18, എൽഡിഎഫ്-15, എൻഡിഎ-1 എന്നിങ്ങനെയാണ് സീറ്റ് നില
- www.sec.kerala.gov.in വെബ്സൈറ്റിലെ TRENDൽ ലഭിക്കും.
തിരുവനന്തപുരം സംസ്ഥാനത്തു 38 തദ്ദേശ വാർഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകൾ പുറത്തു വരുമ്പോൾ യുഡിഎഫിന് മുന്നേറ്റം. യുഡിഎഫ് -18, എൽഡിഎഫ്-15, എൻഡിഎ-1 എന്നിങ്ങനെയാണ് സീറ്റ് നില. 38 തദ്ദേശ വാർഡുകളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. രാവിലെ 10 മണിക്ക് വോട്ടെണ്ണൽ ആരംഭിച്ചു. ഇടുക്കി മുട്ടം പഞ്ചായത്തിൽ 9-ാം വാർഡിൽ യുഡിഎഫിന് വിജയം.

എൽഡിഎഫ് സീറ്റ് പിടിച്ചു. www.sec.kerala.gov.in വെബ്സൈറ്റിലെ TRENDൽ ലഭിക്കും. ഇന്നലെ നടന്ന ഉപതിരഞ്ഞെടുപ്പിൽ 58.81% പേർ വോട്ടു രേഖപ്പെടുത്തിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എൻ. ശേഷാദ്രിനാഥൻ അറിയിച്ചു.
CATEGORIES News
