
കുന്നിമഠം പരദേവത ക്ഷേത്രത്തിൽഭാഗവത സപ്താഹജ്ഞം ആരംഭിച്ചു
- കാഞ്ഞിലശ്ശേരി ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ വി.ടി. മനോജ് നമ്പൂതിരി ദീപം തെളിയിച്ചു
ചേമഞ്ചേരി :കുന്നിമഠം പരദേവത ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞം തിരുവോണ ദിനത്തിൽ ആരംഭിച്ചു. കിഴക്കുംമ്പാട്ട് വിനോദ് കുമാര ശർമയാണ് യജ്ഞാചാര്യൻ. കാഞ്ഞിലശ്ശേരി ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ
വി.ടി. മനോജ് നമ്പൂതിരി ദീപം തെളിയിച്ചു.

രഘുവീർ ബിലാത്തികുളം , കൊല്ലാറ പത്മനാഭൻ നമ്പ്യാർ, കെ.ഗംഗാധരക്കുറുപ്പ്എന്നിവർ സംസാരിച്ചു.
31 ന് വൈകീട്ട് നടക്കുന്ന രുക്മണി സ്വയംവര ഘോഷയാത്ര കാഞ്ഞിലശ്ശേരി ശിവക്ഷേത്രത്തിൽ നിന്നും ആരംഭിക്കും.സപ്തംബർ 2 ന് യജ്ഞം സമാപിക്കും.
CATEGORIES News
