
കുറ്റ്യാടി ബൈപാസ്; ഭൂമി ഏറ്റെടുക്കലിന് അന്തിമ വിജ്ഞാപനമായി
- കൊയിലാണ്ടി ലാൻഡ് അക്വിസിഷൻ വിഭാഗം തഹസിൽദാർക്ക് കോടി രൂപ കിഫ്ബി അനുവദിച്ചതായി കെ. പി. കുഞ്ഞമ്മദ്കുട്ടി എം.എൽ.എ
കോഴിക്കോട്: കോഴിക്കോട്-നാദാപുരം റോഡുകളെ ബന്ധിപ്പിക്കുന്ന ബൈപാസ് നിർമാണ ത്തിന് ഏറ്റെടുക്കുന്ന ഭൂമിയുടെ ഉടമകൾക്കു ള്ള നഷ്ടപരിഹാരം നൽകുന്നത് സംബന്ധിച്ച് നടപടിക്രമങ്ങളുടെ അവസാന വിജ്ഞാപനമായ 19(1) നോട്ടിഫിക്കേഷൻ സർക്കാർ പുറത്തുവിട്ടു . കൊയിലാണ്ടി ലാൻഡ് അക്വിസിഷൻ വിഭാഗം തഹസിൽദാർക്ക് കോടി രൂപ കിഫ്ബി അനുവദിച്ചതായി കെ. പി. കുഞ്ഞമ്മദ്കുട്ടി എം.എൽ.എ അറിയിച്ചു.ഈ തുക ഭൂവുടമകളുടെ അക്കൗണ്ടുകളിലേക്ക് മാറ്റുന്നതിന് ആവശ്യമായ വിജ്ഞാപനമാണ് പുറപ്പെടുവിച്ചിട്ടുള്ളത്.

രേഖകളുടെ പരി ശോധനകൾ നടത്തിയ ശേഷം കൊയിലാ ണ്ടി ലാൻഡ് തഹസിൽദാറുടെ നേതൃത്വത്തി ൽ നഷ്ടപരിഹാരത്തുക ഭൂവുടമകളുടെ അ ക്കൗണ്ടിലേക്ക് ഫെബ്രുവരി മാസത്തിൽ എ ത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കു മെന്നും അറിയിച്ചു.
CATEGORIES News